അടിപൊളി ടേസ്റ്റിൽ കുഴഞ്ഞുപോകാതെ സേമിയ ഉപ്പുമാവ്; ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല….
സേമിയ ഉപ്പുമാവ് ഒരു പ്രശസ്തമായ ദക്ഷിണേന്ത്യൻ പ്രാതൽ വിഭവമാണ്, കൂടാതെ കേരള ശൈലിക്ക് അതിൻ്റേതായ രുചിയുമുണ്ട് (Special Semiya Upma Recipe). വറുത്ത സേമിയ (വെർമിസെല്ലി), പച്ചക്കറികൾ, മസ്അലകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമായത് കൊണ്ട് തന്നെ ഇതിനൊരു പ്രത്യേക രുചിയും മണവും ഉണ്ട്. ഇത് നമ്മുക്ക് എളുപ്പത്തിൽ തയ്യറാക്കാൻ പറ്റിയതും അത് പോലെ തന്നെ പോഷക സംവൃതവുമാണ്. എപ്പോൾ നമ്മുക്ക് എങ്ങനെയാണ് രുചികരമായ സേമിയ ഉപ്പുമാവ് തയ്യറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ 1 കപ്പ്…