നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം.!! എളുപ്പത്തിൽ നെയ്യപ്പം ഉണ്ടാക്കാം ഇങ്ങനെ ചെയ്താൽ മാത്രം മതി.!!
Tasty Soft Neyyappam Recipe
Tasty Soft Neyyappam Recipe
Kerala Style Pazhampori Recipe
Kerala Style Easy Chemmeen Roast Recipe
Hot And Sour Chicken Soup: ചിക്കൻ സൂപ്പ് എന്നത് ചിക്കൻ, പച്ചക്കറികൾ, കുറച്ചു മസാല പൊടികൾ എന്നിവ തിളപ്പിച്ച് ഉണ്ടാക്കുന്ന ഒരു ചൂടുള്ള, ഉന്മേഷം നൽകുന്നതായ ഒരു വിഭവമാണ്. ഇത് ലോകമെമ്പാടും ജനപ്രിയമാണ്. കൂടാതെ ഇത് പലപ്പോഴും ജലദോഷത്തിനും പനിക്കും ഉള്ള ഒരു പരിഹാരമായോ അല്ലെങ്കിൽ ഒരു പോഷകസമൃദ്ധമായ ഒരു ഭക്ഷണമായോ കണക്കാക്കുന്നു. അപ്പോൾ നമ്മുക്ക് രുചികരമായ ചിക്കൻ സൂപ്പ് എങ്ങനെയാണ് ഹോട്ടലിലെ അതേ രുചിയിൽ വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന…
Crispy Kuzhalappam Recipe: കുഴലപ്പം കേരളത്തിലെ ഒരു ജനപ്രിയ പരമ്പരാഗത ലഘുഭക്ഷണമാണ്. കുഴലപ്പം അതിന്റെ ക്രിസ്പി ഘടനയ്ക്കും നേരിയ മധുരവും എരിവും നിറഞ്ഞ രുചിക്കും പേരുകേട്ടതാണ്. അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. സിലിണ്ടർ ആകൃതിയിൽ ഉരുട്ടിയെടുത്ത് വറുത്തെടുക്കുന്നത് ഇതിന്റെ മറ്റൊരു സവിശേഷത കൂടിയാണ്. കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും ഇഷ്ടപെടുന്നതും വീടുകളിൽ ഉണ്ടാക്കുന്നതുമായ രുചികരമായ കുഴലപ്പത്തിന്റെ റെസിപ്പി നമ്മുക്ക് നോക്കാം. ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന വിധം ഒരു പാനിൽ 1 കപ്പ് വെള്ളം ചൂടാക്കുക. ഉപ്പും നെയ്യ്…
Healthy Oats Upma: പ്രാതലായി എന്നും കഴിക്കുന്ന റവ ഉപ്പുമാവിൽ നിന്നും വ്യത്യസ്ത രുചി നൽകുന്ന ഓട്സ് ഉപ്പുമാവ് പാരീക്ഷിച്ചു നോക്കൂ. ഇത് വളരെ ഹെൽത്തി ആണെന്നുള്ള കാര്യത്തിൽ ഒരു സംശയമേയില്ല. വളരെ കുറഞ്ഞ സമയത്തിനുളിൽ വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള കുറഞ്ഞ ചേരുവകൾ വെച്ച് തയ്യാറാക്കൻ പറ്റുന്ന ഒരു കിടിലൻ വിഭവം കൂടിയാണ് ഓട്സ് ഉപ്പുമാവ് എന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അപ്പോൾ നമുക്ക് ഇത്രയും സ്വാദിഷ്ടവും ഹെൽത്തിയുമായ…
Special Nombu Thura Snack: ഈ നോമ്പ് കാലത്ത് ഇതുപോലൊരു ചായക്കടി നിങ്ങൾ ഒരുതവണ പരീക്ഷിച്ചു നോക്കൂ… കിടിലൻ രുചിയിൽ ചിക്കൻ കൊണ്ടുള്ള ഒരു വിഭവമാണിത്. വളരെ സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കാൻ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതിയാകും. നോമ്പ് തുറക്ക് മാത്രമല്ല വൈകുംനേരങ്ങളിൽ നല്ല ചൂട് ചായക്കൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ പലഹാരം കൂടിയാണ് ഈ ചിക്കൻ ബോക്സ് എന്നത്. ഉള്ളിൽ നല്ല ക്രീമിയും പുറം ഭാഗം നല്ല ക്രിസ്പിയും ആയ ചിക്കൻ…
തിരക്കിട്ട ദിവസങ്ങളിൽ പലപ്പോഴും ആവശ്യത്തിന് വേണ്ട കറികൾ ഒന്നും തയ്യാറാക്കാൻ നമ്മുക്ക് കഴിഞ്ഞെന്ന് വരുകയില്ല. അത്തരം ദിവസങ്ങളിൽ പെട്ടന്ന് തയ്യാറാക്കാവുന്ന ഒരു മുട്ട വിഭവത്തിന്റെ (Special Egg Bhurji Recipe) റെസിപ്പിയാണ് ഇന്ന് നമ്മൾ നോക്കാൻ പോവുന്നത്. എളുപ്പത്തിൽ വളരെ രുചിയോടെ തയ്യാറാകുന്ന ഈ ഒരു മുട്ട വിഭവം ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്നതാണ്. വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് ചോറിനൊരു കിടിലൻ കറിയാണ് ഇങ്ങനെ ഉണ്ടാക്കുമ്പോൾ ലഭിക്കുന്നത്. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ ഈ മുട്ട…
വളരെ രുചികരവും സുഗന്ധവുമുള്ള ഒരു കിടിലൻ ശ്രീലങ്കൻ വിഭവമാണ് ബീഫ് മപ്പാസ് (Special Beef Mappas Recipe) എന്നത്. തേങ്ങാപ്പാലിലാണ് ഇത്രയും രുചികരമായ ഈ ബീഫ് മപ്പാസ് തയ്യാറാക്കുന്നത്. ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി എന്നിവയ്‌ക്കൊപ്പം ഗരം മസാല, മഞ്ഞൾ, കറുവാപ്പട്ട, ഏലക്ക എന്നിവയുൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതത്തിൽ ബീഫ് വേവിക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ രുചി ഇരട്ടിയാവുന്നു. ഗ്രേവിക്ക് കട്ടിയും നല്ല സ്വാദും ലഭിക്കുന്നതിനായി തേങ്ങ പാലാണ് ഉപയോഗിക്കുന്നത്. അപ്പത്തിനൊപ്പമോ ചോറിനൊപ്പമോ ബ്രെഡിനൊപ്പമോ ഈയൊരു കിടിലൻ ബീഫ്…
ബട്ടർ ചിക്കൻ എന്നത് ആരാധകർ ഏറെയുള്ള ഒരു ഇന്ത്യൻ വിഭവമാണ്. ഇത് “മുർഗ് മഖാനി” എന്നും അറിയപ്പെടുന്നു. വളരെ ക്രീമിയായിട്ടാണ് ബട്ടർ ചിക്കൻ (Restaurant Style Butter Chicken Recipe) കാണപ്പെടുന്നത്. ഉത്തരേന്ത്യൻ ജന വിഭാഗത്തിന് ഒഴിച്ച് നിർത്താൻ കഴിയാത്ത ജനപ്രിയവും രുചികരവുമായ ഒരു വിഭവമാണിത്. ബട്ടർ, ഫ്രഷ് ക്രീം, വിവിധ തരം മസാലകൾ എന്നിവ ചേർത്ത് തക്കാളി അരച്ചെടുത്തതിലും കൂടിയാണ് ചിക്കൻ പാചകം ചെയ്‌ത് എടുക്കുന്നത്. ഇത് സാധാരണയായി നാൻ (ഇന്ത്യൻ ഫ്ലാറ്റ്ബ്രെഡ്) അല്ലെങ്കിൽ ചോറിൻെറയോ…