ഇതാണ് മകളെ ആ ട്രിക്ക്..നാരങ്ങാ അച്ചാറിൻ്റെ രുചികൂട്ടാനുള്ള അമ്മച്ചിയുടെ ട്രിക്ക്..സൂപ്പർ ടേസ്റ്റിൽ കൈപ്പില്ലാത്ത നാരങ്ങാ അച്ചാർ.!! | Easy Lemon Pickle
ഒരു അടിപൊളി നാരങ്ങാ അച്ചാർ ഉണ്ടെങ്കിൽ ചോറിന് പിന്നെ കൂട്ടാൻ ഒന്നും വേണ്ടല്ലോ.. രുചിയകരമായ നാരങ്ങാ അച്ചാർ ഉണ്ടാക്കാനുള്ള എളുപ്പ വഴി ഇതാ.. ചേരുവകൾ. നാരങ്ങ (പഴുത്തത്) – 1 Kg. ഉപ്പ് – 2 ടി സ്പൂൺ. കായം പൊടി ഒന്നേകാൽ ടി സ്പൂൺ. ഏലക്കായ – 7 എണ്ണം. ഗ്രാമ്പൂ – 4 എണ്ണം. ഉലുവ – അര ടി സ്പൂൺ. കടുക് – 1 ടി സ്പൂൺ. നല്ലെണ്ണ – 200 മില്ലി…