ചോറിനും കഞ്ഞിക്കും തനി നാടൻ ചമ്മന്തി; കുറച്ചു നെല്ലിക്ക കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കൂ.. വേറെ ഒരു കറിയും വേണ്ട..!
നെല്ലിക്ക കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതിൽ വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു നെല്ലിക്ക ചമ്മന്തി (Special Nellikka Chammanthi Recipe) റെസിപ്പി ആണിത്. ചൂട് ചോറിന്റെയും കഞ്ഞിയുടെയും എല്ലാം കൂടെ അടിപൊളി കോമ്പിനേഷനായ ഈ ഒരു നെല്ലിക്ക ചമ്മന്തി ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ടും നെല്ലിക്ക ചമ്മന്തി ഉണ്ടാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ. ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന രീതി ആദ്യം തന്നെ കഴുകി…