ഒരൊറ്റ കുപ്പി മതി; കരിയില നിറഞ്ഞ പറമ്പ് വൃത്തിയാക്കിയെടുക്കാൻ ഇനി എന്തെളുപ്പം… ഇനി മുറ്റം ഇപ്പോഴും വൃത്തിയായിരിക്കും..!! | Dried Leaves Cleaning Tips

Dried Leaves Cleaning Tips: കാറ്റുള്ള സമയത്ത് ധാരാളം ഇലകൾ വീണ് മുറ്റം അടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. സാധാരണ ചൂൽ ഉപയോഗിച്ച് ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചൂൽ നിർമ്മിക്കാനായി സാധാരണ രീതിയിലുള്ള ചൂലിന്റെ ഈർക്കിലകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ട് വശവും നടു ഭാഗങ്ങളിലെല്ലാം ചെറിയ ഹോൾ…

ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് തയ്യാറാക്കി നോക്കൂ; ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല..! | Crispy Chakka Chips Recipe

Crispy Chakka Chips Recipe: ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുകളിലും ചെയ്യാറുള്ള കാര്യമാണ്. ഇത്തരത്തിൽ ഏത് വിഭവങ്ങളും തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ലഭിക്കണമെങ്കിൽ നല്ല പ്ലാവിന്റെ ചക്ക തന്നെ വേണമെന്ന കാര്യം എല്ലാവർക്കും അറിയുന്നതുമാണ്. എന്നാൽ ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പിയായി കിട്ടാനായി പരീക്ഷിക്കാവുന്ന ഒരു ടിപ്പ് അറിഞ്ഞിരിക്കാം. ആദ്യം തന്നെ ചക്കയുടെ ചുള ചകിണിയും, കുരുവും കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. വരിക്ക ചക്കയുടെ…

ഇനി കത്തിയും കത്രികയും വേണ്ട! മീൻ ചെതുമ്പൽ കുപ്പിയിലും ആകും! ഇങ്ങനെ മീൻ വൃത്തിയാക്കിയാൽ ഒരൊറ്റ ചെതുമ്പൽ പോലും വെളിയിൽ തെറിയ്ക്കില്ല..!! | Fish Cleaning Tip Using Bottle

Fish Cleaning Tip Using Bottle: ഒരു കുപ്പി മാത്രം മതി! ഇനി എത്ര കിലോ മീനും ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കാതെ ഞൊടിയിടയിൽ വൃത്തിയാക്കാം. ഇനി കത്തിയും കത്രികയും വേണ്ട! മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ…

ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ വിടൂലാ! അടിപൊളി രുചിയിൽ കിടിലൻ ചിക്കൻ കൊണ്ടാട്ടം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ പാത്രം കാലിയാകുന്ന വഴി അറിയില്ല!! | Super Tasty Chicken Kondattam Recipe

Super Tasty Chicken Kondattam Recipe: ഇതാണ് മക്കളെ രുചിയൂറും ചിക്കൻ കൊണ്ടാട്ടം! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ വിടൂലാ! അടിപൊളി രുചിയിൽ കിടിലൻ ചിക്കൻ കൊണ്ടാട്ടം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; പാത്രം കാലിയാകുന്ന വഴി അറിയില്ല. ചിക്കൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലവിധത്തിലുള്ള ചിക്കൻ വിഭവങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. അതിൽ എല്ലാവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ കൊണ്ടാട്ടം. കഴിക്കാൻ ഇഷ്ടമാണെങ്കിലും പലരും ഇത് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി ഉണ്ടാക്കി നോക്കാറില്ല….

5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി; 2 ചേരുവ പൊറോട്ട മാറി നിക്കും ഇതിനു മുന്നിൽ! കറികളൊന്നും വേണ്ട ഇത് കഴിക്കാൻ…!! | Special Egg Poori Recipe

Special Egg Poori Recipe: രാവിലെ ഇനി മാറി ചിന്തിക്കൂ! വെറും 2 ചേരുവ കൊണ്ട് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്; പൊറോട്ട മാറി നിക്കും ഇതിനു മുന്നിൽ! കറികളൊന്നും വേണ്ട ഇത് കഴിക്കാൻ; രാവിലെ ഇനി എന്തെളുപ്പം. 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി. നമ്മൾ ബ്രേക്ക്ഫാസ്റ്റിന് ദോശയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കിയും കഴിച്ചും മടുത്തവർക്ക് ട്രൈ ചെയ്തു നോക്കാവുന്ന ഒരു വെറൈറ്റി ആയിട്ടുള്ള അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത്. ഈ ബ്രേക്ക്ഫാസ്റ്റ് ആണ്…

ഇതുണ്ടെങ്കിൽ ഇനി ബാത്രൂം വെട്ടിത്തിളങ്ങും..! ബാത്‌റൂമിലെ ബക്കറ്റിലേയും കപ്പിലേയും വഴു വഴുപ്പും കറയും ഇനി എളുപ്പം വൃത്തിയാക്കാം…!!! | Bathroom Bucket And Mug Cleaning Tips

Bathroom Bucket And Mug Cleaning Tips: നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് വൃത്തിയാക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. മിക്കപ്പോഴും അതിനായി പല രീതിയിലുള്ള ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. മാത്രമല്ല മിക്കപ്പോഴും ഇത്തരത്തിൽ ഉപയോഗിക്കുന്ന ലിക്വിഡുകൾ കറകൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. കെമിക്കൽ അടങ്ങിയ ഒരു ലിക്വിഡുകളും ഉപയോഗപ്പെടുത്താതെ തന്നെ ബാത്റൂം വെട്ടി തിളങ്ങാൻ ആവശ്യമായ ഒരു സാധനത്തെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്റൂം ആക്സസറീസ്, ഉപയോഗിക്കുന്ന മഗ്, ബക്കറ്റ് എന്നിവയെല്ലാം വൃത്തിയാക്കി…

ഡ്രൈ ഫ്രൂട്ട്സ് ഈന്തപഴം, ബദാം, ഉണക്കമുന്തിരി തുടങ്ങിയത് നിർമിക്കുന്നത് എങ്ങനെ എന്നറിയാം… ഈ വീഡിയോ കണ്ടു നോക്കൂ..!! | Dry Fruits Factory Process

Dry Fruits Factory Process: നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് വളരെയധികം പ്രധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. ഏതൊരു ഡോക്ടറിനെയും കാണുകയാണെങ്കിലും ഇതിനായി മിക്ക ഡോക്ടർമാരും നിർദേശിക്കുന്നത് നമ്മുടെ ആഹാരത്തിൽ പച്ചക്കറികളും പഴ വർഗ്ഗങ്ങളും ധാരാളം ഉൾപ്പെടുത്തണം എന്ന് തന്നെയായിരിക്കും. മാത്രവുമല്ല പഴവർഗങ്ങളിൽ ഫ്രഷ് ഫ്രൂട്ട്സ് തന്നെ തിരഞ്ഞെടുക്കുകയും വേണം. എങ്കിൽ മാത്രമേ ഇത് കൊണ്ട് ഗുണം ഉണ്ടാവുകയും ഉള്ളു. അതുപോലെ തന്നെ നമ്മുടെ ആരോഗ്യത്തെ ഏറെ സഹായിക്കുന്നതാണ് ഡ്രൈ ഫ്രൂട്സ് സ്ഥിരമായി കഴിക്കുന്നത്. ഡ്രൈ…

ഈ കനത്ത വേനൽ ചൂടിൽ ഇത് പൊളിയാട്ടോ..! ക്ഷീണവും ദാഹവും ഒരുപോലെ മാറാൻ കിടു; ഈ സമയം കുടിക്കാൻ പറ്റിയ ഒരു അടിപൊളി ഡ്രിങ്ക്..!! | Super Mango Desert Recipe

Super Mango Desert Recipe: വളരെ എളുപ്പത്തിൽ ഏറെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡെസേർട്ടിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. പാലും മാമ്പഴവുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു അടിപൊളി ഐറ്റം ആണിത്. ഈ സമയം കുടിക്കാൻ ഉത്തമമായ അപാര രുചിയുള്ള ഒരു അടിപൊളി ഡ്രിങ്കാണിത്. മാങ്ങ കൊണ്ടുള്ള ഈ കിടിലൻ ഡ്രിങ്ക് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ പാല് ചേർത്ത് നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കാം. പാൽ ചൂടായി വരുമ്പോൾ ഇതിലേക്ക്…

വായിൽ കപ്പലോടും രുചിയിൽ ഒരു കിടിലൻ ഐറ്റം…! ഇരുമ്പൻ പുളി കൊണ്ടുള്ള ഈ റെസിപ്പി നിങ്ങളെ കൊതിപ്പിക്കും!! | Tasty Irumban Puli Recipe

Tasty Irumban Puli Recipe: നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പൻപുളി അല്ലെങ്കിൽ ഓർക്കാപുളി. പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല. ഇരുമ്പൻപുളി കൊണ്ട് ഒരു വ്യത്യസ്ഥമാർന്ന വിഭവം പരിചയപ്പെട്ടാലോ. അടിപൊളി രുചിയിൽ ഇരുമ്പൻ പുളി കൊണ്ട് ഒരു വെറൈറ്റി വിഭവം തയ്യാറാക്കാം. ആദ്യമായി എടുത്ത് വെച്ച മുപ്പത് ഇരുമ്പൻ പുളി കഴുകി വൃത്തിയാക്കുക. ശേഷം അവ ഓരോന്നും നാല് കഷണങ്ങളാക്കി മുറിക്കുക. ശേഷം 300…

വൈകീട്ട് ഇനി എന്തെളുപ്പം! ബാക്കിവന്ന കുറച്ചു ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടു നോക്കൂ ചോറ് ബാക്കി വന്നിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ!! | Tasty Leftover Rice Snack Recipe

Tasty Leftover Rice Snack Recipe: ചോറ് ബാക്കിയിരിപ്പുണ്ടോ? ബാക്കിവന്ന കുറച്ചു ചോറ് മതി! ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം; പാത്രം ഠപ്പേന്ന് തീരും. വൈകീട്ട് ഇനി എന്തെളുപ്പം! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തലേദിവസം ബാക്കി വന്ന ചോറുകൊണ്ട് ഉണ്ടാക്കാക്കാൻ പറ്റുന്ന ഒരുഗ്രൻ റെസിപ്പി ആണ്. വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ചു…