ഇന്നത്തെ പാചക കുറിപ്പിലേക്ക് സ്വാഗതം.ഇന്ന് നമ്മൾ തയാറാക്കാൻ പോകുന്നത് കാണൂർ സ്പെഷ്യൽ ചെമ്മീൻ ചോറാണ്.ഒരു പത്രം മാത്രം ഉപയോഗിച്ചാണ് നമ്മൾ ഇന്ന് ചെൻമീൻ ചോറ് തയാറാക്കാൻ പോകുന്നത്.ബിരിയാണിയേക്കാൾ രുചിയാണ് നമ്മുടെ ചെമ്മീൻ ചോറിന്.
Ingredients
- ബസുമതി അരി – 2 കപ്പ്,
- കൊഞ്ച് (ഇടത്തരം അല്ലെങ്കിൽ വലുത്) – 350 ഗ്രാം വൃത്തിയാക്കി
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- നാരങ്ങ നീര് – 2 ടീസ്പൂൺ
- ഉപ്പ് – ആസ്വദിപ്പിക്കുന്നതാണ്
- വെളിച്ചെണ്ണ – 5 ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- മുഴുവൻ മസാലകൾ – ഏലക്ക – 2, ഗ്രാമ്പൂ – 4, കറുവപ്പട്ട – 2-3 ഇഞ്ച്
- ഉള്ളി – 1/2 കപ്പ്, അരിഞ്ഞത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- പച്ചമുളക് – 3, അരിഞ്ഞത്
- കറിവേപ്പില – കുറച്ച്
- തക്കാളി – 1 ഇടത്തരം – ചെറുത്, അരിഞ്ഞത്
- മഞ്ഞൾപ്പൊടി – 1/8 ടീസ്പൂൺ
- ചൂടുവെള്ളം – 3 കപ്പ്
- ഗരം മസാല പൊടി – 1/2 ടീസ്പൂൺ
- മല്ലിയില / മല്ലിയില – 3 ടീസ്പൂൺ, അരിഞ്ഞത്
- തേങ്ങ ചിരകിയത് – 1 കപ്പ്
- ഉപ്പ് – ആസ്വദിപ്പിക്കുന്നതാണ്
How to Make Yummy Easy Chemmeen Choru Recipe
ആവശ്യത്തിന് അരി എടുത്ത് വെള്ളത്തിൽ 20-30 മിനിറ്റ് കുതിർത്ത് വറ്റിച്ചു വെക്കുക.ചെമീൻ എടുത്ത് കഴുകി എടുക്കുക. ചെമ്മേനിലേക്ക് മുളക് പൊടി,ഉപ്പ് ,മഞ്ഞൾ പൊടി,ചേർത്ത് നല്ലതുപോലെ മിക്സ് ചയ്തു എടുക്കാം.ഒന്നോ രണ്ടോ സ്പൂൺ വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയാം.ഒരു പത്തു പതിനഞ്ചു മിനിറ്റ് നേരം മൂടി വെച്ച് കൊടുക്കാം. ഇനി നമ്മൾ ഒരു പാൻ എടുത്ത് അതിലേക്ക് എണ്ണ ഒഴിച്ച ശേഷം അതില്ലേക്ക് നമ്മൾ മസാല പുരട്ടി വെച്ചിരിക്കുന്ന ചെമീൻ ഇട്ട് ഫ്രൈ ചയ്തു എടുക്കാം. ഇനി ഈ എണ്ണയിൽ തന്നെ നാമയ്ക്ക് മസാല തയാറാക്കാം. ഇതിലേക്ക് കറുവപ്പട്ട,ഗ്രാമ്പു,ഏലക്കായ,എന്നിട് ഇവയെല്ലാം കൂടെ ചൂടാക്കിയ എടുക്കാം.ഇവ ചൂടായി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയ എടുക്കാം.
അതിന്ശേഷം സവാള ചേർക്കാം.ഒരു മിനിറ്റ് വരെ വഴറ്റി വരുമ്പോൾ ഇതിലേ പച്ചമുളക്,കറിവേപ്പില. കോഡ് ചേർത്ത നന്നായി വഴറ്റിയ എടുകാം,സിഹം തക്കാളി ചേർത്ത് കൊടുക്കാം. ഒപ്പം ആവശ്യത്തിന് ഉപ്പും,കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് നന്നായി ഇളകി യോചിപ്പിക്കാം. ഒരു അഞ്ചു മിനിറ്റ് നമുക് അരച്ചു വെച്ചയ് വേവിക്കാം.ഈ സമയത് നമുക്ക് അരി വേവിച്ചു എടുക്കാം.എപ്പോ നമമുടെ തക്കാളി മസാല ഓക്കേ വെന്തു വന്നിട്ടുണ്ട്. ഇനി നമ്മൾ നേരത്തെ കുതിർത്തു വെച്ചിരിക്കുന്ന അരി ഇട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളകി യോചിപ്പിക്കാം.
അതിന് ശേഷം ഗരം മസാലയും മല്ലി ഇലയും ചേർത്ത യോചിപ്പിക്കാം. ഒരു കപ്പ് തേങ്ങാ കൂടെ നമുക് ഇതിലേക്ക് ചേർത്ത് കൊടുക്കാം.ചെമ്മീൻ ചോറിന് തേങ്ങാ കൂടെ ചേർത്താൽ നല്ല രുചിയാണ്.ഇനി ഇതിലേക്ക് രണ്ടു കപ്പ് തിളച്ച വെള്ളം ഒഴിക്കാം.ഇനി ഈ സമയത് ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് കൊടുക്കണം. ഇനി നമുക്ക് അടച്ചു വെച്ച് ചോറ് വേവിച്ചു എടുകാം.ചോറ് വെന്തതിന് ശേഷം നല്ലതുപോലെ ഒന്ന് ഇളകി കൊടുകാം.ഇനി ഇതിന്റെ മുകളിലേക്കു നമ്മൾ നേരത്തെ ഫ്രൈ ചയ്തു വെച്ചിരിക്കുന്ന ചെമ്മീൻ ഇട്ട് കൊടുക്കാം.മുകളിൽ അൽപ്പം മല്ലിയില തൂവി കൊടുക്കാവുന്നതാണ്. ഇനി മൂടി വെച്ച് കുറച്ചു നെവർ വേവികം. ശേഷം നമുക്ക് സെർവ് ചെയാവുന്നതാണ്. ഇപ്പോൾ നമ്മുടെ രുചികരമായ ചെമ്മീൻ ചോറ് തയാറായി കഴിഞ്ഞിരിക്കുന്നു.നിങ്ങളും വീട്ടിൽ Chemmeen Choru തയാറാക്കി നോക്കു.Yummy Easy Chemmeen Choru Recipe