10 പൈസ ചിലവില്ലാത്ത ഈ ഒരു സൂത്രം ചെയ്തു നോക്കൂ; കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ!! | Tips For Storing Vegetables In Kitchen

Tips For Storing Vegetables In Kitchen: സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ! കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും ഇനിമുതൽ ഇങ്ങനെ വെച്ചാൽ മതി; 10 പൈസ ചിലവുമില്ല സ്ഥലവും ലാഭം. ഈ സൂത്രവിദ്യ അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം ആണ് ജീവിതത്തിൽ!! പെട്ടെന്ന് കണ്ടോളൂ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് സവാളയും മറ്റും സ്റ്റോർ ചെയ്തു വെക്കാനുള്ള ഒരു സൂത്രപ്പണിയെ കുറിച്ചാണ്.

വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന ഒരു സൂത്രമാണിത്. നമ്മുടെ വീടുകളിൽ അടുക്കളയുടെ സ്റ്റോർ റൂമിലും മറ്റും സവാള, ഉരുളകിഴങ്ങ്, വെളുത്തുള്ളി, ചെറിയഉള്ളി എന്നിങ്ങനെയുള്ള പച്ചക്കറികൾ പാത്രങ്ങളിലോ, കൂടയിലോ, സ്റാൻഡിലുമൊക്കെ ആയിരിക്കും നമ്മൾ എടുത്തു വെക്കുന്നുണ്ടാവുക. എന്നാൽ ഇനി അതിന്റെയൊന്നും ആവശ്യമില്ല. 10 പൈസ ചിലവില്ലാത്ത ഈ സൂത്രം നിങ്ങൾ ഇനി ചെയ്താൽ മതിയാകും.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ അടുക്കളയിലെ സ്ഥലവും നമുക്ക് ലാഭിക്കാവുന്നതാണ്. ചിലപ്പോൾ സവാളയും മറ്റും വാങ്ങുമ്പോൾ ഒരു നെറ്റിൽ പൊതിഞ്ഞ് കിട്ടാറുണ്ട്. ഒന്നുകിൽ അതുപയോഗിക്കാം. അല്ലെങ്കിൽ ഇത് ഉണ്ടാക്കാനായി ഒരു നെറ്റ്‌പോലത്തെ തുണിയെടുക്കാം. ഇവിടെ നമ്മൾ 18″ ഇഞ്ച് നീളവും 27″ ഇഞ്ച് വീതിയുമുള്ള നെറ്റാണ് എടുത്തിരിക്കുന്നത്. എന്നിട്ട് ഇത് രണ്ടായി മടക്കിയെടുക്കുക. അതിനുശേഷം ഇത് തയ്ച്ചു എടുക്കണം.

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. ഇത് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. അതിനുശേഷം ഇതു പോലെ ഒന്ന് ചെയ്തു നോക്കൂ.. വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കിഎടുക്കാവുന്നതാണ്. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Video credit: Malus tailoring class in Sharjah

kitchen tipstips and tricksTips For Storing Vegetables In Kitchen
Comments (0)
Add Comment