അരിപൊടിയും തേങ്ങയും ഉണ്ടെങ്കിൽ അടിപൊളി പലഹാരം തയ്യാർ!! മിനിറ്റുകൾ മാത്രം മതി; പാത്രം കാലിയാകുന്ന വഴി അറിയേയില്ല..!! Steamed Snack Easy Recipe

Steamed Snack Easy Recipe: അരിപ്പൊടി ഉണ്ടോ? ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഈ എണ്ണയില്ലാ പലഹാരം! ആവിയിൽ വേവിക്കുന്ന ഈ കിടിലൻ പലഹാരം എത്ര കഴിച്ചാലും മതിയാകില്ല; പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല. ഇത് പൊളിയാട്ടോ! ഏതുനേരവും കഴിക്കാൻ പറ്റുന്ന കിടിലൻ വിഭവം; ഞൊടിയിടയിൽ കടിയും റെഡി പാത്രവും കാലി! നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം

തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന രീതി കൊണ്ട് ഇതു അതീവ രുചികരമായി മാറിയിരിക്കുകയാണ്. രാവിലെ അല്ലെങ്കിൽ ഉച്ചയ്‌ക്കോ, വൈകിട്ടോ ഏത് നേരത്തായാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു പലഹാരമാണ് ഇത്. ആദ്യമേ ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം, ആവശ്യത്തിന് ഉപ്പും, നെയ്യും, ചേർത്ത് കൊടുക്കുക.

തിളച്ചു തുടങ്ങുമ്പോൾ അതിലേക്കു നാളികേരം ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ, അതിലേക്ക് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇടിയപ്പത്തിന് പാകത്തിലാക്കി എടുക്കാം. ശേഷം അതും തണുത്ത് കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി ഇഡ്ഡലിത്തട്ടിൽ ഒരു വാഴയില വച്ച് അതിലേക്ക് ഉരുളകളാക്കി വെച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ആയി ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ പ്രസ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്. Video credits : Hisha’s Cookworld

recipesnackSteamed Snack Easy Recipe
Comments (0)
Add Comment