About Puttu Recipe without Puttu Maker
പുട്ടു കുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കിയാലോ.. വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ എങ്കിലും പലപ്പോഴും പുട്ടിനുള്ള പ്രാധന്യം മലയാളികൾക്ക് ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാവുന്നതാണ് . ഒട്ടുമിക്ക ആളുകൾക്കും ഏറെ പ്രിയപ്പെട്ട തന്നെയാണ് പുട്ടും കടലക്കറിയും.
ഒട്ടുമിക്ക വീടുകളിലെയും ബ്രേക്ഫാസ്റ്റിൽ പുട്ട് തന്നെയായിരിക്കും ഉണ്ടാകുക . വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും . എന്നാൽ വീട്ടിൽ വിരുന്നുകാർ വന്ന സമയത്ത് പുട്ടുണ്ടാക്കുക കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. ഒരു പുട്ടുകുറ്റിയുപയോഗിച്ചു പുട്ട് തയ്യാറാക്കുമ്പോൾ കൂടുതൽ സമയം ഇതിനായി ചിലവഴിക്കേണ്ടി വരും.
Ingredients
- അരിപൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/ 2 കപ്പ്
- വെള്ളം –
- ഉപ്പ് –
എന്നാൽ പുട്ടുകുറ്റിയില്ലാതെ ഒരേസമയം ഒന്നിലധികം പുട്ട് നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. അതെ ഷെയ്പ്പിലും അതെ രുചിയിലുമുള്ള പുട്ട് ഇനി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. സമയവും ഗ്യാസും ലാഭിക്കാം. എങ്ങനെയാണ് പുട്ടുകുറ്റി ഉപയോഗിക്കാതെ പുട്ടുണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായികാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. Video credit : Malus tailoring class in Sharjah