Making Coconut Oil Using Rocksalt: വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കൽ പക്ഷേ അതിനായുള്ള തേങ്ങ പൊട്ടിക്കുന്നത് മുതൽ തേങ്ങ എങ്ങനെയാണ് വേഗത്തിൽ പൊട്ടിച്ചെടുക്കാവുന്ന എങ്ങനെ ഉള്ളതുപോലെ ഒത്തിരി അധികം ടിപ്സ് ആണ് ഇന്നത്തെ ഈ വീഡിയോയിൽ കൊടുത്തിട്ടുള്ളത്. പ്രധാനമായി നമുക്ക് തേങ്ങയെ കുറിച്ചാണ് അതിൽ അറിയേണ്ടത്
അതിനുമുമ്പായിട്ട് പഴം കേടാകാതിരിക്കാൻ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്നും ഇതിൽ കൊടുത്തിട്ടുണ്ട് അതുപോലെ തന്നെ പലതരം ടിപ്സ് നിങ്ങൾക്ക് ഇതിൽ കാണാവുന്നതാണ് തേങ്ങ വേഗത്തിൽ ചിരട്ടയിൽ നിന്ന് ഇളക്കിയെടുക്കുന്നതിനായിട്ട് ഒരു കുക്കർ മതി. കുക്കറിനുള്ളിലേക്ക് തേങ്ങ ഇട്ടതിനു ശേഷം അതിലോട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് രണ്ട് വിസിൽ വന്നു കഴിഞ്ഞിട്ട് ഈ തേങ്ങ പൊട്ടിച്ച് കത്തികൊണ്ട് ഒന്ന് പതിയെ ഇളക്കുമ്പോഴേക്കും
മുഴുവനായിട്ടും തേങ്ങ ഇളകി വരും അതിനു ശേഷം ഈ തേങ്ങ ചെറുതായി ഒന്ന് കട്ട് ചെയ്തു കഴിഞ്ഞാൽ പിന്നെ ഒന്ന് അരച്ചെടുക്കുക അരച്ച് കഴിഞ്ഞാൽ പിന്നെ അരിച്ചെടുത്തതിന് തേങ്ങാപ്പാൽ മാത്രം മാറ്റിയതിനു ശേഷം.ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്തു ഇളക്കി കൊടുത്തു കൊണ്ടേയിരിക്കാം… പെട്ടെന്ന് എങ്ങനെയാണ് വെളിച്ചെണ്ണയായി വരുന്നത് എന്നുള്ളതൊക്കെ വിശദമായിട്ട് വീഡിയോയിൽ വരുന്നുണ്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്…
അതുപോലെ കല്ലുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും ഇതിൽ വ്യക്തമായി പറയുന്നുണ്ട് കല്ലുപ്പ് എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നുള്ളതും പറയുന്നുണ്ട് നിങ്ങൾക്ക് വീഡിയോ തീർച്ചയായും ഉപകാരപ്പെടും വെളിച്ചെണ്ണ വീട്ടിൽ തന്നെ വളരെ ശുദ്ധമായി തയ്യാറാക്കി എടുക്കാൻ പറ്റും അതിന് കടയിൽ പോയി വാങ്ങേണ്ട ആവശ്യം ഒന്നുമില്ല തയ്യാറാക്കുന്ന വിധം വിശദമായി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.. Video credits : SajuS TastelanD