Leftover Rice For Crispy Ghee Roast: ചോറ് ബാക്കിയിരിപ്പുണ്ടോ? ബാക്കി വന്ന ചോറ് ഇനി ആരും വെറുതെ കളയല്ലേ! അരി അരക്കാതെ ഉഴുന്ന് കുതിർക്കാതെ വെറും ബാക്കി വരുന്ന ചോറ് മാത്രം മതി വെറും 10 മിനിറ്റിൽ നല്ല ക്രിസ്പി ആയ മൊരി മൊരിപ്പൻ ദോശയുണ്ടാകാൻ. മാത്രമല്ല അതോടൊപ്പം കിടിലൻ നെയ് റോസ്റ് കൂടിയാലോ. ഇതാ ഈ പുത്തൻ റെസിപ്പി ഒന്ന് കണ്ടു നോക്കൂ. ആവശ്യമായ ചേരുവകൾ താഴെ കൊടുത്തിരിക്കുന്നു.
- ചോറ്
- ഗോതമ്പുപൊടി
- അരിപ്പൊടി
- തൈര്
- വെള്ളം
- ഉപ്പ്
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ മിക്സിയില്‍ ഒന്ന് കറക്കിയെടുക്കണം. എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല ക്രിസ്പിയായ ദോശയും നെയ്റോസ്റ്റും ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കണം.
കിടിലൻ രുചിയാണ് കേട്ടോ.. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Izzah’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.