ഫിഷ് മോലി ഇങ്ങനെ തയ്യാറാക്കി നോക്കു വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.!! | Kerala Style Fish Molee Recipe

ഇന്ന് നമുക്ക് വിത്യസ്തവും രൂചിക രവുമായ ഒരു ഫിഷ് മോളി പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം ഇനി നമുക്ക് ഫിഷ് മോളി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.

Ingredients

മീൻ
മഞ്ഞൾ പൊടി
കുരുമുളക് പൊടി
ഇഞ്ചി
വെള്ളുത്തുള്ളി
ഉപ്പ്
നാരങ്ങനീര്
സവാള
ചുവന്ന ഉള്ളി
പച്ചമുളക്
തക്കാളി
കറിവേപ്പില
തേങ്ങ പാൽ
വെള്ളിച്ചെണ്ണ
ഏലക്കായ
കറുവ പട്ട

How to Make Kerala Style Fish Molee Recipe

ഒരു പാത്രത്തിൽ അര കിലോ മീൻ ഇടുക കുറച്ച് ചെറുത്തായിട്ട് കട്ട് ചെയ്യുക അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക 1 ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് ചേർക്കുക ആവിശ്യത്തിന് ഉപ്പ് ചേർക്കുക 1 ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക.നന്നായിട്ട് മിക്സ് ചെയ്യുക കൈ കൊണ്ട് കുഴച്ചെടുക്കുക അര മണിക്കൂർ പാത്രത്തിൽ അടച്ചു വെക്കുക.കുറച്ച് സവാള ചേർക്കുക 1 ടീസ്പൂൺ ഇഞ്ചി ചേർക്കുക 6 വെള്ളുത്തുള്ളി ചേർക്കുക കനം കുറഞ്ഞ് ചെറുതായിട്ട് അരിഞ്ഞത് .6 ചുവന്ന ഉള്ളി ചെറുതായിട്ട് അരിഞ്ഞത് 5 പച്ചമുളക് ഇടുക തക്കാളി ഇ ടു ക 2 കറിവേപ്പില ഇടുക 1 കപ്പ് ഒന്നാം പാൽ 1 കപ്പ് രണ്ടാം പാൽ ഒരു പാൻ എടുക്കുക അതിലേക്ക് 1 ടീസ് പുൺ വെള്ളിച്ചെണ്ണ ഒഴിക്കുക നേരത്തെ എടുത്തു വെച്ച മീൻ അതിലേക്ക് ഇടുക. ഓരോ സൈഡും മൂന്നോ നാലോ മിനുട്ട് ഫ്രൈയ് ചെയ്യുക തിരിച്ചും മറിച്ചും ഇടുക.

പാത്രത്തിലേക്ക് മാറ്റുക ഫ്രൈയ് ചെയ്ത വെള്ളിച്ചെണ്ണയിലേക്ക് തന്നെ കുറച്ചു കൂടി വെള്ളിച്ചെണ്ണ ഒഴിക്കുക 2 ഏലക്ക ഇടുക 2 ടീസ്പൂൺ കറുവ പട്ട ചേർക്കുക ഉള്ളി ചേർക്കുക അതുപോലെ ഇഞ്ചി ചെറിയ ഉള്ളി കറിവേപ്പില ഇതെല്ലാം കൂടി വരട്ടി എടുക്കുക.പച്ച മുളക് അതിലേക്ക് ഇടുക ഉള്ളിയുടെ നിറം മഞ്ഞ നിറം ആക്കുന്നതു വരെ വരട്ടുക .2 നുള്ള് മഞ്ഞൾപ്പൊടി ഇടുക 1 ടീസ്പൂൺ മല്ലിപൊടി ചേർക്കുക. 1 ടീസ്പൂൺ കുരുമുളക് തരിയായി പൊടിച്ചത് പച്ച നിറം പോകുന്നതുവരെ ഇളക്കി കൊടുക്കുക അതിലേക്ക് രണ്ടാം പാൽ ചേർക്കുക തക്കാളി കൂടി അതിലേക്ക് ഇടുക. ആ വിശ്വത്തിനുള്ള ഉപ്പ് ചേർക്കുക മീൻ അതിലേക്ക് ഇടുക .പതുക്കെ ഇളക്കുക അതിലേക്ക് ഒന്നാം പാൽ ചേർ ക്കുക കുറച്ച് കറിവേപ്പില ഇടുക. ഒന്നു ചൂടാക്കി എടുക്കുക ( 1 മിനുട്ട് ) ഒരു പാത്രത്തിലേക്ക് മാറ്റുക .നല്ല ടെസ്റ്റ് ആയിട്ടുള്ള ഫിഷ് മോളി കറി ആണ് ഇതുപോലെ ട്രൈ ചെയ്യുക Kerala Style Fish Molee Recipe

Fish Molee Recipe
Comments (0)
Add Comment