ഹായ് കൂട്ടുകാരെ.. വീട്ടിൽ ഭക്ഷണ മുണ്ടക്കാൻ മടിയുള്ളവരാണോ നിങ്ങൾ.. എന്നാൽ എത്ര മടി ഉള്ള ആൾകാർ വരെ ഉണ്ടാക്കി നോക്കുന്ന അടിപൊളി വിഭവം ആണിത് .വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ നല്ല അടിപൊളി വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന അടിപൊളി വിഭവം .നല്ല അടിപൊളി ടേസ്റ്റയിൽ ഒരു ടേസ്റ്റി വിഭവം തന്നെ.എളുപ്പത്തിലും രുചിയിലും ഉണ്ടാക്കാൻ പറ്റിയ റെസിപ്പി ഇതാ.രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും ഈവിനിംഗ് സ്നാക്സ് ആയിട്ടും നിങ്ങൾക്കിത് കഴിക്കാം. വേണമെങ്കിൽ കുട്ടികൾക്ക് ലെൻസ് ബോക്സ് സ്നാക്സ് ആയിട്ടും നമുക്ക് ഉണ്ടാക്കാം.ഒരു വട്ടം നിങ്ങൾ ഈ വിഭവം വീട്ടിൽ ഉണ്ടാക്കി നോക്കിയാൽ പിന്നെ എന്നും ഏതു തന്നെ ആവും നിങ്ങളുടെ പ്രിയ ഭക്ഷണം .സ്കൂൾ വിട്ടു വരുന്ന പിള്ളേർക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നല്ല അടിപൊളി വിഭവം .വെറും 5 മിനിറ്റിൽ ഉണ്ടാകാൻ പറ്റിയ നല്ല ടേസ്റ്റി വിഭവം.
- ആവിശ്യസാധനം
- പരിപ്പ് 1/2 കപ്പ്
- സവാള 1/2 കപ്പ്
- പച്ച മുളക് 2 എണ്ണം
- ക്യാരറ്റ് 1 മീഡിയം സൈസ്
- മുളക് പൊടി 2 ടിസ്പൂൺ
- ബട്ടർ 5 ടിസ്പൂൺ
ഈവെനിംഗ് സ്നാക്ക് ഉണ്ടാകുന്നതിന്റെ വിധം: ആദ്യം തലേദിവസം പുതിർത്തി വെച്ച പരിപ്പ് മിക്സിയുടെ ജാറിലേക്ക് ഇടാം. അരച്ചെടുക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരയ്ക്കുക. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അരക്കപ്പ് സവാള കനം കുറച്ച് അരിഞ്ഞത് ഒരു മീഡിയം സൈസ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് രണ്ട് പച്ചമുളക് കൂടി ആഡ് ചെയ്ത് മിക്സ് ചെയ്യുക. ഇതിലേക്ക് എരിവ് കുറച്ചുകൂടി കൂട്ടാനായി ഒന്നോ രണ്ടോ ടീസ്പൂൺ മുളകുപൊടി കൂടി ചേർക്കാം. പിന്നെ കുറച്ച് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൂട്ട് നന്നായി ചേർത്ത് എടുക്കുക.ശേഷം ഒരു പാൻ എടുത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ കുറച്ച് ബട്ടർ തേക്കുക.
ശേഷം ബ്രെഡിന്റെ ഒരു സ്ലൈസ് എടുത്ത് ബട്ടർ തേച്ച് അതിലേക്ക് നമ്മുടെ ഫില്ലിങ്ങ്സ് നന്നായി ബട്ടർ പോലെ തേച്ചെടുക്കുക. കുറച്ചു കട്ടിയിൽ ഫില്ലിംഗ് വെച്ച് കൊടുക്കാം. ഒരു സൈഡിൽ വെച്ചതിനു ശേഷം മറ്റേ സൈഡിൽ കൂടി വെച്ചു കൊടുക്കാം. എന്നിട്ട് മരിച്ചിട്ടുകൊടുക്കക. നിങ്ങളുടെ തിക്ക്നെസ്സിന് അനുസരിച്ചായിരിക്കും വെന്ദ് കിട്ടുക .നിങ്ങളുടെ കുറച്ചു സമയം മാറ്റിവെച്ചാൽ നിങ്ങൾക് അധിക പൈസ ചിലവില്ലാതെ സ്നാക്ക്സ് ഉണ്ടാക്കി എടുക്കാം.നല്ല ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് റെഡി.അപ്പോ എല്ലാരും ഇത് വീട്ടിൽ ഉണ്ടാകാൻ മറക്കരുത്..വീട്ടിൽ ഉണ്ടക്കിട്ട് അഭിപ്രായം പറയാൻ മറക്കരുത് .ഒരു വട്ടം നിങ്ങൾ ഈ സ്നാക്ക് ഉണ്ടാക്കി നോക്കിയാൽ പിന്നെ എന്നും ഏതു തന്നെ ആവും നിങ്ങളുടെ ഇഷ്ട ഭക്ഷണം.കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്ത് വിടാൻ പറ്റിയ നല്ല അടിപൊളി ഭക്ഷണം.കുട്ടികളുടെ പത്രം കാലിയാക്കാൻ പറ്റിയ നള അടിപൊളി വിഭവം തന്നെ ആണിത്.എല്ലാരും വീട്ടിൽ ഈ വിഭവം ഉണ്ടാക്കി നോക്കണം .അത്രക്ക് രുചി ആണിത്. ടേസ്റ്റി ഈവെനിംഗ് സ്നാക്ക് ആണിത് .ഇന്ന് തന്നെ വീട്ടിൽ ഉണ്ടാക്കി നോക്കൂ കൂട്ടുകാരെ.
Readmore : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!