Tasty Cutlet Recipe Using Jackfruit Seed

ഇത് വേറെ ലെവൽ!! ഇനിയൊരു ചക്കക്കുരു പോലും വെറുതെ കളയില്ല… ചക്കക്കുരു കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; വ്യത്യസ്തമായ രുചിയിൽ ഒരു സ്പെഷ്യൽ കട്ലെറ്റ്..!! | Tast Cutlet Recipe Using Jackfruit Seed

Tasty Cutlet Recipe Using Jackfruit Seed: പല വിഭവങ്ങൾ കൊണ്ടുള്ള കട്ലറ്റുകൾ നമ്മൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ചക്കക്കുരു കൊണ്ടുള്ള കട്ലറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലായെങ്കിൽ ഇതൊന്നു ഉണ്ടാക്കി കഴിച്ചു നോക്കേണ്ട വിഭവം തന്നെയാണ്. മറ്റെല്ലാം കട്ട്ലറ്റുകളും മാറിനിൽക്കും ഈ ചക്കക്കുരു കട്ലറ്റിന്റെ രുചിക്കു മുമ്പിൽ. ചക്ക തീരും മുമ്പ് എല്ലാവരും ഈ ചക്കക്കുരു കട്ലറ്റ് കൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ. ചക്കക്കുരു കട്ലറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചക്കക്കുരുവിന്റെ കുരു തൊലി മാത്രം കളഞ്ഞതിനുശേഷം…

Homemade Kuzhalappam Recipe

കുഴലപ്പം ഉണ്ടാക്കുമ്പോൾ ഈ ഒരു സീക്രട്ട് പരീക്ഷിക്കൂ… രുചി ഇരട്ടിയാകും; കറുമുറെ കൊറിക്കാൻ ക്രിസ്പി കുഴലപ്പം..!! | Homemade Kuzhalappam Recipe

Homemade Kuzhalappam Recipe: നമ്മൾ കുട്ടികൾക്കൊക്കെ വേണ്ടി പല തരത്തിലുള്ള വറവൊക്കെ വീട്ടിൽ ഉണ്ടാക്കുന്നുണ്ടാവും. അതിന്റെ കൂടെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന എല്ലാ ആളുകൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു അടിപ്പൊളി വറവാണ് കുഴലപ്പം. അപ്പോൾ ഈ കുഴലപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാല്ലോ. അതിനായി ആദ്യം തന്നെ വറുത്ത അരിപ്പൊടി എടുക്കണം. ഒപ്പം തന്നെ 3/4 കപ്പ് തേങ്ങ നല്ല വിളഞ്ഞ തേങ്ങ വേണം എടുക്കാൻ. അതോടൊപ്പം 8 നല്ല വലിപ്പമുള്ള ചുവന്നുള്ളി, 5…

Special Chowari Sharkara Payasam

കിടു ഐറ്റം! ഇതിൻ്റെ ടേസ്റ്റ് കഴിച്ചു തന്നെ അറിയണം! ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും രുചി..!! | Special Chowari Sharkara Payasam

Special Chowari Sharkara Payasam: സേമിയ പോലുള്ള പായസങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും ചൊവ്വരി അതോടൊപ്പം ചേർക്കുന്ന ഒരു പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൊവ്വരി ഉപയോഗപ്പെടുത്തി പലവിധ വിഭവങ്ങളും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചൊവ്വരി പായസം തയ്യാറാക്കാനായി ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അടി കട്ടിയുള്ള ഒരു പാൻ…

Super Easy Breakfast Recipe

കറി പോലും വേണ്ട! ഏത് നേരവും കഴിക്കാം! വെറും 2 മിനുട്ടില്‍ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി; അതും ദോശ, അപ്പം, ചപ്പാത്തിയേക്കാൾ പതിന്മടങ്ങ് രുചിയിൽ!! | Super Easy Breakfast Recipe

Super Easy Breakfast Recipe: തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ. ചില ദിവസങ്ങളിൽ നമ്മുടെ അടുക്കളയിൽ ദോശമാവോ അപ്പത്തിന്റെ മാവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അത്തരം ദിവസങ്ങളിൽ വളരെ പെട്ടെന്ന് മിക്സിയിൽ ഒന്ന് കറക്കിയാൽ മാത്രം മതി ബ്രേക്ഫാസ്റ്റ് റെഡി. രുചികരമായ ഈ പ്രാതൽ തയ്യാറാക്കാം. ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഒരു കപ്പ്…

Special Dosa Idli Chamanthi Podi

മുത്തശ്ശിയുടെ രഹസ്യകൂട്ട് !! ദോശയുടെ കൂടെ ഇനി ഈ പൊടി മതി; ദോശയുടെ കൂടെ ഈ പൊടി ഉണ്ടേൽ ഇനി സാമ്പാറും ചട്ണിയും വേണ്ട.!! Special Dosa Idli Chamanthi Podi

Special Dosa Idli Chamanthi Podi: പ്രാതൽ വിഭവങ്ങളിൽ ദോശ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. ദോശയുടെയും ഇഡലിയുടെയും കൂടെ കഴിക്കാൻ ഈ പൊടി ഉണ്ടെങ്കിൽ ഇനി സാമ്പാറും ചട്നിയും വേണ്ട. ദോശയുടെ കൂടെ നല്ല കിടിലൻ കോമ്പിനേഷനായ ഈ ദോശപ്പൊടി അല്ലെങ്കിൽ ചട്നിപ്പൊടി തയ്യാറാക്കാം. ആദ്യം അടുപ്പ് കത്തിച്ച് അതിനു മേലെ ഉരുളി വെക്കുക. ഉരുളി ചൂടായതിന് ശേഷം അരകിലോ കുറുവ അരിയും നൂറ് ഗ്രാം കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. ഇവ നല്ല ബ്രൗൺ നിറമാവുന്നത്‌…

Super Tasty Meen Curry Recipe

പുതുമയാർന്ന രൂചിക്കൂട്ടിൽ അടിപൊളി നാടൻ മീൻ കറി!! ഈ ഒരു പുതിയ കാര്യം കൂടി ചേർത്ത് മീൻ കറി വെച്ചു നോക്കു… ചാറിന് കുറച്ചൂടെ രുചിയാവും..!! Super Tasty Meen Curry Recipe

Super Tasty Meen Curry Recipe: ചോറിന്റെ കൂടെ നല്ല എരിയും പുളിയുമുള്ള മീൻകറിയുണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം. ചാറിന്റെ രുചി ഇരട്ടിയാക്കാൻ ഒരു പുതിയ കാര്യം കൂടെ ചേർത്ത് ഒരു മീൻ കറി തയ്യാറാക്കി നോക്കിയാലോ. ഈ മീൻകറിയുണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ടെന്നെ. വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം പൊടികളെല്ലാം നന്നായി മിക്സ്‌ ചെയ്തെടുക്കണം. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക്…

Super Ragi Idli Recipe

പോഷക ഗുണങ്ങൾ ഏറെയുള്ള പഞ്ഞി പോലെ സോഫ്റ്റായ റാഗി ഇഡ്ഡലി ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം! 10 മിനിറ്റിൽ റാഗി കൊണ്ട് പൂ പോലെ സോഫ്റ്റ് ഇഡ്ഡലി റെഡി!! | Super Ragi Idli Recipe

Super Ragi Idli Recipe: എല്ലാ വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ സാധാരണയായി അരിയും ഉഴുന്നും ഉപയോഗിച്ചുള്ള ഇഡലി ആയിരിക്കും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം പോഷക ഗുണങ്ങളോട് കൂടിയ ഒരു റാഗി ഇഡ്ഡലി എങ്ങനെ തയ്യാറാക്കാമെന്ന്‌ വിശദമായി നമുക്ക് മനസ്സിലാക്കാം. റാഗി ഇഡ്ഡലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒന്നര കപ്പ് അളവിൽ റാഗി, മുക്കാൽ കപ്പ് അളവിൽ ഇഡലി അരി, അരക്കപ്പ് അളവിൽ ഉഴുന്ന്, ഒരു…

Tasty Red Coconut Chutney Recipe

ദോശക്കും ഇഡലിക്കും ഒരു കിടിലൻ ചട്ണി!! ഇതൊന്നു മാത്രം മതിയാകും പാത്രം കാലിയാകാൻ; അമ്പോ കിടിലൻ രുചിയാണ് മക്കളെ..!! | Tasty Red Coconut Chutney Recipe

Tasty Red Coconut Chutney Recipe: പൊതുവേ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി ചുവന്ന തേങ്ങ ചമ്മന്തി ഇങ്ങനെ ചെയ്താൽ ഒരു പ്രത്യേക രുചിയാണ്. ഏത് ഭക്ഷണത്തിനും പ്രത്യേകിച്ച് ദോശയ്ക്ക് വളരെ രുചികരമായി കഴിക്കാൻ പറ്റുന്നതാണ്. വളരെ വ്യത്യസ്തമായി ചെയ്യുന്ന ഈ റെസിപ്പിയിൽ വളരെ കുറച്ച് മാത്രം ഇൻഗ്രീഡിയൻസിന്റെ ആവശ്യമുള്ളൂ. വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ചിരകിയ തേങ്ങ ഒരു ജാറിലേക്ക് ഇടുക. തേങ്ങ എടുക്കുമ്പോൾ ഫ്രഷ് ആയിട്ടുള്ളത് എടുക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അഥവാ അത്തരത്തിലുള്ള തേങ്ങ…

Easy Breakfast Panji Appam

ഈ പഞ്ഞി അപ്പത്തിന്റെ രുചി അറിഞ്ഞാ എന്നും രാവിലെ ഇതുണ്ടാക്കും! വെറും 2 കപ്പ് പച്ചരി കൊണ്ട് 5 മിനിറ്റിൽ പഞ്ഞി പോലത്തെ ബ്രേക്ക്ഫാസ്റ്റ് റെഡി; രാവിലെ ഇനി എന്തെളുപ്പം!! Easy Breakfast Panji Appam

Easy Breakfast Panji Appam: അനാരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കി ആവിയിൽ വേവിച്ച പലഹാരങ്ങൾ വേണം എപ്പോഴും കഴിക്കാൻ. അതാണ് സത്യത്തിൽ നമ്മുടെ ആരോഗ്യത്തിന് എന്നും നല്ലത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ആവിയിൽ വേവിച്ച നല്ല രുചികരമായ ഒരു പലഹാരമാണ് നമ്മൾ തയ്യാറാക്കുന്നത്. അതാണ് പഞ്ഞിയപ്പം. ഇത് പച്ചരി കൊണ്ട് ഉണ്ടാക്കുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്. സാധാരണ നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന കിണ്ണത്തപ്പം പോലെ തന്നെയാണ് ഇതും ഇരിക്കുന്നത്. എന്നാൽ ഇതിൽ ചേർക്കുന്ന…

Tasty Ilaneer Pudding

എന്റെ പൊന്നോ എന്താ രുചി!! ഇളനീർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; വെറും 4 ചേരുവയിൽ വായിൽ അലിഞ്ഞിറങ്ങും..!! | Tasty Ilaneer Pudding

Tasty Ilaneer Pudding: ഉച്ചയൂണിനോടൊപ്പം അല്ലെങ്കിൽ വിശേഷാവസരങ്ങളിൾ ഭക്ഷണത്തോടൊപ്പം മധുരമുള്ള എന്തെങ്കിലും ഒന്ന് സെർവ് ചെയ്യുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അധികം പണിപ്പെടാതെ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇളനീർ പുഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി ചെയ്യാനായി ആദ്യം തന്നെ കാമ്പ് പൂർണ്ണമായും എടുത്ത ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാരയും ഒരു ടീസ്പൂൺ അളവിൽ വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ…