കൂൺ കൊണ്ട് ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം; പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല..!
Butter Garlic Mushroom Masala
Butter Garlic Mushroom Masala
Kadala Curry Making Tip: കടലക്കറി എല്ലാവരും തയ്യാറാക്കാറുള്ള ഒരു വിഭവം തന്നെയാണ്. തികച്ചും വ്യത്യസ്‌തമായ രീതിയിൽ കിടിലൻ രുചിയിലുള്ള ഒരു കടലക്കറിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതറിഞ്ഞാൽ കടലക്കറി നിങ്ങൾ ഇതുപോലെയെ തയ്യാറാക്കുകയുള്ളു. ഈ ഒരു റെസിപ്പി തയ്യാറാക്കിയതിനായി അരകപ്പ് കടല നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ ആറു മണിക്കൂർ കുതിർത്തെടുക്കുക. ഈ കടല കുക്കറിലേക്കിട്ടശേഷം ഒന്നര കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്കു കുറച്ചു സ്‌ഥാനങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. ഇതിനായി ഒരു വൃത്തിയുള്ള തുണികഷ്ണം എടുക്കുക….
Easy Puttu Recipe Making without Puttu Maker
Easy And Soft Palappam Recipe
Here we are Making Tasty And Spicy Kanimanga pickle
Special Pachamanga Thenga Chammanthi Recipe: ഇത്രയും രുചിയിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ.. പച്ചമാങ്ങ ഉണ്ടെങ്കിൽ ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ. കുറേ ദിവസം കേടുകൂടാതെ സൂക്ഷിക്കാനും പറ്റും. Try ചെയ്തു നോക്കണേ പച്ചമാങ്ങ വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം! പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും, അച്ചാറുകളും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങാ ഉപയോഗിച്ചുള്ള ഒട്ടുമിക്ക വിഭവങ്ങളും നമുക്ക് വളരെയധികം പ്രിയപ്പെട്ടതാണല്ലോ.. വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കുവാൻ താല്പര്യമുള്ളവരാണോ നിങ്ങൾ…..
Jackfruit Recipe: “പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ” ചക്കപ്പഴം ഉപയോഗിച്ച് രുചിയേറും ഹൽവ തയ്യാറാക്കാം.. ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്ക ഉപയോഗിച്ച് തോരൻ മുതൽ പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പച്ച ചക്ക ചെറുത് മുതൽ പഴുത്ത ചക്ക വരെ ഇത്തരം വിഭവങ്ങൾക്ക് അനുയോജ്യമാണല്ലോ.. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, ചീട, പായസം പോലുള്ള വിഭവങ്ങളായിരിക്കും കൂടുതലായും തയ്യാറാക്കാറുള്ളത്….
Tasty Special Kadala Varuthath: വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വായിലിട്ടു കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ സമയത്ത് അതും നല്ല മഴയുള്ള ദിവസങ്ങളും.. വഴിയോരങ്ങളിലും പൂരപ്പറമ്പുകളിലും സിനിമ തീയേറ്ററുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് കടല വറുത്തത്. നല്ല മൊരിഞ്ഞ കടല വറുത്തത് വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിയ്ക്കുന്ന ഒന്നാണ്. ടി വി കാണുമ്പോഴോ പഠിക്കുന്ന ഇടവേളകളിലോ വായിലിട്ടു കഴിക്കാൻ ഇത് വളരെ നല്ലതായിരിക്കും. എല്ലാവരുടെയും…
Super Special Tea: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറാള്ള ഒന്നായിരിക്കും ചായ. പാലൊഴിക്കാതെയും, അല്ലാതെയും വ്യത്യസ്ത രീതികളിൽ വ്യത്യസ്ത കടുപ്പങ്ങളിലായിരിക്കും പല വീടുകളിലും ചായ ഉണ്ടാക്കുന്നത്. എന്നിരുന്നാലും എല്ലാ ദിവസവും ഉണ്ടാക്കുന്ന ചായ ആണെങ്കിലും ചായക്കടകളിൽ നിന്നും കുടിക്കുന്ന ചായയുടെ അതേ കടുപ്പവും രുചിയും വീട്ടിലുണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ നല്ല കടുപ്പമുള്ള ഒരു ചായ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ…
Soft Idiyappam recipe: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും മാവ് കുഴച്ച് വരുമ്പോൾ അത് സേവനാഴിയിൽ ഇട്ട് പീച്ചി എടുക്കാനായി വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. എന്നാൽ മാവ് പെട്ടെന്ന് കറക്കി എടുക്കാനും, നല്ല സോഫ്റ്റ് ആയ ഇടിയപ്പം കിട്ടാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം….