റവയും മുട്ടയും ഉണ്ടോ? റവ കൊണ്ട് സൂപ്പർ ടേസ്റ്റിലൊരു പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 5 മിനിറ്റിൽ ചായക്കടി റെഡി!! | Egg Rava Snack Recipe
Egg Rava Snack Recipe
Special Fruit Custard drink recipe : വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും മറ്റും കൂൾ ഡ്രിങ്ക്സ് വാങ്ങി കുടിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ അളവിൽ പാൽ ഒഴിച്ചു കൊടുക്കുക. അതിൽ നിന്നും…
ഇന്നത്തെ പാചക കുറിപ്പിലേക്ക് സ്വാഗതം.ഇന്ന് നമ്മൾ തയാറാക്കാൻ പോകുന്നത് കാണൂർ സ്പെഷ്യൽ ചെമ്മീൻ ചോറാണ്.ഒരു പത്രം മാത്രം ഉപയോഗിച്ചാണ് നമ്മൾ ഇന്ന് ചെൻമീൻ ചോറ് തയാറാക്കാൻ പോകുന്നത്.ബിരിയാണിയേക്കാൾ രുചിയാണ് നമ്മുടെ ചെമ്മീൻ ചോറിന്. Ingredients How to Make Yummy Easy Chemmeen Choru Recipe ആവശ്യത്തിന് അരി എടുത്ത് വെള്ളത്തിൽ 20-30 മിനിറ്റ് കുതിർത്ത് വറ്റിച്ചു വെക്കുക.ചെമീൻ എടുത്ത് കഴുകി എടുക്കുക. ചെമ്മേനിലേക്ക് മുളക് പൊടി,ഉപ്പ് ,മഞ്ഞൾ പൊടി,ചേർത്ത് നല്ലതുപോലെ മിക്സ് ചയ്തു എടുക്കാം.ഒന്നോ രണ്ടോ…
Easy Tasty Carrot Drink Recipe : ചൂടുകാലമായാൽ ദാഹമകറ്റാനായി പലരീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. കൂടാതെ കടകളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളും ആവശ്യത്തിലധികം ഉപയോഗിക്കുന്ന പതിവ് മിക്കവരിലും കണ്ടു വരാറുണ്ട്. അത്തരത്തിലുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പാനീയത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ കാരറ്റ്…
Soft tasty Neyyapam recipe : നെയ്യപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതായിരിക്കും മിക്ക ആളുകളുടെയും ധാരണ. കാരണം സാധാരണയായി അരി കുതിർത്തി വെച്ച് അത് അരച്ചെടുത്ത് വീണ്ടും ഫെർമെന്റ് ചെയ്യാനായി വെച്ചതിനുശേഷം മാത്രമാണ് മിക്ക വീടുകളിലും നെയ്യപ്പം തയ്യാറാക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങിനെ നല്ല സോഫ്റ്റ് ആയ നെയ്യപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നെയ്യപ്പം തയ്യാറാക്കാനായി ആദ്യം…
Special Tasty Irumbhan Puli Achar Recipe : സാധാരണയായി തൊടികളിലും മറ്റും കാണുന്ന മരമാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളി കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. എത്രനാൾ വേണമെങ്കിലും അച്ചാർ കേടുകൂടാതെ ഇരിക്കുന്ന ഒരു റെസിപ്പി ആണിത്. അച്ചാറിനു വേണ്ടി ആദ്യമായി ആവശ്യമുള്ളത്രയും ഇരുമ്പന്പുളി നല്ല രീതിയിൽ കഴുകി വെള്ളം എല്ലാം കളഞ്ഞു മാറ്റിവയ്ക്കുക. ശേഷം പുളിയുടെ മുകൾഭാഗം കട്ട് ചെയ്തു കളഞ്ഞ് നീളമുള്ള കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. മുറിച്ചെടുക്കുമ്പോൾ കട്ടിയുള്ള കഷ്ണങ്ങളായി…
Tasty Watermelon Coconut Milk Drink Recipe : ഈ വേനൽക്കാലത്ത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെ പറ്റിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അധികം ഇൻഗ്രീഡിയൻസ് ഒന്നും ആവശ്യമില്ലാതെ തന്നെ നിമിഷ നേരങ്ങളിൽ ഇത് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ആവശ്യമുള്ളവ ഒരു തണ്ണിമത്തന്റെ പകുതിയും കണ്ടൻസ്ഡ് മിൽക്ക്, നല്ല കട്ടിയുള്ള തേങ്ങാപ്പാൽ എന്നിവയാണ്. അധികം മധുരം ഒന്നും ചേർക്കാതെ തന്നെ വളരെ രുചികരമായ പാനീയം ആർക്കും വീട്ടിൽ തയ്യാറാക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ…
Tasty Enna Manga Achar Recipe : മാങ്ങാ അച്ചാറ് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഉണക്ക മാങ്ങ അച്ചാർ ഇടുന്ന രുചി ഒന്ന് വേറെ തന്നെയാണ്. മഴക്കാലമായി കഴിയുമ്പോൾ മാങ്ങ വെയിലത്തു വച്ച് ഉണക്കി എടുക്കുവാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഉണക്കമാങ്ങാ അച്ചാർ എങ്ങനെയാണ് തയ്യാറാക്കാവുന്നത് എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് മാങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അൽപം പുളിയുള്ള…