Special Thakkali Chakkakuru Curry

ചോറിനു ഒരു കിടിലൻ ഒഴിച്ച് കറി ആയാലോ..? തക്കാളി ചക്കക്കുരു കറി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ.!! | Special Thakkali Chakkakuru Curry

എളുപ്പത്തിൽ ഊണിനു നല്ല സ്വാദുള്ള ഒരു കറി തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ചക്കക്കുരു തൊലി കളഞ്ഞെടുക്കാം. കറി തയ്യാറാക്കുന്ന ചട്ടിയിൽ തന്നെ കഴുകിയെടുത്ത ചക്കക്കുരു വേവിക്കാനായി വെക്കാം. മുങ്ങി കിടക്കാനാവശ്യമായ വെള്ളം, അതിലേക്ക് പച്ചമുളക് ചീകിയിട്ടതും രണ്ട് അല്ലി വെളുത്തുള്ളി,മഞ്ഞൾപൊടി,മുളകുപൊടി എന്നിവ ചേർത്ത് മൂടി വെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. ഈ സമയം ഒരു അരപ്പ് തയ്യാറാക്കിയെടുക്കണം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും…

Easy Tip For Stain Removal

വിനാഗിരിയിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ച് നോക്കൂ… അമ്പോ!! കിടിലൻ മാജിക്; തുരുമ്പും അഴുക്കും കണ്ണടച്ചു തുറക്കുമ്പോഴേക്കും പോയിട്ടുണ്ടാവും..!! | Easy Tip For Stain Removal

Easy Tip For Stain Removal: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളിലും കറ പിടിച്ചു കഴിഞ്ഞാൽ അത് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കളയിൽ, സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങൾ, എണ്ണ ഒഴിച്ച് വയ്ക്കുന്ന ക്യാനുകൾ എന്നിവയെല്ലാം എത്ര സോപ്പിട്ട് കഴുകിയാലും വൃത്തിയാകാറില്ല. എന്നാൽ പല കറകളും എളുപ്പത്തിൽ കളയാനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രത്യേക ലിക്വിഡിന്റെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി ഒന്നിൽ കൂടുതൽ കറകൾ കളയാനായി സാധിക്കും. അതിനായി…

Tasty Aval Halwa Recipe

അവൽ ഉണ്ടോ..? ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വായിലിട്ടാൽ അലിയുന്ന കിടിലൻ ഹൽവ; ഉണ്ടാക്കാനും വളരെ എളുപ്പം..!! | Tasty Aval Halwa Recipe

Tasty Aval Halwa Recipe: ഒരു തുള്ളി എണ്ണയോ നെയ്യും ഇല്ലാതെ അവലുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മാത്രം മതി നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്തതിന് ശേഷമാണ് തയ്യാറാക്കുന്നത്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ ഈ ഒരു…

Easy And Tasty Cold Coffee

ഈ പൊരി വെയിലത്ത് മനസ്സും ശരീരവും തണുപ്പിക്കാൻ കാപ്പി പൊടി കൊണ്ടൊരു കിടിലൻ ഡ്രിങ്ക്; ഇനി അടിപൊളി ടേസ്റ്റിൽ കോൾഡ് കോഫി വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Easy And Tasty Cold Coffee

Easy And Tasty Cold Coffee: വേനലിലെ ചൂട് മറികടക്കാൻ ശീതളപാനീയങ്ങൾ തന്നെയാണ് ഏകവഴി. ശരീരവും ഉള്ളും തണുപ്പിക്കാനുള്ള പല ജ്യൂസുകളും ഡ്രിങ്കുകളും നമ്മൾ പ്രത്യേകമായി ഈ സമയത്ത് കഴിക്കാറുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ നല്ല ചൂട് കൂടുതലുള്ള സമയമാണ്. ഈ ചൂടു സമയത്ത് കുടിച്ചാൽ നല്ല കുളിർമ കിട്ടുന്ന മനസ്സും ശരീരവും തണുപ്പിക്കുന്ന ഒരു കിടിലൻ ഐസ്ഡ് കോഫി ഡ്രിങ്ക് ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വളരെ ടേസ്റ്റിയും ഈസിയും ആയ ഈ റെസിപി നമുക്ക്…

അരിപ്പൊടിയും പഴവും ഇങ്ങനെ ചേർത്തു നോക്കൂ… സ്വാദിഷ്ടമായ എണ്ണയില്ലാ പലഹാരം മിനിറ്റുകൾക്കുള്ളിൽ തയ്യാർ; ഇതിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും…!! Banana And Aripodi Steamed Snack

അരിപ്പൊടിയും പഴവും ഇങ്ങനെ ചേർത്തു നോക്കൂ… സ്വാദിഷ്ടമായ എണ്ണയില്ലാ പലഹാരം മിനിറ്റുകൾക്കുള്ളിൽ തയ്യാർ; ഇതിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും…!! Banana And Aripodi Steamed Snack

Banana And Aripodi Steamed Snack: നേന്ത്രപ്പഴം ഉണ്ടേൽ വാഴയിലയിൽ ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേകിച്ചെടുക്കുന്ന വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. വാഴയിലയുടെ ഉള്ളിൽ നേന്ത്രപ്പഴം ഇങ്ങനെ ചെയ്താൽ എന്തൊരു സ്വാദാണ്. വാഴയിലയിൽ ഉണ്ടാക്കിയെടുക്കുന്ന എല്ലാ പലഹാരങ്ങളും വളരെ രുചികരമാണ്, എന്നാൽ ഇതുപോലെ ചെറിയൊരു പൊടി കൈ ചേർത്ത് പുതിയൊരു പലഹാരം തയ്യാറാക്കാം, നേന്ത്രപ്പഴം കഴിക്കാത്തവരെ കഴിപ്പിക്കാനായിരുന്നാലും വളരെ ഹെൽത്തി ആയിട്ട് ഒരു എണ്ണയില്ല പലഹാരം ഇതുപോലെ…

Tomato For Clean Brass Utensils

ഒരു തക്കാളി മതി ഇനി ഓട്ടുപാത്രങ്ങൾ വെട്ടി തിളങ്ങും!! ഇനി കരിപിടിച്ച വിളക്കുകൾ എല്ലാം പുതിയത് പോലെ ഇരിക്കും; ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ..!! | Tomato For Clean Brass Utensils

Tomato For Clean Brass Utensils: ഒരു തക്കാളി ഉണ്ടോ? ഒരു തക്കാളി മാത്രം മതി! തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ. എത്ര കരിപിടിച്ച നിലവിളക്കും ഇനി വെട്ടിതിളങ്ങും; നിലവിളക്കുകൾ ഇനി 5 മിനിറ്റിൽ ആർക്കും വെളുപ്പിക്കാം! വിളക്കിലെ കരി ഈസിയായി കളയാൻ ഉള്ള നിരവധി എളുപ്പ മാർഗങ്ങളെപ്പറ്റി ഇതിനോടകം നമ്മൾ ഒരുപാട് പരിചയപ്പെട്ട് കഴിഞ്ഞതാണ്. എന്നാൽ ഇതുവരെ പരിചയപ്പെട്ടതിൽ നിന്നും വ്യത്യസ്തമായ, വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്….

Steamed Snack Easy Recipe

അരിപൊടിയും തേങ്ങയും ഉണ്ടെങ്കിൽ അടിപൊളി പലഹാരം തയ്യാർ!! മിനിറ്റുകൾ മാത്രം മതി; പാത്രം കാലിയാകുന്ന വഴി അറിയേയില്ല..!! Steamed Snack Easy Recipe

Steamed Snack Easy Recipe: അരിപ്പൊടി ഉണ്ടോ? ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഈ എണ്ണയില്ലാ പലഹാരം! ആവിയിൽ വേവിക്കുന്ന ഈ കിടിലൻ പലഹാരം എത്ര കഴിച്ചാലും മതിയാകില്ല; പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല. ഇത് പൊളിയാട്ടോ! ഏതുനേരവും കഴിക്കാൻ പറ്റുന്ന കിടിലൻ വിഭവം; ഞൊടിയിടയിൽ കടിയും റെഡി പാത്രവും കാലി! നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന…

Easy Soft Ottada Recipe

ഗ്യാസ് സ്റ്റൗവിൽ ചുട്ടെടുത്ത നല്ല സോഫ്റ്റ് ഓട്ടട! അരി കുതിർത്താൻ മറന്നു പോയാലും ഇനി പേടിക്കേണ്ട അരിപൊടി കൊണ്ട് 10 മിനിറ്റിൽ നല്ല സോഫ്റ്റ്‌ ഓട്ടട ഇങ്ങനെ ഉണ്ടാക്കി നോക്കൂ! | Easy Soft Ottada Recipe

Easy Soft Ottada Recipe: അരി കുതിർത്താൻ മറന്നു പോയാലും ഇനി പേടിക്കേണ്ട! അരിപൊടി മതി നല്ല സോഫ്റ്റ്‌ ഓട്ടട തയ്യാറാക്കാൻ. ഗ്യാസ് സ്റ്റവിൽ ചുട്ടെടുത്ത സോഫ്റ്റ് ഓട്ടട. ഇന്ന് നമുക്ക് അരിപൊടി ഉപയോഗിച്ച് ഓട്ടട ഉണ്ടാക്കാം. നല്ല സോഫ്റ്റും ഓട്ടയുമൊക്കെ ഉള്ള അടിപൊളി ഓട്ടടയാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. സാധാരണ ഓട്ടട ഉണ്ടാക്കുവാനായി പച്ചരിയാണ് ഉപയോഗിക്കാറുള്ളത്. തലേ ദിവസം അരി വെള്ളത്തിൽ കുതിർത്തു വെക്കും എന്നിട്ടാണ് അത് അരച്ചെടുത്ത് ഓട്ടട ഉണ്ടാകാറുള്ളത്. ചില സമയങ്ങളിൽ നമ്മൾ…

Idichakka Cutting Using Steel Glass

വെറും ഒറ്റ സെക്കൻഡിൽ ഇടിച്ചക്ക പൊടി പൊടിയായി അരിയാം.!! ഒരു ഗ്ലാസ് കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Idichakka Cutting Using Steel Glass

Idichakka Cutting Using Steel Glass: വീട് വൃത്തിയാക്കലും, അടുക്കി പെറുക്കലും,മിക്ക വീട്ടമ്മമാരിലും തലവേദന സൃഷ്ടിക്കുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് അടുക്കള വൃത്തിയോടും ഭംഗിയോടും വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ഈ ഒരു സമയത്ത് മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും ഇടിച്ചക്ക അല്ലെങ്കിൽ കൊത്തൻ ചക്ക. ഇത് പാചകം ചെയ്താൽ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും വൃത്തിയാക്കുക കുറച്ച് പണി ഉള്ള കാര്യമാണ്. എന്നാൽ ഇടിച്ചക്ക വൃത്തിയാക്കുന്നതിന്…

Evening Snack Using Sarkara And Aripodi

ചായ തിളക്കേണ്ട താമസം ഉഗ്രൻ കടി റെഡി!! ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ച ഒരു ഹെൽത്തി വിഭവം; എന്താ രുചി..!! | Evening Snack Using Sarkara And Aripodi

Evening Snack Using Sarkara And Aripodi: ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ചോരു ഹെൽത്തി പലഹാര വിഭവം പരിചയപ്പെട്ടാലോ. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. അരിപ്പൊടിയും ശർക്കരയും തേങ്ങയും എല്ലാം ചേർത്ത് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന ഈ വിഭവം ഉണ്ടാക്കാം. ആദ്യമായി ഒരു ചീനച്ചട്ടിയിലേക്ക് ഒരു കപ്പ് ചിരകിയ ശർക്കരയും ഒരു കപ്പ് വെള്ളവും…