Special Kadala Curry Recipe

വറുത്തരച്ച കടല കറി ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ…? ദോശക്കും അപ്പത്തിനും ഇനി ഈ കറി മതിയാകും..! | Special Kadala Curry Recipe

Special Kadala Curry Recipe:കേരളത്തിലെ ആളുകൾക്ക് ഏറ്റവും ജനപ്രിയമായ ഒരു കറിയാണ് കടലക്കറി എന്നത്. ഇത് സാധാരണയായി അപ്പം, പുട്ട്, ഇടിയപ്പം അല്ലെങ്കിൽ ചോറ് എന്നിവയ്‌ക്കൊപ്പം ഒരു സൈഡ് വിഭവമായി ആളുകൾ ഇഷ്ടപെടുന്നു. കടലക്കറി നമ്മുക്ക് പല തരത്തിലായി ഉണ്ടാക്കാൻ പറ്റും. എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രുചികൾ ഇഷ്ടപ്പെടുന്നവർ ഈ റെസിപ്പി ഇഷ്ടപെടും എന്നതിൽ ഉറപ്പാണ്. അപ്പോൾ ഉണ്ടാക്കാൻ വളരെ എളുപ്പവും രുചി ഇരട്ടിയുമായ കിടിലൻ കടലക്കറിയുടെ റെസിപ്പി നമ്മുക്ക് നോക്കിയാലോ… ആവശ്യമായ ചേരുവകൾ :…

Special Kuzhi Paniyaram Recipe

ഇനി ദോശ മാവ് ബാക്കിയുണ്ടെങ്കിൽ വെറുതെ കളയണ്ട; പെട്ടന്നുണ്ടാക്കാം മൊരിഞ്ഞ കുഴി പനിയാരം..!

ബാക്കി വന്ന ദോശമാവ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പനിയാരത്തിന്റെ (Special Kuzhi Paniyaram Recipe) റെസിപ്പി നോക്കാം. ഇതിൽ തന്നെ രണ്ടു രീതിയിൽ പനിയാരം ഉണ്ടാക്കുന്നതിന് റെസിപ്പി നമ്മൾ പറയുന്നുണ്ട്. ഒരെണ്ണത്തിൽ സവാളയും പച്ചമുളകും എല്ലാം വാട്ടിയ ശേഷം ഇട്ടുകൊടുക്കുന്ന റെസിപ്പിയും അതല്ലാതെ പ്ലെയിൻ ആയ പനിയാരത്തിന്റെ റെസിപിയുമുണ്ട്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേ ഇല്ല. അപ്പോൾ ഇത്രയും ടേസ്റ്റിയായ പണിയാരം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നത്…

Kerala Style Ullivada Recipe

നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാകണമെങ്കിൽ ഈ സൂത്രം ചെയ്താൽ മതി; ചായക്കടയിലെ ഉള്ളിവടയിലെ രുചി രഹസ്യം ഇതാ…

സവാളയും മസാലകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ചായക്കടി വിഭവമാണ് ഉള്ളിവട (Kerala Style Ullivada Recipe) എന്നത് . ഇത് എല്ലാവർക്കും വളരെ ജനപ്രിയമായ ഒരു പലഹാരമാണ്. ചൂടുള്ള കട്ടൻ ചായക്കൊപ്പം ഉള്ളിവട കഴിക്കാനായി ആരാധകർ ഏറെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ പലഹാരം തയ്യാറാക്കാനായി വളരെ കുറഞ്ഞ സാധനങ്ങളും വളരെ കുറഞ്ഞ സമയവും മതിയാകും, എരിവും ക്രിസ്പിനെസ്സുമാണ് ഉള്ളിവയുടെ പ്രത്യേകത. ഇത് എണ്ണയിൽ വറുത്തു കോരുന്ന ഒരു എണ്ണ കടിയാണ്. അപ്പോൾ ഇത്രയും…

Special Egg Kabab Recipe

ഇങ്ങനെ ഒരെണ്ണം ഉണ്ടെങ്കിൽ പിന്നെ ചായക്ക് വേറെ പലഹാരമൊന്നും വേണ്ടേ വേണ്ട; എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ മുട്ട കബാബ്…!

മുട്ട കബാബ് ()Special Egg Kabab Recipe) ഒരു പ്രശസ്തമായ ഒരു ചായകടിയാണ്. ഇത് പുഴുങ്ങിയെടുത്ത മുട്ട മസാലയും കട്ടിയുള്ള പൊരിച്ചെടുക്കുന്നതാണ്. സ്വാദിഷ്ടവും മണവുമുള്ള ഈ ഒരു പലഹാരം ഉണ്ടാകാൻ വളരെ എളുപ്പമാണ്. മാത്രമല്ലെ ഇത് ഉണ്ടാക്കാനായി വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ മാത്രം മതിയാകും. ഇതിനൊപ്പം നല്ല ചൂട് ചായ കൂടി ഉണ്ടെങ്കിൽ അടിപൊളിയാവും. കുട്ടികൾക്കും മുതിർന്നവർക്കും ഇതിന്റെ രുചി ഒരുപോലെ ഇഷ്ടപെടും എന്നതിൽ സംശയമേ ഇല്ല. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ മുട്ട കബാബ്…

Sadhya Special Pineapple Pachadi

മധുരമൂറും പൈനാപ്പിൾ പച്ചടി; ഇനി ചോറിനൊപ്പം ഇങ്ങനെ ഒരു കറി മാത്രം മതിയാകും..!

പൈനാപ്പിൾ പച്ചടി (Sadhya Special Pineapple Pachadi) ഒരു പ്രശസ്തമായ ദക്ഷിണേന്ത്യൻ വിഭവമാണ്. ഇത് പലപ്പോഴും ഒരു സൈഡ് ഡിഷായി വിളമ്പുന്നു. പ്രത്യേകിച്ചും സദ്യകളിൽ. ഇത് പൈനാപ്പിൾ, തൈര്, എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ്. ഇത് മധുരവും പുളിയും നേരിയ എരിവും ചേർന്ന വിഭവമാണ്. പൈനാപ്പിൾ പച്ചടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ആവശ്യമായ ചേരുവകൾ പൈനാപ്പിൾ – 1 കപ്പ് (തൊലികളഞ്ഞ്, ചെറിയ കഷ്ണങ്ങളാക്കിയത് )കട്ടിയുള്ള തൈര് – 1 കപ്പ്തേങ്ങ ചിരവിയത് – 1 കപ്പ്കടുക്…

Kerala Style Thakkali Curry

തക്കാളി കറി ഇത്രയും രുചിയോടെയോ…? ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ചോറിന് ഇത് മാത്രം മതിയാകും.

Kerala Style Thakkali Curry

Malabar Prawn Cutlet Recipe

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം ചെമ്മീൻ കട്ലറ്റ്.

Malabar Prawn Cutlet Recipe

Special Pachamanga Thenga Chammanthi Recipe

പച്ചമാങ്ങയും തേങ്ങയും ഉണ്ടെങ്കിൽ വേഗം തന്നെ തയ്യാറാക്കി നോക്കൂ… ചോറിനു പിന്നെ ഇത് മാത്രം മതിയാകും..!!

Special Pachamanga Thenga Chammanthi Recipe: ഇത്രയും രുചിയിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ.. പച്ചമാങ്ങ ഉണ്ടെങ്കിൽ ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ. കുറേ ദിവസം കേടുകൂടാതെ സൂക്ഷിക്കാനും പറ്റും. Try ചെയ്തു നോക്കണേ പച്ചമാങ്ങ വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം! പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും, അച്ചാറുകളും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങാ ഉപയോഗിച്ചുള്ള ഒട്ടുമിക്ക വിഭവങ്ങളും നമുക്ക് വളരെയധികം പ്രിയപ്പെട്ടതാണല്ലോ.. വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കുവാൻ താല്പര്യമുള്ളവരാണോ നിങ്ങൾ…..

Jackfruit Recipe

പഴുത്ത ചക്ക ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ നമുക്കൊരു വിഭവം തയ്യാറാക്കാം..!

Jackfruit Recipe: “പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ” ചക്കപ്പഴം ഉപയോഗിച്ച് രുചിയേറും ഹൽവ തയ്യാറാക്കാം.. ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്ക ഉപയോഗിച്ച് തോരൻ മുതൽ പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പച്ച ചക്ക ചെറുത് മുതൽ പഴുത്ത ചക്ക വരെ ഇത്തരം വിഭവങ്ങൾക്ക് അനുയോജ്യമാണല്ലോ.. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, ചീട, പായസം പോലുള്ള വിഭവങ്ങളായിരിക്കും കൂടുതലായും തയ്യാറാക്കാറുള്ളത്….

Tasty Special Kadala Varuthath

കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ.. കടല ഇത് പോലെ വറുത്ത് നോക്കൂ; 1 മിനിറ്റ് പോലും വേണ്ട.!! Tasty Special Kadala Varuthath

Tasty Special Kadala Varuthath: വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വായിലിട്ടു കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ സമയത്ത് അതും നല്ല മഴയുള്ള ദിവസങ്ങളും.. വഴിയോരങ്ങളിലും പൂരപ്പറമ്പുകളിലും സിനിമ തീയേറ്ററുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് കടല വറുത്തത്. നല്ല മൊരിഞ്ഞ കടല വറുത്തത് വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിയ്ക്കുന്ന ഒന്നാണ്. ടി വി കാണുമ്പോഴോ പഠിക്കുന്ന ഇടവേളകളിലോ വായിലിട്ടു കഴിക്കാൻ ഇത് വളരെ നല്ലതായിരിക്കും. എല്ലാവരുടെയും…