Special Beetroot Pickle

വായിൽ കപ്പലോടും ബീറ്റ്‌റൂട്ട് അച്ചാർ..!! ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് അച്ചാർ ഇട്ടു നോക്കൂ… പിന്നെ ചോറിനു ഇത് മാത്രം മതിയാകും..!! | Special Beetroot Pickle

Special Beetroot Pickle: എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു റെസിപ്പി ആണ് അച്ചാർ. എല്ലാവരും പലവിധം അച്ചാറുകൾ ഉണ്ടക്കാർ ഉണ്ട്.ഇന്ന് നമ്മുക്ക് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ.. നിങ്ങൾ ബീറ്റ്റൂട്ട് അച്ചാർ കഴിച്ചട്ടുണ്ടോ.. ഈ ഒരു അച്ചാർ മാത്രം മതി നമുക്ക് ചോറ് തിന്നാൻ.വായയിൽ കപ്പൽ ഓടും അത്രക്ക് ടേസ്റ്റ് ആണ് ഈ ബീറ്റ്റൂട്ട് അച്ചാർ.വളരെ സിമ്പിൾ ആയി അടിപൊളി ബീറ്റ്റൂട്ട് അച്ചാർ. കുട്ടികളും വീട്ടിൽ ഉള്ളവർക്കും ഒരുപോലെ ഇഷ്ടമാവും ഈ അച്ചാർ. നല്ല ഒരു ബീറ്റ്റൂട്ട്…

Special Cheenachatty Appam

പഴയകാല ഓർമ്മകൾ ഉണർത്തുന്ന രുചിക്കൂട്ട്..!! ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട… വീട്ടിൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും..!! | Special Cheenachatty Appam

Special Cheenachatty Appam: പഴമ നിറഞ്ഞു നിൽക്കുന്ന വിഭവങ്ങളോട് നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. അത്തരം പലഹാരങ്ങളിൽ ഒന്നാണ് ചീനച്ചട്ടി അപ്പം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ചീനച്ചട്ടി അപ്പം രാവിലെ ബ്രേക്ക്ഫാസ്റ്റിനോ, രാത്രിയോ എല്ലാം ഇഷ്ടാനുസരണം ഉണ്ടാക്കാവുന്നതാണ്. എന്നാൽ അത് ഉണ്ടാക്കിയെടുക്കേണ്ട രീതിയെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ചീനച്ചട്ടി അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരിയെടുത്ത് അത്…

Special Egg Shawarma Ball Recipe

ചിക്കൻ ഷവർമയുടെ അതേ രുചിയിൽ കിടിലൻ പലഹാരം..! ഒരു മുട്ട മാത്രം മതി… കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല മക്കളെ..!! | Special Egg Shawarma Ball Recipe

Special Egg Shawarma Ball Recipe: എല്ലാ ദിവസവും കുട്ടികൾക്കായി എങ്ങനെ വ്യത്യസ്ത സ്നാക്കുകൾ തയ്യാറാക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. എല്ലാദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കി കൊടുത്ത് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വേറിട്ട രുചിയിലുള്ള ഒരു ഷവർമ ബോളിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ]ഈയൊരു ഷവർമ്മ ബോൾ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മയണൈസ് തയ്യാറാക്കി എടുക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചതും മൂന്ന് വെളുത്തുള്ളിയും, അല്പം ഉപ്പും,…

Home Made Unakka Munthiri

പച്ച മുന്തിരി ഉണ്ടോ വീട്ടിൽ?? എങ്കിൽ ഇങ്ങനെ ചെയ്‌തു നോക്കൂ… കിലോ കണക്കിന് ശുദ്ധമായ ഉണക്ക മുന്തിരി വീട്ടിൽ തന്നെ തകയ്യറാക്കാം..!! | Home Made Unakka Munthiri

Home Made Unakka Munthiri: പായസം, ബിരിയാണി എന്നിവയെല്ലാം ഉണ്ടാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണല്ലോ ഉണക്കമുന്തിരി. അതുമാത്രമല്ല ഉണക്കമുന്തിരി വെറുതെ കഴിച്ചാലും അത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ എന്തെല്ലാം ചേരുവകളാണ് ചേർത്തിട്ടുള്ളത് എന്നത് നമുക്ക് അറിയാനായി സാധിക്കുകയില്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമുന്തിരി എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിയ ഒരു ക്വാണ്ടിറ്റിയിലാണ് ഉണക്കമുന്തിരി തയ്യാറാക്കി എടുക്കുന്നത് എങ്കിൽ…

Healthy Jackfruit Appam Recipe

വെറും 10 മിനിറ്റിൽ ചക്ക കൊണ്ട് ഒരു എണ്ണയില്ലാ പലഹാരം!! ഇതിന്റെ രുചിയറിഞ്ഞാൽ വായിൽ വെള്ളമൂറും… ഉണ്ടാക്കുമ്പോഴേക്കും പാത്രം കാലിയാവും മക്കളെ..!! | Healthy Jackfruit Appam Recipe

Healthy Jackfruit Appam Recipe: ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ ചക്കപ്പഴം കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമുക്കൊക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കി തരാറുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചക്കപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ വളരെയധികം ഇഷ്ടമാണ്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരത്തിൽ ഒരു പലഹാരത്തെപ്പറ്റിയാണ്. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി നന്നായി കഴുകിയശേഷം ഒന്ന് കുതിരാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് രണ്ടുമണിക്കൂർ നേരമെങ്കിലും പച്ചരി കുതിരാനായി മാറ്റിവയ്ക്കേണ്ടതാണ്. അരി കുതിർന്നശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക്…

Tasty Chakka Varattiyath In 30 Minutes

വെറും മിനിറ്റുകൾക്കുള്ളിൽ ചക്ക വരട്ടിയത്.!! ഒരു വർഷം വരെ പുറത്തു വെച്ചാലും കേടാവില്ല.. ജനലക്ഷങ്ങൾ ഏറ്റെടുത്ത കിടിലൻ രുചിയുള്ള ചക്ക വരട്ടി.!! | Tasty Chakka Varattiyath In 30 Minutes

Tasty Chakka Varattiyath In 30 Minutes: ചക്ക കാലം വന്നെത്തി. ചക്ക വിഭവനങ്ങൾ നമ്മളെലാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ചക്ക വിഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ചക്ക വരട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം. നന്നായി പഴുത്ത ചക്ക മിക്സിയിൽ അരച്ചെടുക്കുക അരയ്ക്കുമ്പോൾ ഒട്ടും തരിയില്ലാതെ നന്നായി അരക്കാൻ ശ്രദ്ധിക്കുക. അരച്ച ചക്ക ഒരു പാത്രത്തിലേക്ക് മാറ്റി വച്ചതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക്…

Home Made Arrowroot Powder

ശുദ്ധമായ കൂവപ്പൊടി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം!! വെറും 3 സ്റ്റെപ് മാത്രം മതി; വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ..!! | Home Made Arrowroot Powder

Home Made Arrowroot Powder: ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടുതന്നെ എല്ലാവരും കടകളിൽ നിന്നും കൂവ പൊടി വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്….

Easy Breakfast In 5 minutes

ഇതാണെങ്കിൽ വേറെ കറിയൊന്നും വേണ്ട!! ഇനി ചപ്പാത്തിക്ക് പകരം രാവിലെയും രാത്രിയിലും ഇതു മതി; മിനുട്ടുകൾ മാത്രം മതി..!! | Easy Breakfast In 5 minutes

Easy Breakfast In 5 minutes: എല്ലാ ദിവസവും ദോശയും ചപ്പാത്തിയും പലഹാരങ്ങളായി കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കാനും കഴിക്കാനും എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും അതിനായി പണിപ്പെടാൻ ആർക്കും സമയമില്ല. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ അരിപ്പൊടി ചൂടുവെള്ളത്തിലിട്ട് മാവാക്കി എടുക്കണം. അതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ വെള്ളമൊഴിച്ച്…

Dosa Tawa Seasoning Tips

ഇനി ഒരിക്കലും ദോശ കല്ലിൽ ഒട്ടിപ്പിടിക്കില്ല!! ഈ സൂത്രം ചെയ്താൽ ദോശക്കല്ല് എന്നും നോൺ സ്റ്റിക്ക് പോലിരിക്കും… | Dosa Tawa Seasoning Tips

Dosa Tawa Seasoning Tips: ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല് സീസൺ ചെയ്ത്…

Wheat Flour Breakfast Roti Recipe

രാവിലെയും രാത്രിയും ഇനി എന്തെളുപ്പം!! എന്നും ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ഉണ്ടാക്കി നോക്കൂ… ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ ഒരു കിടിലൻ ഐറ്റം..!! | Wheat Flour Breakfast Roti Recipe

Wheat Flour Breakfast Roti Recipe: ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി…