ഇറച്ചി കറിയുടെ അതേ രുചിയിൽ ഒരു കിടിലൻ കിഴങ്ങ് കറി!! ഇതുണ്ടാക്കാൻ മിനിറ്റുകൾ മാത്രം മതി; രുചിയോ അതിഗംഭീരം..!! | Special Urulakizhangu Masala Curry

Special Urulakizhangu Masala Curry: ചപ്പാത്തി, പൂരി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം കഴിക്കാൻ ഏറെ രുചിയുള്ള ഒരു കറിയാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മസാല കറി. എന്നാൽ പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഒരേ രീതിയിലുള്ള കറി തന്നെ സ്ഥിരമായി ഉണ്ടാക്കി കൊടുത്താൽ അവർക്ക് പെട്ടെന്ന് മടുക്കും. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇറച്ചിക്കറിയുടെ അതേ രുചിയിൽ എങ്ങിനെ ഒരു ഉരുളക്കിഴങ്ങ് കറി…

മാവ് പൂക്കുന്നില്ലേ… ചുറ്റിക ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; ഇനി ഏത് പൂക്കാത്ത മാവ് പൂക്കുകയും ചെയ്യും കിലോകണക്കിന് മാങ്ങയും പറിക്കാം..!! | Hammer For Mango Cultivation

Hammer For Mango Cultivation: നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ മാവുകളെങ്കിലും ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എന്നാൽ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് മാവിൽ നിറയെ പൂവ് ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ നിന്നും മാങ്ങ കിട്ടുന്നില്ല എന്നത്. അതുപോലെ തന്നെ ചില ഇടങ്ങളിൽ പൂക്കൾ ഉണ്ടാവുകയെ ചെയ്യാത്ത അവസ്ഥയും കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റി മാവ് നിറച്ച് പൂക്കൾ ഉണ്ടായി അവ കായകളായി മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം….

പൂ പോലുള്ള ഇഡലി ഉണ്ടാക്കാം വളരെ എളുപ്പത്തിൽ!! മാവരയ്ക്കുമ്പോൾ ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ; കുക്കറിൽ ഇങ്ങനെ ചെയ്‌താൽ ശെരിക്കും ഞെട്ടും.!! | Quick And Puffy Idli Recipe

Quick And Puffy Idli Recipe: മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരം തന്നെയാണ് ഇഡ്ഡലി. വളരെ കുറഞ്ഞ സമയം കൊണ്ട് അതേസമയം സ്വാദിഷ്ടമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവമായി ഇതിനെ വിശേഷിപ്പിക്കാം. എന്നാൽ ഇഡലി ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് മാവ് പുളിച്ചു പൊന്താൻ എടുക്കുന്ന സമയമാണ്. മാവ് അരച്ച് ഒരുപാട് സമയം പുളിക്കാൻ വയ്ക്കാതെ തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ ഇഡലി ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി ഉണ്ടാക്കാനായി…

ശുദ്ധമായ ഉണക്കമീൻ നല്ല രുചിയോടെ വീട്ടിൽ തന്നെ ഉണ്ടാക്കാം!! ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ; ഇങ്ങനെ ചെയ്‌താൽ കാലങ്ങളോളം കേടു വരുകയേയില്ല..!! | Tips For Making Dry Fish At Home

Tips For Making Dry Fish At Home: മിക്ക മലയാളികൾക്കും വളരെയധികം ഇഷ്ടമുള്ള വിഭവങ്ങൾ ആയിരിക്കും ഉണക്കമീൻ വെച്ച് ഉണ്ടാക്കുന്ന കറിയും, വറുത്തതുമെല്ലാം.എന്നാൽ സാധാരണയായി കടകളിൽ നിന്നും ഉണക്കമീൻ വാങ്ങിക്കൊണ്ടുവരുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിച്ചാണ് ഇത്തരം ഉണക്കമീനുകൾ പ്രോസസ് ചെയ്ത് എടുക്കുന്നത്. അതുകൊണ്ടുതന്നെ അവ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. വീട്ടിലേക്ക് ആവശ്യമായ ഉണക്കമീൻ എങ്ങനെ നമുക്ക് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു…

വീട്ടിലെ കുറഞ്ഞ ചേരുവകൾ വെച്ച് ഒരു സ്പോഞ്ച് കേക്ക് ആയാലോ; കേക്ക് പെർഫെക്റ്റ് ആവാൻ ഇതുപോലെ ചെയ്തു നോക്കൂ; കിടിലൻ ടേസ്റ്റുമാണ്..!! | Tasty And Special Sponge Cake

Tasty And Special Sponge Cake: കേക്ക് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിലർക്ക് ക്രീം ഒക്കെ വച്ച് കോ‌ട്ടിംഗ് ഉള്ള കേക്ക് ആണ് ഇഷ്ടം എങ്കിൽ ചിലർക്ക് ക്രീം ഒട്ടും ഇഷ്ടമായിരിക്കില്ല. അങ്ങനെ ഉള്ളവർക്ക് പറ്റിയ കേക്ക് ആണ് ഈ വീഡിയോയിൽ ഉണ്ടാക്കുന്നത്. വെറും മൂന്നേ മൂന്ന് ചേരുവ വച്ചാണ് ഈ കേക്ക് ഉണ്ടാക്കുന്നത്. ഓവൻ ഉണ്ടെങ്കിൽ മാത്രമേ കേക്ക് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു നമ്മുടെ ഒക്കെ ധാരണ. എന്നാൽ ഓവൻ ഇല്ലാതെയും നമുക്ക് കേക്ക് ഉണ്ടാക്കാൻ…

5 മിനുട്ടിൽ മിക്സിയുടെ ജാർ പുതിയത് പോലെ ആക്കാം!! ഇതൊരെണ്ണം മതി വൃത്തിയാക്കാൻ; ഇതുപോലെ ചെയ്തു നോക്കൂ..!! | Easy Tips For Cleaning For Mixie Jar

Easy Tips For Cleaning For Mixie Jar: വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല. മിക്സി മുഴുവനായി എങ്ങനെ എളുപ്പം ഡീപ് ക്ലീൻ ചെയ്യാം എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. മിക്സി ജാറിലും മറ്റും അഴുക്കു പിടിക്കുന്നത് സാധാരണയാണ്. വ്യതിയാക്കി എടുക്കാനായി അടുക്കളയിലെ ചില വസ്തുക്കൾ മാത്രം മതി. അടുക്കളയിൽ എപ്പോഴും…

വീട്ടു മുറ്റം ഇന്റർലോക്ക് ചെയ്യാൻ ഇനി എന്തെളുപ്പം!! കുറഞ്ഞ ചിലവിൽ മിനിറ്റുകൾക്കുളിൽ ഇന്റർലോക്ക് കട്ടകൾ വീട്ടിൽ തന്നെ തയ്യാറാക്കാം; ഇതുപോലെ ചെയ്‌താൽ നിങ്ങൾ ഞെട്ടും…!! | Tips For Making Interlock Bricks At Home

Tips For Making Interlock Bricks At Home: മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റത്ത് ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്ന പതിവ് കൂടുതലായി കണ്ടുവരുന്നുണ്ട്. കാഴ്ചയിൽ ഭംഗിയും ക്ലീൻ ചെയ്യാൻ എളുപ്പവുമുള്ള ഇന്റർലോക്ക് കട്ടകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരുമ്പോൾ ഉയർന്ന വില നൽകേണ്ടി വരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഈയൊരു രീതിയിൽ ഇന്റർലോക്ക് കട്ടകൾ നിർമ്മിക്കാനായി അളവായി എടുക്കുന്നത് വലിയ ഒരു ഐസ്ക്രീം ബോട്ടിലാണ്. അതിൽ നാല്…

കറിച്ചട്ടിയുടെ ആയുസ്സ് കൂട്ടാൻ പണ്ട് അമ്മമാർ ചെയ്തിരുന്ന സൂത്ര വിദ്യ; ഒരു അച്ച് ശർക്കര കൊണ്ട് വേഗം ചെയ്തു നോക്കൂ.. പിന്നെ വർഷങ്ങളോളം പൊട്ടാതെ ഉപയോഗിക്കാം..!! Jaggery For Clay Pot Cracks

Jaggery For Clay Pot Cracks: അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺപാത്രങ്ങളും ഗ്ലാസുകളുമെല്ലാം പെട്ടെന്ന് പൊട്ടിപ്പോകുന്നത് മിക്ക വീടുകളിലും പതിവുള്ളതായിരിക്കും. സാധാരണയായി മൺചട്ടികളെല്ലാം പൊട്ടിക്കഴിഞ്ഞാൽ അത് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ചെറിയ രീതിയിൽ ഓട്ട വീണ മൺപാത്രങ്ങളെല്ലാം വളരെ എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി സാധിക്കും. അത്തരത്തിലുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺചട്ടിയിൽ ചെറിയ രീതിയിലുള്ള ഓട്ടകൾ വീണാൽ അതിൽ പിന്നെ പാചകം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ ഇത്തരത്തിൽ…

ഈ ചൂട് കാലത്തും ഇനി തണുത്തു വിറച്ചു കിടന്നുറങ്ങാം!! ഒരൊറ്റ ബക്കറ്റ് കൊണ്ട് കിടിലൻ മാജിക്; ഒരൊറ്റ സെക്കൻഡ് മാത്രം മതി..!! Plastic Bucket Tip For Air Conditioning

Plastic Bucket Tip For Air Conditioning: കനത്ത ചൂടാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ശക്തമായ ചൂടിൽ രാത്രി സമയങ്ങളിൽ റൂമിൽ കിടന്നുറങ്ങുക എന്നത് വളരെയധികം ദുസ്സഹമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ റൂം തണുപ്പിക്കാനായി ഫാൻ, എ സി എന്നിവ സ്ഥിരമായി ഉപയോഗിച്ചാൽ കറണ്ട് ബില്ല് കൂടുതലായി വരാനുള്ള സാധ്യതയുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി റൂം തണുപ്പിക്കാനായി ചെയ്തു നോക്കാവുന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണ രീതി…

റെസ്റ്റോറന്റ് സ്റ്റൈൽ അയല വറുത്തത് ഇനി വീട്ടിൽ തയ്യാറാക്കാം!! ഈ രഹസ്യ ചേരുവ കൂടി ചേർത്തു മീനിൽ മസാല ചേർത്തു വെക്കൂ… രുചി ഇരട്ടിയാകും..!! Special Ayala Fry Recipe

Special Ayala Fry Recipe: ഒരു സ്പെഷ്യൽ മീൻ പൊരിച്ചത് പരിചയപ്പെട്ടാലോ. മീൻ വറുത്തത് കൂട്ടി ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. സാധാരണ മീൻ വറുത്തതിൽ നിന്നും വ്യത്യസ്ഥമായി ചുട്ട മുളകിന്റെയും ഉള്ളിയുടെയും മസാല വച്ച് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ്‌ ഇവിടെ നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. നല്ല ടേസ്റ്റിയായ ഈ മസാലക്കൂട്ട് ഉപയോഗിച്ച് എല്ലാ മീനും വറുത്തെടുക്കാവുന്നതാണ്. രുചികരമായ അയല പൊരിച്ചത് തയ്യാറാക്കാം. ആദ്യമായി രണ്ട് വലിയ അയല തലയോടെ മുറിച്ചെടുത്ത് നല്ലപോലെ വൃത്തിയാക്കിയ ശേഷം നല്ല ആഴത്തിൽ…