എണ്ണയില്ലാതെ കുക്കറിൽ പപ്പടം വറുക്കാം!! ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ… ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പ്..!! | Pappadam Fry Using Cooker

Pappadam Fry Using Cooker: അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും. കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ നമുക്ക് ഈസിയായി സാധിക്കും. അതിനായി ചെയ്യേണ്ടത്…

വാട്ടണ്ട, കുഴക്കണ്ട, പരത്തണ്ട.!! കലക്കി ഒഴിച്ച മാവ് കൊണ്ട് നല്ല സോഫ്റ്റായ ഒഴിച്ചട; എത്ര കഴിച്ചാലും മതിയാവില്ല മക്കളെ..!! | Special Tasty Ozhichada Recipe

Special Tasty Ozhichada Recipe: രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച്‌ തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ ഒഴിച്ചട തയ്യാറാക്കാം. ആദ്യം ഒരു വലിയ വാഴയില എടുത്ത് തീ കത്തിച്ച് നല്ലപോലെ രണ്ട് വശവും ചൂടാക്കി വാട്ടിയെടുക്കുക. ഇല മുറിക്കുമ്പോഴും മടക്കുമ്പോഴും…

ഇനി ഒരിക്കലും ദോശ കല്ലിൽ ഒട്ടിപ്പിടിക്കില്ല!! ഈ സൂത്രം ചെയ്താൽ ദോശക്കല്ല് എന്നും നോൺ സ്റ്റിക്ക് പോലിരിക്കും… | Dosa Tawa Seasoning Tips

Dosa Tawa Seasoning Tips: ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല് സീസൺ ചെയ്ത്…

രാവിലെയും രാത്രിയും ഇനി എന്തെളുപ്പം!! എന്നും ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ഉണ്ടാക്കി നോക്കൂ… ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ ഒരു കിടിലൻ ഐറ്റം..!! | Wheat Flour Breakfast Roti Recipe

Wheat Flour Breakfast Roti Recipe: ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി…

സോയാബീൻ ഉണ്ടോ വീട്ടിൽ.? എങ്കിൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ… പോത്തിറച്ചി പോലും മാറി നിൽക്കും അത്രക്ക് ടേസ്റ്റാണ്..!! | Special Tasty Soya Chunks Fry Recipe

Special Tasty Soya Chunks Fry Recipe: എല്ലാ ദിവസവും ഇറച്ചിയും മീനും നിർബന്ധമുള്ള വീടുകൾ ഏറെ ഉണ്ടാകും. എന്നാൽ ഒരു ദിവസം ഇറച്ചിയോ, മീനോ കിട്ടാത്ത അവസരങ്ങളിൽ അതേ രുചിയോട് തന്നെ വിളമ്പാവുന്ന സോയാബീൻ ഉപയോഗിച്ചുള്ള ഒരു കിടിലൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ സോയാബീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് അത് നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച സോയാബീൻ…

മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ.!! ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ഞെട്ടും ഉറപ്പ്.. | Tasty Paper Sweet Recipe

Tasty Paper Sweet Recipe : പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് ഒരു നിഗൂഡ രഹസ്യം തന്നെയായിരുന്നു. എന്നാൽ പേപ്പർ സീറ്റ് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും….

ഈ പൊടി ഇട്ട് ഒന്ന് തിളപ്പിച്ചാൽ മാത്രം മതി.!! എത്ര പഴകിയ എണ്ണയും ഇനി ശുദ്ധമായ എണ്ണയാക്കാം; ഇതറിഞ്ഞാൽ ഇനി ആരും പഴയ എണ്ണ കളയല്ലേ.!! | Pure Oil Making From Old Oil

Pure Oil Making From Old Oil : വറുക്കാനും പൊരിക്കാനുമായി ധാരാളം എണ്ണ നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് പപ്പടം, കായ വറവ് എന്നിവ ഉണ്ടാക്കി കഴിഞ്ഞാൽ എണ്ണയിൽ ചെറിയ രീതിയിലുള്ള തരികളും മറ്റും വന്ന് എണ്ണയുടെ നിറം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഒന്നോ രണ്ടോ തവണ ഇത്തരത്തിൽ ഉപയോഗിച്ച എണ്ണ മിക്ക വീടുകളിലും കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഉപയോഗിച്ച് നിറം മാറിയ എണ്ണ ശുദ്ധീകരിച്ച് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു…

ഇതാണ് മക്കളെ കോഫി! പാലില്ലാതെ തന്നെ കിടിലൻ ക്യാപ്പിച്ചിനോ റെഡി; ഈ കോഫി മിനിമം 10 ഗ്ലാസ് എങ്കിലും കുടിക്കും!! | Easy Cappuccino Recipe Without Milk

Easy Cappuccino Recipe Without Milk : വിവിധതരം രുചികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ എങ്ങനെ വ്യത്യസ്തമായ രുചി ആസ്വദിക്കാമെന്ന് ചിന്തിക്കുന്നവർക്ക് ഇന്ന് പാലില്ലാതെ ഒരു ക്യാപ്പിച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് പരിചയപ്പെടുത്താൻ പോകുന്നത്. മിനിറ്റുകൾ കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയൂറുന്ന ക്യാപ്പിച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിന് ആദ്യം തന്നെ എടുക്കുന്നത് ഒരു ഗ്ലാസ് ആണ്. ബീറ്റ് ചെയ്യുന്നതിന്റെ സൗകര്യത്തിനു വേണ്ടിയാണ് നമ്മൾ ഗ്ലാസ് എടുക്കുന്നത്. ഗ്ലാസിലേക്ക് രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി…

ഈ ചൂടിലും നോമ്പിലും ഇതാണ് ബെസ്റ്റ്.!! ഒരു ഗ്ലാസ് മതി ക്ഷീണവും വിശപ്പും മാറാൻ; സൂപ്പർ രുചിയിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്ക്.!! | Special Fruit Custard drink recipe

Special Fruit Custard drink recipe : വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും മറ്റും കൂൾ ഡ്രിങ്ക്സ് വാങ്ങി കുടിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ അളവിൽ പാൽ ഒഴിച്ചു കൊടുക്കുക. അതിൽ നിന്നും…