ആർക്കും അറിയാത്ത പുതിയ സൂത്രം.!! വെറും 5 മിനിറ്റിൽ കക്കയിറച്ചി ക്ലീൻ ചെയ്യാം.. കൈയിൽ ഒട്ടും അഴുക്കാവില്ല; ഇതുവരെ നിങ്ങൾ കാണാത്ത എളുപ്പമാർഗത്തിൽ.!! | Kakka Cleaning Easy Tip

Kakka Cleaning Easy Tip : കക്കയിറച്ചി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് സമയമെടുത്ത് കക്കയിറച്ചി വൃത്തിയാക്കി പാചകം ചെയ്യാൻ പലരും മെനക്കെടാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കക്കയിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പ്ലാസ്റ്റിക് അടപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അടപ്പിന്റെ വക്കു ഭാഗം നല്ലതു പോലെ ഷാർപ്പ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോ കക്കയായി…

ഇതാണ് ആ ചെറുപയർ കറി! തേങ്ങ ഒട്ടും ചേർക്കാത്ത ചെറുപയർ കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; എന്തിന്റെ കൂടെയും സൂപ്പർ!! | Special Cherupayar Curry Recipe

Special Cherupayar Curry Recipe : പുട്ട്, ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങളോടൊപ്പം മിക്ക വീടുകളിലും സെർവ് ചെയ്യുന്ന ഒരു കറി ആയിരിക്കും ചെറുപയർ കറി. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലായിരിക്കും ചെറുപയർ കറി തയ്യാറാക്കുന്നത്. കുറച്ച് വ്യത്യസ്തതയോടെ അതീവ രുചിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചെറുപയർ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ച ചെറുപയർ, ഒരു തക്കാളി, ഒരു ചെറിയ കഷണം…

ഗോതമ്പ് പുട്ട് സോഫ്റ്റ്‌ ആവാൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു! 5 മിനിറ്റിൽ ആവി പറക്കും പഞ്ഞി പുട്ട് റെഡി!! | Special Soft Wheat Puttu Recipe

Special Soft Wheat Puttu Recipe : ഇന്ന് നമ്മൾ ഗോതമ്പ് പൊടികൊണ്ട് ടേസ്റ്റിയായിട്ടുള്ളതും സോഫ്റ്റുമായിട്ടുമുള്ള പുട്ടാണ് ഉണ്ടാക്കുന്നത്. വളരെ പെട്ടെന്നു തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റും. ചിലപ്പോൾ പലരും രീതിയിൽ തന്നെയായിരിക്കും ഗോതമ്പ് പുട്ട് ഉണ്ടാകുന്നുണ്ടാവുക. എന്നാലും അറിയാത്തവരും ഉണ്ടാകുമല്ലോ.. ഗോതമ്പ് പുട്ട് സോഫ്റ്റ്‌ ആവാൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു! ഇത് തയ്യാറാക്കാനായിട്ട് ചൂടായ ഒരു പാനിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി വറുത്തെടുക്കുക ( 2 or 3 മിനിറ്റ് ). അടുത്തതായി…

നേന്ത്രപ്പഴം ഉണ്ടേൽ വാഴയിലയിൽ ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും!! | Easy Banana Steamed Snack Recipe

Easy Banana Steamed Snack Recipe : നേന്ത്രപ്പഴം ഉണ്ടേൽ വാഴയിലയിൽ ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേകിച്ചെടുക്കുന്ന വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. വാഴയിലയുടെ ഉള്ളിൽ നേന്ത്രപ്പഴം ഇങ്ങനെ ചെയ്താൽ എന്തൊരു സ്വാദാണ്. വാഴയിലയിൽ ഉണ്ടാക്കിയെടുക്കുന്ന എല്ലാ പലഹാരങ്ങളും വളരെ രുചികരമാണ്, എന്നാൽ ഇതുപോലെ ചെറിയൊരു പൊടി കൈ ചേർത്ത് പുതിയൊരു പലഹാരം തയ്യാറാക്കാം, നേന്ത്രപ്പഴം കഴിക്കാത്തവരെ കഴിപ്പിക്കാനായിരുന്നാലും വളരെ ഹെൽത്തി ആയിട്ട് ഒരു എണ്ണയില്ല പലഹാരം…

കുക്കറിൽ ഇങ്ങനെ ചെയ്താൽ മതി പപ്പടം മൊരിഞ്ഞു വരും! പപ്പടം വറുക്കാൻ ഇനി തുള്ളി എണ്ണ പോലും വേണ്ടാ!! | Pappadam Fry Using Cooker

Pappadam Fry Using Cooker : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും. കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ നമുക്ക് ഈസിയായി സാധിക്കും. അതിനായി…

മുറ്റം അടിക്കാൻ ഇനി കുനിയണ്ടാ; ചൂൽ വേണ്ടാ.. ഒരു കുപ്പി മാത്രം മതി.!! കരിയില നിറഞ്ഞ പറമ്പ് ഇനി ക്ലീൻ ആക്കാൻ എന്തെളുപ്പം.. | Dried Leaves Cleaning Idea

Dried Leaves Cleaning Idea : കാറ്റുള്ള സമയത്ത് ധാരാളം ഇലകൾ വീണ് മുറ്റം അടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. സാധാരണ ചൂൽ ഉപയോഗിച്ച് ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചൂൽ നിർമ്മിക്കാനായി സാധാരണ രീതിയിലുള്ള ചൂലിന്റെ ഈർക്കിലകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ട് വശവും നടു ഭാഗങ്ങളിലെല്ലാം ചെറിയ…

ഒരു കപ്പ് സേമിയയും 2 മുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..!! രുചി വേറെ ലെവലാ.!! | Easy Semiya Egg Biriyani Recipe

പ്രഭാത ഭക്ഷണം ആയും ഉച്ചഭക്ഷണം ആയും അത്താഴം ആയും എല്ലാം കഴിക്കാൻ വേണ്ടി ഉണ്ടാക്കാവുന്ന വിഭവമാണ് സേമിയ ബിരിയാണി. മുട്ടയും സേമിയയും ആണ് ഇതിൻറെ പ്രധാന വിഭവം എന്നതുകൊണ്ടു തന്നെ വീട്ടിലുള്ള ചുരുങ്ങിയ ചേരുവകൾ കൊണ്ട് നിഷ്പ്രയാസം സേമിയ ബിരിയാണി തയ്യാറാക്കാൻ സാധിക്കും. എങ്ങനെയാണ് ബിരിയാണി തയ്യാറാക്കുന്നത് എന്ന് നോക്കാം. സേമിയ മൂന്നുമിനിറ്റ് നേരം ചെറു തീയിൽ ഇട്ട് വറുത്തെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വറുത്ത സേമിയയാണ് കടയിൽ നിന്ന് വാങ്ങുന്നത് എങ്കിലും അത് ഒന്നു കൂടി വറക്കുന്നത്…

റബ്ബർ ബാൻഡ് ഉണ്ടോ! റബ്ബർ ബാൻഡ് കൊണ്ട് തേങ്ങയിൽ ഇങ്ങനെ ചെയ്താൽ നിങ്ങൾ ഞെട്ടും; ഈ രഹസ്യം ഇത്രയും കാലം അറിയാതെ പോയല്ലോ!! | Rubber Bands Kitchen Tips

Rubber Bands Kitchen Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി റബ്ബർബാൻഡ് വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. റബ്ബർ ബാൻഡ് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ റബ്ബർ ബാൻഡ് കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി റബ്ബർ ബാൻഡ് ഒരു പ്ലാസ്റ്റിക് ബോക്സിലേക്ക് ഇട്ട് അതിലേക്ക് അല്പം പൗഡർ, അല്ലെങ്കിൽ മൈദയോ…

15 മിനുട്ടിൽ അടിപൊളി മുട്ട കറി.!! തേങ്ങയില്ലാതെ നല്ല കുറുകിയ ഗ്രേവിയുള്ള കിടിലൻ മുട്ട കറി.. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ.!! | Kerala Style Hotel Egg Curry Recipe

Kerala Style Hotel Egg Curry Recipe : ആപ്പം, ചപ്പാത്തി, ഇടിയപ്പം എന്നിങ്ങനെ പലവിധ പലഹാരങ്ങളോടൊപ്പം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. ഇവ തന്നെ പല രീതികളിലായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്നത്. തേങ്ങയരച്ചും അല്ലാതെയും ഉണ്ടാക്കുന്ന മുട്ട കറികളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും മുട്ട റോസ്റ്റ്. എന്നാൽ മുട്ട റോസ്റ്റ് എത്ര വീട്ടിൽ തയ്യാറാക്കിയാലും റസ്റ്റോറന്റുകളിൽഉണ്ടാക്കുന്നതിന്റെ രുചി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു റെസിപ്പിയാണ്…

കപ്പ കൃഷി ചെയ്തെടുക്കാൻ ഇനി നാല് ഓട് മാത്രം മതി.!! പൊട്ടിയ ഓട് ചുമ്മാ കളയരുതേ; കപ്പ ഒരു പത്തു കിലോ വരെ പറിക്കാം.!! | Kappa krishi using Roof Tiles

Kappa krishi using Roof Tiles : വീട്ടാവശ്യങ്ങൾക്കുള്ള കപ്പ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കപ്പ കൃഷി ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എലി പോലുള്ള ജീവികളുടെ ശല്യവും, സ്ഥല പരിമിതിയും ആയിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ എങ്ങനെ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് പഴയ ഓട് വീട്ടിലുണ്ടെങ്കിൽ അത്…