വീണ്ടും വിശേഷ വാർത്ത.!! രുദ്രയെ ചേർത്ത് പിടിച്ച് സംവൃത സുനിൽ; അമേരിക്കയിൽ വൻ ആഘോഷ പരിപാടികൾ.!! | Samvrutha Sunil Share Happy News Of Son Rudra
Samvrutha Sunil Share Happy News Of Son Rudra
Samvrutha Sunil Share Happy News Of Son Rudra
Soft tasty Neyyapam recipe : നെയ്യപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതായിരിക്കും മിക്ക ആളുകളുടെയും ധാരണ. കാരണം സാധാരണയായി അരി കുതിർത്തി വെച്ച് അത് അരച്ചെടുത്ത് വീണ്ടും ഫെർമെന്റ് ചെയ്യാനായി വെച്ചതിനുശേഷം മാത്രമാണ് മിക്ക വീടുകളിലും നെയ്യപ്പം തയ്യാറാക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങിനെ നല്ല സോഫ്റ്റ് ആയ നെയ്യപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നെയ്യപ്പം തയ്യാറാക്കാനായി ആദ്യം…
Special Tasty Irumbhan Puli Achar Recipe : സാധാരണയായി തൊടികളിലും മറ്റും കാണുന്ന മരമാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളി കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. എത്രനാൾ വേണമെങ്കിലും അച്ചാർ കേടുകൂടാതെ ഇരിക്കുന്ന ഒരു റെസിപ്പി ആണിത്. അച്ചാറിനു വേണ്ടി ആദ്യമായി ആവശ്യമുള്ളത്രയും ഇരുമ്പന്പുളി നല്ല രീതിയിൽ കഴുകി വെള്ളം എല്ലാം കളഞ്ഞു മാറ്റിവയ്ക്കുക. ശേഷം പുളിയുടെ മുകൾഭാഗം കട്ട് ചെയ്തു കളഞ്ഞ് നീളമുള്ള കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. മുറിച്ചെടുക്കുമ്പോൾ കട്ടിയുള്ള കഷ്ണങ്ങളായി…
Tasty Watermelon Coconut Milk Drink Recipe : ഈ വേനൽക്കാലത്ത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെ പറ്റിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അധികം ഇൻഗ്രീഡിയൻസ് ഒന്നും ആവശ്യമില്ലാതെ തന്നെ നിമിഷ നേരങ്ങളിൽ ഇത് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ആവശ്യമുള്ളവ ഒരു തണ്ണിമത്തന്റെ പകുതിയും കണ്ടൻസ്ഡ് മിൽക്ക്, നല്ല കട്ടിയുള്ള തേങ്ങാപ്പാൽ എന്നിവയാണ്. അധികം മധുരം ഒന്നും ചേർക്കാതെ തന്നെ വളരെ രുചികരമായ പാനീയം ആർക്കും വീട്ടിൽ തയ്യാറാക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ…
Tasty Enna Manga Achar Recipe : മാങ്ങാ അച്ചാറ് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഉണക്ക മാങ്ങ അച്ചാർ ഇടുന്ന രുചി ഒന്ന് വേറെ തന്നെയാണ്. മഴക്കാലമായി കഴിയുമ്പോൾ മാങ്ങ വെയിലത്തു വച്ച് ഉണക്കി എടുക്കുവാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഉണക്കമാങ്ങാ അച്ചാർ എങ്ങനെയാണ് തയ്യാറാക്കാവുന്നത് എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് മാങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അൽപം പുളിയുള്ള…
Simple Pazham Snack Recipe : ആരോഗ്യത്തിന് വളരെയധികം ഗുണമുള്ള ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന ധാരാളം പലഹാരങ്ങൾ നമുക്ക് സുപരിചിതമാണ്. നിങ്ങളുടെ വീട്ടിൽ പഴുത്ത് കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടോ? വിഷമിക്കേണ്ട അതുകൊണ്ട് രുചികരമായ നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം. നേന്ത്രപ്പഴം കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം ആയാലോ. നാലുമണി ചായയ്ക്കൊപ്പം കൊറിക്കാൻ കിടിലൻ രുചിയിൽ ഏത്തപ്പഴം കൊണ്ടൊരു പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ്…
Inji Thayir Curry Recipe : സാധാരണ ആയിട്ട് വീട്ടിൽ ചോറ് പോലും കഴിക്കാൻ കൂട്ടാക്കാത്തവർ പോലും സദ്യയ്ക്ക് പോയാൽ വയറു നിറയെ ചോറുണ്ണും. സദ്യവട്ടത്തിൽ ഒരുക്കുന്ന കറികൾ തന്നെയാണ് അതിന് കാരണം. കിച്ചടിയും പച്ചടിയും അച്ചാറുകളും ഒക്കെ ചേർന്നുള്ള സദ്യ എന്നും നാവിൽ കൊതി ഉണർത്തുന്ന ഒന്നാണ്. സദ്യയിൽ ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നാണ് ഇഞ്ചിതൈര്. ആയിരത്തിഒന്ന് കറികൾക്ക് സമം ആണ് ഈ കറി. സദ്യ ഉണ്ടാകുമ്പോൾ മാത്രമല്ല. മറിച്ച് ദൈനംദിനം ഉച്ചയൂണിന് ഉൾപെടുത്താൻ പറ്റുന്ന…
Keralastyle Moru kaachiyath Recipe : ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. വ്യത്യസ്ഥമായ വിഭവങ്ങൾ ചേർത്ത് കൊണ്ട് തേങ്ങ അരച്ച് ചേർക്കാത്ത രുചികരമായ തനി നാടൻ മോര് കാച്ചിയത് തയ്യാറാക്കാം. ആദ്യമായി അഞ്ച് നെല്ലിക്ക നല്ലപോലെ കഴുകി…
Special Tasty Black Lemon Pickle Recipe : ചോറിനോടൊപ്പം ഒരു അച്ചാർ വേണമെന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമായി മാറിയിരിക്കുന്നു. എന്നാൽ എല്ലാ അച്ചാറുകളും നല്ല രുചിയോടു കൂടി തയ്യാറാക്കി എടുക്കുക എന്നത് കുറച്ച് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പ്രത്യേകിച്ച് നാരങ്ങ അച്ചാർ ഇടുമ്പോൾ അത് കയപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ രുചികരമായ തയ്യാറാക്കാവുന്ന ഒരു കറുത്ത നാരങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നാരങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം…
Perfect Dosa Batter Recipe Trick : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പലഹാരങ്ങൾ ആണല്ലോ ദോശയും ഇഡ്ഡലിയും. എന്നാൽ സ്ഥിരമായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും അതിനായി മാവ് അരച്ചാൽ പലപ്പോഴും ശരിയായി കിട്ടാത്ത അവസ്ഥ മിക്കവരും അനുഭവിക്കുന്നതായിരിക്കും. മാവ് നല്ലതുപോലെ പുളിച്ച് പൊന്തി നല്ല സോഫ്റ്റ് ആയ ദോശയും ഇഡലിയും കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ മാവ് അരയ്ക്കാനായി തിരഞ്ഞെടുക്കുന്ന അരി, ഉഴുന്ന് എന്നിവയുടെ കാര്യത്തിൽ ശ്രദ്ധ നൽകണം….