ഇനി നത്തോലി മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. നിങ്ങളും ഇതിന്റെ വലിയൊരു ഫാൻ ആകും..!

മലയാളികൾ എല്ലാവരും ഒരുതവണ എങ്കിലും എന്തായാലും കഴിച്ചു നോക്കിയിട്ടുണ്ടാവാൻ സാധ്യതയുള്ള ഒരു വിഭവമാണ് മീൻ പീര പറ്റിച്ചത് (Meen Peera Pattichathu Recipe). നത്തോലി മീൻ അല്ലെങ്കിൽ ചെറിയ മത്തി കൊണ്ട് നമുക്ക് ഈ ഒരു മീൻ പറ്റിച്ചത് ഉണ്ടാക്കാൻ സാധിക്കും. വളരെ ടേസ്റ്റിയായ ഈ ഒരു മീൻ പറ്റിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വളരെ ഇഷ്ടപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ്. അങനെ വിഭവം എളുപ്പത്തിൽ എങ്ങനെയാണ് വളരെ രുചികരമായി വീട്ടിൽ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ…. ആവശ്യമായ ചേരുവകൾ :…

പച്ച തേങ്ങ അരച്ച ഹോട്ടൽ സ്റ്റൈൽ തനി നാടൻ മീൻ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ; ഇതിന്റെ രുചി വേറെ ലെവലാണ്…!

നോൺ വെജ് കഴിക്കുന്ന മലയാളികൾ എന്നും ഏറെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് മീൻ കറി എന്നത്. നമ്മൾ വീട്ടിൽ പലപ്പോഴും ഉണ്ടാക്കുന്ന രീതിയിൽ നിന്നും കുറച്ചു വ്യത്യസ്തമാണ് ഹോട്ടലുകളിൽ നിന്നും നമുക്ക് ലഭിക്കുന്ന നല്ല കുറുകിയ ചാറോടു കൂടിയ കിടിലൻ മീൻ കറി (Kerala Hotel Style Fish Curry). പക്ഷെ എന്നും നമ്മുക്ക് ഹോട്ടലിൽ പോയി കഴിക്കാൻ ഒന്നും പറ്റിയെന്ന് വരുകയില്ല. അപ്പോൾ നമ്മുക്ക് അതേ രുചിയിൽ വീട്ടിൽ തന്നെ തേങ്ങാപാൽ ഒക്കെ ഒഴിച്ച ഒരു…

ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും ; പേപ്പർ ചിക്കൻ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!

കുരുമുളക് അടിസ്ഥാനമാക്കി പാകം ചെയ്‌ത്‌ എടുക്കുന്ന ഒരു ചിക്കൻ വിഭവമാണ് പെപ്പർ ചിക്കൻ Special Pepper Chicken Recipe) എന്നത്. ചിക്കനിൽ കുരുമുളക് ചേർക്കുന്നത് ഒരു പ്രേത്യേക മണവും രുചിയും നൽകുന്നു. ചോറിനോ ചപ്പാത്തിക്കോ അപ്പത്തിനോ ഒപ്പം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു കോമ്പിനേഷൻ തന്നെയാണ് പെപ്പർ ചിക്കൻ എന്നത്. ഇങ്ങനെ ഒരു കറി ആണെങ്കിൽ പിന്നെ ചോറിനു വേറെ ഒന്നും തന്നെ വേണ്ടി വരുകയില്ല. അപ്പോൾ നമ്മുക്ക് ഇത്രയും രുചികരമായ ഈ ചിക്കൻ വിഭവം…

രാവിലെയോ രാത്രിയോ ഇത് ഒന്ന് മാത്രം മതി; നല്ല സോഫ്റ്റ് ആലൂ പറയാത്ത കിട്ടാൻ ഒരുതവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ…

ഇന്ത്യയുടെ വടക്കൻ മേഖലയിൽ, പ്രത്യേകിച്ച് പഞ്ചാബിൽ ഉത്ഭവിച്ച ഒരു ജനപ്രിയ ഇന്ത്യൻ ഫ്ലാറ്റ് ബ്രെഡാണ് ആലു പരാത്ത (Aloo Paratha Recipe). ഹിന്ദിയിൽ “ആലു” എന്ന പേരിൻ്റെ അർത്ഥം “ഉരുളക്കിഴങ്ങ്” എന്നാണ്, “പരാത” എന്നാൽ “പരന്ന അപ്പം” എന്നാണ്. വേവിച്ച ഉരുളകിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മസാലകൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് മസാലകൾ നിറച്ച ഒരു തരം പറാത്തയാണ് ആലു പരാത്ത. ഇങ്ങനെ ഒരു പറാത്തയാണെങ്കിൽ വേറെ കറികൾ ഒന്നും തന്നെ വേണ്ടി വരുകയില്ല. അപ്പോൾ നമ്മുക്ക്…

കാറ്ററിംഗ്കാരുടെ സദ്യകളിൽ വിളമ്പുന്ന കൊഴുത്ത കുറുക്ക് കാളന്റെ രുചി രഹസ്യം… ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ..!

പച്ചക്കറികൾ, തൈര്, തേങ്ങ, എന്നിവയുൾപ്പെടെ വിവിധ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കേരള ശൈലിയിലുള്ള ഒരു ജനപ്രിയ വെജിറ്റേറിയൻ കറിയാണ് കുറുക്കു കാളൻ (Sadhya Special Kurukku Kalan) എന്നത്. “കുറുക്ക്” എന്ന പേരിൻ്റെ അർത്ഥം “തൈരിച്ചത്” അല്ലെങ്കിൽ “കട്ടിയുള്ളത്” എന്നാണ്, അത് കറിയുടെ ഘടനയെ സൂചിപ്പിക്കുന്നു. ഇതിൽ തൈര് ചേർക്കുന്നതിന്റെ ഫലമായി കട്ടിയുള്ളതും ക്രീം നിറഞ്ഞതും സ്വാദുള്ളതുമായ കറി ലഭിക്കും. ഈ വിഭവം പലപ്പോഴും ചോറ്, റൊട്ടി അല്ലെങ്കിൽ അപ്പം എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്. അപ്പോൾ നമ്മുക്ക് എങ്ങനെയാണ്…

ഇനിമുതൽ വല്യ പൈസ കൊടുത്തിട്ട് ഓർഡർ ആകേണ്ട; നമുക്ക് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം..!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് ലോഡഡ് ഫ്രൈസ്. Homemade Loaded Fries Recipe) വൈകുംനേരങ്ങളിലോ അല്ലെങ്കിൽ ഡിന്നറിനോ ആയി ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. റസ്റ്റോറന്റിൽ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ ലോഡഡ് ഫ്രൈസ് നമുക്ക് സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വളരെ ഇഷ്ടപ്പെടുന്ന ഈ ഒരു ഡിഷ്‌ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന രീതി ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം…

സദ്യയിലെ അതേ രുചിയിൽ മസാല കറി തയ്യാറാക്കാം; ഈ രഹസ്യ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും…!

ഒരു സദ്യ എന്ന് പറയുമ്പോൾ നമ്മുക്ക് ഒഴിച്ച് നിർത്താൻ പറ്റാത്ത ഒരു വിഭവമാണ് മസാലക്കറി (Sadhya Special Masala Curry Recipe). നോൺ വെജ് വിഭവങ്ങൾ ഒന്നും ഇല്ലെങ്കിലും ഇങ്ങനെ ഒരു കറി മാത്രം മതിയാകും പ്ലേറ്റ് കാലിയാകാൻ. സദ്യ സ്പെഷ്യൽ മസാലക്കറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഉരുളക്കിഴങ്ങ് ക്യാരറ്റും ഗ്രീൻപീസും എല്ലാം ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കുന്ന വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു മസാലക്കറിയുടെ റെസിപ്പി ആണിത്. ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന രീതി ഒരു കുക്കർ അടുപ്പിൽ…

എണ്ണ ഒട്ടും ഉപയോഗിക്കാതെ നാലു മണി പലഹാരം ഉണ്ടാക്കിയാലോ..? 15 മിനിറ്റിൽ 2 നേന്ത്രപഴം കൊണ്ട് ചായക്ക് ഒരു കിടിലൻ പലഹാരം…!

എണ്ണ ഒട്ടും ഉപയോഗിക്കാതെ ഒരു അടിപൊളി ഹെൽത്തി നാലു മണി പലഹാരം ഉണ്ടാക്കാം. (Steamed Banana Snack Recipe) പഴവും തേങ്ങ ചിരകിയതും എല്ലാം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഒരു നാലുമണി പലഹാരം വളരെ ഹെൽത്തി ആയത് കൊണ്ട് തന്നെ കുട്ടികൾക്കും ധൈര്യത്തിൽ കൊടുക്കാൻ സാധിക്കും. ഇനി പഴം ഇഷ്ടമില്ലാത്ത കുട്ടികൾക്ക് പോലും എങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ അവർ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും. ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന രീതി ഒരു പാൻ അടുപ്പിൽ…

ഇനി ദോശ മാവ് ബാക്കിയുണ്ടെങ്കിൽ വെറുതെ കളയണ്ട; പെട്ടന്നുണ്ടാക്കാം മൊരിഞ്ഞ കുഴി പനിയാരം..!

ബാക്കി വന്ന ദോശമാവ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പനിയാരത്തിന്റെ (Special Kuzhi Paniyaram Recipe) റെസിപ്പി നോക്കാം. ഇതിൽ തന്നെ രണ്ടു രീതിയിൽ പനിയാരം ഉണ്ടാക്കുന്നതിന് റെസിപ്പി നമ്മൾ പറയുന്നുണ്ട്. ഒരെണ്ണത്തിൽ സവാളയും പച്ചമുളകും എല്ലാം വാട്ടിയ ശേഷം ഇട്ടുകൊടുക്കുന്ന റെസിപ്പിയും അതല്ലാതെ പ്ലെയിൻ ആയ പനിയാരത്തിന്റെ റെസിപിയുമുണ്ട്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേ ഇല്ല. അപ്പോൾ ഇത്രയും ടേസ്റ്റിയായ പണിയാരം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നത്…

നാവിൽ നിന്നും മായാത്ത രുചിയിൽ മീൻ പൊള്ളിച്ചത്; മീൻ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നതിന് ഇത്ര സ്വാദോ…?

എന്നും കഴിക്കുന്ന പോലെ മീൻ കറിയോ മീൻ പൊരിച്ചതോ അല്ലാതെ വ്യത്യസ്ത രുചി ആയാൽ എങ്ങനെയുണ്ടാകും. നല്ല മീൻ കിട്ടിയാൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഹോട്ടൽ രുചിയിലുള്ള മീൻ പൊള്ളിച്ചത് വീട്ടിൽ തന്നെ കിടിലനായി ഉണ്ടാക്കാം (Kerala Style Meen Pollichathu). ആവോലി മീൻ ഒരു കിടിലൻ മസാലയൊക്കെ തേച്ച് വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന ഒരു സിമ്പിൾ മീൻ പൊള്ളിച്ചതിന്റെ റെസിപ്പിയാണ് ഇന്ന് നമ്മൾ ചെയ്യുന്നത്. ഇത്തരത്തിൽ ഒരു മീൻ പൊള്ളിച്ചത് എങ്ങനെയാണ് രുചികരമായി എളുപ്പത്തിൽ…