ഇനി ചക്ക കുരു വെറുതെ കളയല്ലേ!! ഒരു തവണ ഇതുപോലെ മിക്സിയുടെ ജാറിൽ ഇതുപോലെ കറക്കി നോക്കൂ.. | Variety Chakkakuru Snack Recipe

Variety Chakkakuru Snack Recipe: ചക്ക ഏറെ പോഷകസമൃദ്ധമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ കുറെ ഉപയുകതമാണ്. കേരളീയ ഭക്ഷണങ്ങളിൽ ചക്ക പഴത്തിന് പ്രത്യേക സ്‌ഥാനമുണ്ട്. ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? ചക്കക്കുരു മിക്സിയിൽ കറക്കൂ. എത്ര തിന്നാലും മതിവരാത്ത വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു രുചികരമായ പലഹാരം തയ്യാറാക്കാം. ആദ്യം നമുക്ക് ചക്കക്കുരു വേവിച്ചെടുക്കണം. അതിനായി ഒരു കുക്കർ എടുത്ത് അതിലേക്ക് ചക്കക്കുരു വേവാൻ ആവശ്യമായ വെള്ളം കൂടി…

ദോശക്കും ഇഡ്‌ലിക്കും ഇനി ഈ വെള്ള ചട്ണി മാത്രം മതിയാകും; തേങ്ങ ചട്ണി ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ; രുചി അതിഗംഭീരം തന്നെ..!! | Coconut Chutney Recipe

Coconut Chutney Recipe: ദോശ, ഇഡലി എന്നിവയോടൊപ്പമെല്ലാം പലവിധം ചട്നികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിലുള്ള ചട്നികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല റസ്റ്റോറന്റുകളിലും മറ്റും ചെല്ലുമ്പോൾ രുചികരമായ ചട്നികൾ കിട്ടുമ്പോൾ ഒരിക്കലെങ്കിലും അത് ഉണ്ടാക്കി നോക്കണമെന്ന് താല്പര്യപ്പെടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് ശരവണ ഭവൻ സ്റ്റൈലിൽ രുചികരമായ വെള്ള നിറത്തിലുള്ള ചട്നി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ…

വീട്ടിൽ ബസ്മതി റൈസ് ഉണ്ടെങ്കിൽ വേഗം തന്നെ ഇതുപോലെ ഉണ്ടാക്കി നോക്കൂ; ഇതാണെങ്കിൽ വേറെ കറിയൊന്നും വേണ്ട; രുചിയാണെങ്കിൽ വേറെ ലെവലുമാണ്..!! | Easy And Tasty Chicken Fried Rice

Easy And Tasty Chicken Fried Rice: ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ! ഇങ്ങനെ ഉണ്ടാക്കുന്നതിന്റെ രുചി അറിഞ്ഞാൽ പിന്നെ നിങ്ങൾ വിടില്ല; ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും. വേറെ ലെവൽ രുചി! ഇതിന് ആദ്യമായി ഒരു കപ്പ് അരി എടുക്കുക. ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ അല്പം നീളമുള്ള ബസ്മതി റൈസ് ആണ് ഏറ്റവും നല്ലത്. ഇത് നന്നായി കഴുകി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക. അതിനുശേഷം അരി വെക്കാൻ പാകത്തിനുള്ള ഒരു…

മന്തി മസാല പൗഡർ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം!! ഇതാണ് മക്കളെ മന്തിയിലെ ആ രഹസ്യ കൂട്ട്; ഈ മസാല ചേർത്ത് മന്തി ഉണ്ടാക്കിയാൽ വേറെ ലെവൽ ആകും മക്കളെ..!! | Homemade Easy Mandi Masala Recipe

Homemade Easy Mandi Masala Recipe: ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഭക്ഷണവിഭവങ്ങളിൽ ഒന്നാണല്ലോ മന്തി. കഴിക്കാൻ വളരെയധികം രുചികരമായ ഈയൊരു വിഭവം കൂടുതൽ പേരും ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. കാരണം പലർക്കും ഇതിൽ ഉപയോഗിക്കുന്ന മസാല കൂട്ട് എന്താണെന്ന് അറിയുന്നുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഒരു വലിയ ക്വാണ്ടിറ്റി അളവിൽ തന്നെ മന്തിയുടെ പൗഡർ നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി…

ചക്ക വറുത്തത് ശരിയായില്ലെന്ന് ഇനി ആരും പറയരുത്!! ചക്ക വറുത്തത് നല്ല ക്രിപ്സിയായി കിട്ടും; ഈ സൂത്രം ചെയ്തു നോക്കിയാൽ മതി..!! | Special Chakka Varavu Recipe

Special Chakka Varavu Recipe: ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുകളിലും ചെയ്യാറുള്ള കാര്യമാണ്. ഇത്തരത്തിൽ ഏത് വിഭവങ്ങളും തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ലഭിക്കണമെങ്കിൽ നല്ല പ്ലാവിന്റെ ചക്ക തന്നെ വേണമെന്ന കാര്യം എല്ലാവർക്കും അറിയുന്നതുമാണ്. എന്നാൽ ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പിയായി കിട്ടാനായി പരീക്ഷിക്കാവുന്ന ഒരു ടിപ്പ് അറിഞ്ഞിരിക്കാം. ആദ്യം തന്നെ ചക്കയുടെ ചുള ചകിണിയും, കുരുവും കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. വരിക്ക ചക്കയുടെ…

ഇങ്ങനെ ഒരു പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല!! നന്നായി പൊങ്ങിയ എന്നാൽ ഒട്ടും എണ്ണ കുടിക്കാത്ത സ്പെഷ്യൽ പഴംപൊരി; ഗംഭീര രുചിയാണ്..!! | Special Pazhampori Recipe

Special Pazhampori Recipe: നേന്ത്രപ്പഴം ഉപയോഗിച്ച് പഴംപൊരി തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു സ്ഥിരം പതിവായിരിക്കും. ഈവനിംഗ് സ്നാക്കായും അല്ലാതെയും പഴംപൊരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാൽ സ്ഥിരമായി പഴംപൊരി ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി അതേസമയം രുചികരമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത നേന്ത്രപ്പഴം, ചോപ്പിംഗ് സ്റ്റിക്ക് അല്ലെങ്കിൽ ഈർക്കിൽ, മൈദ, മഞ്ഞൾപൊടി, ഉപ്പ്, ബ്രഡ് ക്രംസ്, മുട്ട, വറുത്തെടുക്കാൻ…

പഴയ ഓടുകൾ ഇനി വെറുതെ കളയല്ലേ!! റൂമുകൾ കിടു കിട തണുപ്പിക്കാൻ ഇത് മതിയാകും; ഇനി ഏസി ഇട്ടു കറന്റ് ബില്ല് കൂട്ടേണ്ട..!! | Room Air Conditioning Tip Using Oodu

Room Air Conditioning Tip Using Oodu: വേനൽക്കാലമായാൽ റൂമിലെയും മറ്റും ചൂട് ശമിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഴുവൻ സമയവും  ഫാൻ ഇട്ടിട്ടായാലും റൂമിനകത്ത് ചൂട് വായു കെട്ടി നിന്ന് കിടക്കുന്ന സമയത്ത് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. മാത്രമല്ല സാധാരണക്കാരായ ആളുകൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എസി വാങ്ങുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ റൂം തണുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റൂം കൂളിംഗ്…

വിനാഗിരിയിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ച് നോക്കൂ… അമ്പോ!! കിടിലൻ മാജിക്; തുരുമ്പും അഴുക്കും കണ്ണടച്ചു തുറക്കുമ്പോഴേക്കും പോയിട്ടുണ്ടാവും..!! | Easy Tip For Stain Removal

Easy Tip For Stain Removal: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളിലും കറ പിടിച്ചു കഴിഞ്ഞാൽ അത് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കളയിൽ, സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങൾ, എണ്ണ ഒഴിച്ച് വയ്ക്കുന്ന ക്യാനുകൾ എന്നിവയെല്ലാം എത്ര സോപ്പിട്ട് കഴുകിയാലും വൃത്തിയാകാറില്ല. എന്നാൽ പല കറകളും എളുപ്പത്തിൽ കളയാനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രത്യേക ലിക്വിഡിന്റെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി ഒന്നിൽ കൂടുതൽ കറകൾ കളയാനായി സാധിക്കും. അതിനായി…

ഇങ്ങനെ ചെയ്‌താൽ ബീറ്റ്‌റൂട്ട് തോരന് ഇരട്ടി രുചി കിട്ടും.!! ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി ഇഷ്ടമില്ല എന്ന് ഇനിയാരും പറയില്ല; ഒരു പ്ലേറ്റ് കാലിയാകുന്ന വഴി അറിയേയില്ല..!! | Beetroot Mezhukkupuratti Recipe

Beetroot Mezhukkupuratti Recipe: നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിക്കാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും ബീറ്റ്റൂട്ട്. എന്നാൽ കുട്ടികളെല്ലാം ഉള്ള വീടുകളിൽ ബീറ്റ്റൂട്ട് കറിയായോ, തോരനായോ ഉണ്ടാക്കിക്കൊടുത്താൽ അവർക്ക് കഴിക്കാൻ അധികം താൽപര്യമുണ്ടായിരിക്കില്ല. ശരീരത്തിന് വളരെയധികം പോഷകഗുണങ്ങൾ നൽകുന്ന ഒരു വെജിറ്റബിൾ ആയതുകൊണ്ടു തന്നെ ബീറ്റ്റൂട്ട് ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവാക്കാനും സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ നല്ല രുചികരമായ രീതിയിൽ എങ്ങനെ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കാനായി…

മിനിറ്റുകൾക്കുള്ളിൽ സ്വാദിഷ്ടമായ റാഗി വട്ടയപ്പം തയ്യാറാക്കാം; പഞ്ഞിപോലുള്ള സോഫ്റ്റ് വട്ടയപ്പം കിട്ടാൻ ഈ രഹസ്യ ചേരുവ കൂടി ചേർത്തു നോക്കൂ.. രുചി ഇരട്ടിയാകും..!! Soft And Tasty Ragi Vattayappam

Soft And Tasty Ragi Vattayappam: എല്ലാദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുക്കാനായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്ക ആളുകൾക്കും സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കുട്ടികൾക്ക് നൽകാനായി താല്പര്യമുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന റാഗി ഉപയോഗിച്ചുള്ള രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗിപ്പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് വെള്ളം…