മസാല ദോശ ഇനി ആർക്കും ധൈര്യമായി ഉണ്ടാക്കാം!! ഇത്രയും രുചിയുള്ള മസാല ദോശക്കായി ഇനി റസ്റ്റോറന്റിൽ പോവണ്ടതില്ല; ഇത് പൊളിയാണ് മക്കളെ..!! Tasty Crispy Masala Dosa

Tasty Crispy Masala Dosa: സാധാരണയായി മസാല ദോശ കഴിക്കാൻ തോന്നുമ്പോൾ എല്ലാവരും ഹോട്ടലുകളിൽ പോയി വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം എത്ര ശ്രമിച്ചാലും ഹോട്ടലിൽ നിന്നും ലഭിക്കുന്ന മസാല ദോശയുടെ രുചി വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ മസാലദോശ വീട്ടിൽ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ദോശ തയ്യാറാക്കാൻ ആവശ്യമായ ബാറ്റർ ഉണ്ടാക്കണം. അതിനായി ഒരു പാത്രത്തിലേക്ക്…

ഇനി മുട്ടത്തോട് വെറുതെ കളയല്ലേ!! വസ്ത്രങ്ങളും ബാത്റൂം ഇനി എളുപ്പത്തിൽ വൃത്തിയാക്കാം; ഇതാണല്ലോ ഇത്രയും നാൾ വെറുതെ കളഞ്ഞത്..!! Dress And Bathroom Cleaning Using Eggshell

Dress And Bathroom Cleaning Using Eggshell: വെള്ള വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെയാണ് കരിപിടിച്ച പാത്രങ്ങളുടെ കാര്യവും. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന മുട്ടത്തോട് ഉപയോഗിച്ചുള്ള ഒരു കിടിലൻ പൊടിക്കൂട്ട് മനസ്സിലാക്കാം. ഈയൊരു പൊടിക്കൂട്ട് തയ്യാറാക്കാനായി പ്രധാനമായിട്ടും ആവശ്യമായിട്ടുള്ള ചേരുവ മുട്ടത്തോട് തന്നെയാണ്. നാലോ അഞ്ചോ മുട്ടയുടെ തോട് കഴുകി ഉണക്കി പൊടിച്ചെടുക്കുകയാണ് വേണ്ടത്. മിക്സിയുടെ ജാറിൽ മുട്ടത്തോട് പൊടിക്കാനായി ഇട്ട് കൊടുക്കുമ്പോൾ അത്…

ഗ്യാസ് അടുപ്പിൽ തീ കുറയുന്നുവോ..? എങ്കിൽ ഈ സൂത്ര വിദ്യ ചെയ്‌തു നോക്കൂ; ഗ്യാസ് അടുപ്പിന്റെ എല്ലാ പ്രശ്‌നവും തീരും, ആളിക്കത്തുകയും ചെയ്യും.. ഉറപ്പ്..!! Easy Gas Stove Repairing Tip

Easy Gas Stove Repairing Tip: പണ്ടുകാലങ്ങളിൽ പാചക ആവശ്യങ്ങൾക്കായി മിക്ക വീടുകളിലും വിറകടുപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. വിറകടുപ്പുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ രുചി കൂടുകയും അതേസമയം പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യാനായി സാധിക്കും. എന്നാൽ ഇന്ന് ജോലിത്തിരക്ക് മൂലം പലർക്കും വിറകടുപ്പ് ഉപയോഗിക്കാനുള്ള സമയം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേരും ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയുള്ള സ്റ്റവുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഗ്യാസ് സ്റ്റവുകൾ വളരെ കുറച്ചുകാലം ഉപയോഗിക്കുമ്പോൾ തന്നെ ശരിയായ രീതിയിൽ തീ വരാത്ത…

ഈ ചൂടിലും നിങ്ങൾ ഇനി തണുത്തു വിറക്കും!! ഏസിയില്ലാതെ ഇല്ലാതെ തന്നെ നിങ്ങളുടെ റൂമുകൾ മൂന്നാർ പോലെ തണുത്തിരിക്കും; ഇതുപോലെ ചെയ്തു നോക്കൂ..!! Plastic Bottle For Room Cooling

Plastic Bottle For Room Cooling: വേനൽക്കാലമായാൽ ചൂട് ശമിപ്പിക്കാനായി പലവിധ വഴികളും പരീക്ഷിച്ചു നോക്കിയവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് രാത്രിസമയത്ത് റൂമുകളിൽ ചൂട് കൂടുതലായതിനാൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വിലകൊടുത്ത് എ സി വാങ്ങി ഫിറ്റ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് തന്നെ ചെയ്തെടുക്കാവുന്ന ഒരു കൂളറിന്റെ നിർമ്മാണരീതി വിശദമായി മനസ്സിലാക്കാം. ഈയൊരു കൂളർ നിർമിക്കാനായി ആവശ്യമായിട്ടുള്ളത്…

വീട്ടിൽ പച്ച മാങ്ങായുണ്ടെങ്കിൽ വേഗം തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഇതുണ്ടെങ്കിൽ ചോറിനു വേറെ കറിയൊന്നും വേണ്ട… രുചി വേറെ ലെവലാണ്..!! Pacha Manga Thoran Recipe

Pacha Manga Thoran Recipe: പച്ചമാങ്ങയുടെ കാലമായാൽ അത് ഉപയോഗിച്ച് പലരീതിയിലുള്ള കറികൾ നമ്മുടെ വീടുകളിലെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. കൂടാതെ പച്ചമാങ്ങ അച്ചാറിട്ട് സൂക്ഷിക്കുന്ന രീതിയും കാലങ്ങളായി നിലനിൽക്കുന്നുണ്ട്. മാങ്ങാ കറികളിൽ തന്നെ അങ്കമാലി സ്റ്റൈൽ മാങ്ങാ കറി ആയിരിക്കും കൂടുതൽ പേരും ട്രൈ ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചോറിനോടൊപ്പം കൂട്ടി കഴിക്കാവുന്ന രുചികരമായ ഒരു പച്ചമാങ്ങ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പച്ചമാങ്ങ…

ഇങ്ങനെ മാങ്ങ ഉപ്പിലിട്ടോളൂ… കേടു കൂടാതെ വർഷങ്ങളോളം സൂക്ഷിക്കാം ഈ ഉപ്പുമാങ്ങ; ഇതുപോലെ ചെയ്‌തു നോക്കൂ..!! Tips For Manga Uppilittath

Tips For Manga Uppilittath: പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലവിധ അച്ചാറുകളും, കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉള്ളതാണ്. പ്രത്യേകിച്ച് അത്യാവശ്യം വലിപ്പമുള്ള മാങ്ങയാണ് അച്ചാറിനായി ലഭിക്കുന്നത് എങ്കിൽ അത് ഉപ്പുമാങ്ങ ആക്കി സൂക്ഷിക്കുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഉപ്പിലിട്ട മാങ്ങയെങ്കിലും അത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ മാങ്ങ പെട്ടെന്ന് പൂപ്പൽ പിടിച്ച് കേടായി പോകാനുള്ള സാധ്യതയുണ്ട്. മാങ്ങ ഉപ്പിലിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം….

അരിപൊടിയും തേങ്ങയും ഉണ്ടെങ്കിൽ അടിപൊളി പലഹാരം തയ്യാർ!! മിനിറ്റുകൾ മാത്രം മതി; പാത്രം കാലിയാകുന്ന വഴി അറിയേയില്ല..!! Steamed Snack Easy Recipe

Steamed Snack Easy Recipe: അരിപ്പൊടി ഉണ്ടോ? ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഈ എണ്ണയില്ലാ പലഹാരം! ആവിയിൽ വേവിക്കുന്ന ഈ കിടിലൻ പലഹാരം എത്ര കഴിച്ചാലും മതിയാകില്ല; പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല. ഇത് പൊളിയാട്ടോ! ഏതുനേരവും കഴിക്കാൻ പറ്റുന്ന കിടിലൻ വിഭവം; ഞൊടിയിടയിൽ കടിയും റെഡി പാത്രവും കാലി! നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന…

വീട്ടിൽ ചിരട്ടയുണ്ടോ.?? എങ്കിൽ ഇനി എസി ഉപേക്ഷിച്ചോളൂ… ചിരട്ട ഉപയോഗിച്ച് ഈ ഒരു സൂത്രം ചെയ്‌താൽ നിങ്ങൾ ഞെട്ടും..!! | Chiratta For Room Air Conditioning

Chiratta For Room Air Conditioning: തേങ്ങ ചിരകി കഴിഞ്ഞാൽ ചിരട്ട കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതല്ലെങ്കിൽ ചിരട്ട ഉണക്കി കത്തിക്കാനോ മറ്റോ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിരട്ട ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തൈര് ഉണ്ടാക്കി കഴിഞ്ഞാൽ അതിൽ കൂടുതൽ പുളിപ്പ് അനുഭവപ്പെടുകയാണ് എങ്കിൽ ഒരു ചെറിയ കഷണം ചിരട്ട തൈരിനോടൊപ്പം ഇട്ടു വെച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തൈരിലെ പുളിപ്പ് ഒന്ന് കുറഞ്ഞു…

നിങ്ങൾ ഉറപ്പായും ഞെട്ടിയിരിക്കും; മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഈ ഒരു സൂത്രം ഒന്ന് ചെയ്‌തു നോക്കൂ; ഇതാണേൽ കറിയൊന്നും വേണ്ടിവരുകയേയില്ല..!! | Special Lemon Rice Recipe

Special Lemon Rice Recipe: മട്ട അരിയും നാരങ്ങയും തമ്മിൽ എന്ത് ബന്ധം ശരിക്കും ഞെട്ടിപോയി അല്ലെ, സാധാരണ എന്തൊക്കെ എന്ന് പറഞ്ഞാലും നാരങ്ങ അരിയും തമ്മിൽ എന്ത് ബന്ധമായിരിക്കും… നമ്മൾ സാധാരണ മട്ട അരി അല്ലാത്ത അരികൾ കൊണ്ട് നാരങ്ങയും ചേർത്ത് ഒരു വിഭവം തയ്യാറാക്കാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ മട്ട അരി ഉപയോഗിച്ച് ഈയൊരു വിഭവം കാണുന്നത്. ആദ്യമായി മട്ട അരി നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്ത ശേഷം കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന്…

പഴുത്ത നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം!! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് തീരും; ഇങ്ങനെ ഒരു തവണ ഉണ്ടാക്കി നോക്കൂ..!! | Easy And Tasty Banana Snack Recipe

Easy And Tasty Banana Snack Recipe: എന്റെ പൊന്നോ എന്താ രുചി! നേന്ത്രപ്പഴം കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല; വീട്ടിൽ പഴം ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് തീരും! ഇന്ന് നമ്മൾ ഏത്തപ്പഴം ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. നമ്മുടെ വീടുകളിൽ ചില സമയങ്ങളിൽ ഏത്തപ്പഴം നല്ലപോലെ കറുത്തുപോകാറുണ്ട്. ചിലപ്പോൾ നമ്മൾ അതുകൊണ്ട് പഴംപൊരി ഉണ്ടാക്കും. കറുത്ത പഴമാകുമ്പോൾ ധാരാളം…