വിറ്റാമിൻ സിയുടെ കലവറയാണ് നെല്ലിക്ക.ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നതിലൂടെ വിറ്റാമിൻ സിയുടെ കലവറ ആയ നെല്ലിക്കയിൽ അത് കൂടാതെ ഫൈബർ, ആന്റി ഓക്സിഡന്റ്സ് മിനറൽസ്, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.