ഒരു രാത്രികൊണ്ട് പരിസരത്തെ എലികളെ മൊത്തം ഓടിക്കാം!! ഒരു സ്പൂൺ ചോറ് മാത്രം മതിയാകും; ഈ മാജിക് കണ്ടാൽ നിങ്ങൾ ഞെട്ടും..!! Tips For Get Rid Of Rats Using Rice
Tips For Get Rid Of Rats Using Rice: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിയുടെ ശല്യം. സാധാരണയായി മഴക്കാലത്താണ് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ പലരീതിയിലുള്ള അസുഖങ്ങളും അതുവഴി പടരാറുമുണ്ട്. എലിയെ തുരത്താനായി എലി വി ഷം പോലുള്ള സാധനങ്ങൾ കടകളിൽ നിന്നും ലഭിക്കുമെങ്കിലും അത് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. എന്നാൽ യാതൊരു ദൂഷ്യവശങ്ങളും ഇല്ലാതെ തന്നെ എലിയെ തുരത്താനായി ചെയ്യാവുന്ന ഒരു മാർഗ്ഗം…