Water Pipe Repairing Techniques

പൈസ ചിലവില്ലാതെ ഇനി നമുക്ക് തന്നെ പൈപ്പ് ശരിയാക്കാം… ഇനി വെള്ളം തുള്ളി തുള്ളിയായി വീഴുകയില്ല..!

Water Pipe Repairing Techniques: അടുക്കളയിലെ സിങ്കിനോട്‌ ചേർന്ന് ഫിറ്റ് ചെയ്ത് കൊടുക്കുന്ന ടാപ്പുകൾ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കേടു വരുന്നത് മിക്ക വീടുകളിലെയും ഒരു പ്രശ്നമാണ്. ധാരാളം വെള്ളം കെട്ടിനിൽക്കുന്ന ഏരിയ ആയതുകൊണ്ട് തന്നെ പൈപ്പുകൾ എളുപ്പത്തിൽ തുരുപ്പിടിച്ച് കേടുവരുന്നതാണ് മിക്കപ്പോഴും സംഭവിക്കുന്ന കാര്യം. ഇത്തരത്തിൽ ടാപ്പുകൾ കേടു വന്നാൽ ഒന്നുകിൽ പ്ലംബറെ വിളിച്ച് ശരിയാക്കേണ്ടി വരും, അതല്ലെങ്കിൽ ടാപ്പ് പൂർണമായും മാറ്റേണ്ടതായും വരും. എന്നാൽ ഇത്തരത്തിൽ കേടാകുന്ന ടാപ്പുകൾ വളരെ എളുപ്പത്തിൽ എങ്ങനെ…

Chiratta For Room Air Conditioning

വീട്ടിൽ ചിരട്ടയുണ്ടോ.?? എങ്കിൽ ഇനി എസി ഉപേക്ഷിച്ചോളൂ… ചിരട്ട ഉപയോഗിച്ച് ഈ ഒരു സൂത്രം ചെയ്‌താൽ നിങ്ങൾ ഞെട്ടും..!! | Chiratta For Room Air Conditioning

Chiratta For Room Air Conditioning: തേങ്ങ ചിരകി കഴിഞ്ഞാൽ ചിരട്ട കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതല്ലെങ്കിൽ ചിരട്ട ഉണക്കി കത്തിക്കാനോ മറ്റോ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിരട്ട ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തൈര് ഉണ്ടാക്കി കഴിഞ്ഞാൽ അതിൽ കൂടുതൽ പുളിപ്പ് അനുഭവപ്പെടുകയാണ് എങ്കിൽ ഒരു ചെറിയ കഷണം ചിരട്ട തൈരിനോടൊപ്പം ഇട്ടു വെച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തൈരിലെ പുളിപ്പ് ഒന്ന് കുറഞ്ഞു…

Idichakka Cutting Using Steel Glass

വെറും ഒറ്റ സെക്കൻഡിൽ ഇടിച്ചക്ക പൊടി പൊടിയായി അരിയാം.!! ഒരു ഗ്ലാസ് കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Idichakka Cutting Using Steel Glass

Idichakka Cutting Using Steel Glass: വീട് വൃത്തിയാക്കലും, അടുക്കി പെറുക്കലും,മിക്ക വീട്ടമ്മമാരിലും തലവേദന സൃഷ്ടിക്കുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് അടുക്കള വൃത്തിയോടും ഭംഗിയോടും വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ഈ ഒരു സമയത്ത് മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും ഇടിച്ചക്ക അല്ലെങ്കിൽ കൊത്തൻ ചക്ക. ഇത് പാചകം ചെയ്താൽ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും വൃത്തിയാക്കുക കുറച്ച് പണി ഉള്ള കാര്യമാണ്. എന്നാൽ ഇടിച്ചക്ക വൃത്തിയാക്കുന്നതിന്…

Chakka Cutting Simple Tip

ചക്കയുടെ തോൽ കളയാൻ ഇനി മിനിറ്റുകൾ മാത്രം മതി!! ഈ സൂത്രം ഒന്ന് പരീക്ഷിച്ചു നോക്കൂ… എണ്ണയും വേണ്ട കത്തി ചീത്തയാവുകയുമില്ല..!! | Chakka Cutting Simple Tip

Chakka Cutting Simple Tip: ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ഇടിച്ചക്ക നമുക്കെല്ലാം ഇഷ്ടമുള്ള ഒന്ന് കൂടിയാണ്. എന്നാൽ ഇടിച്ചക്ക കറി വെക്കാനായി മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും പെട്ടെന്ന് തന്നെ നിറം മാറാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്….