നല്ല പഞ്ഞി പോലെ സോഫ്റ്റ് ദോശ ആയാലോ…!? 1 കപ്പ് പച്ചരി മാത്രം മതി; ഉഴുന്നും വേണ്ട ബേക്കിംഗ് സോഡയും വേണ്ട, നല്ല പഞ്ഞിപോലെ സോഫ്റ്റ് ദോശ… ഒപ്പം ഒരു കിടിലൻ ചട്ണിയും…!! | Super Tasty Kutty Dosa And Chutney
Super Tasty Kutty Dosa And Chutney: ദോശ തയ്യാറാക്കുന്നത് പച്ചരിയും ഉഴുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നത്. എന്നാൽ ഉഴുന്ന് ഇല്ലാതെ കിടിലൻ ടേസ്റ്റിലുള്ള ഒരു കുട്ടിദോശയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൂടെ അടിപൊളി ചട്ണിയും. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ മുകളിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയുവാൻ മറക്കല്ലേ. തയ്യാറാക്കുന്നവിധം അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mia kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ…