Special Sharkkara Vattayappam Recipe

നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ ശർക്കര വട്ടയപ്പം; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ…!

ഇങ്ങനെ ഒരു റെസിപ്പി നിങ്ങൾ എപ്പോഴെങ്കിലും ചെയ്‌തു നോക്കിയിട്ടുണ്ടോ..? വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് കിടിലൻ പലഹാരം തയ്യാറാക്കാം. ഇതാണെങ്കിൽ എല്ലാവർക്കും ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേ ഇല്ല. ബേക്കറിയിൽ ഒക്കെ കിട്ടുന്നതിനേക്കാൾ വളരെ സോഫ്റ്റ് ആയി നമുക്ക് വീട്ടിൽ തന്നെ ശർക്കര കൊണ്ട് വട്ടയപ്പം (Special Sharkkara Vattayappam Recipe) ഉണ്ടാക്കാൻ സാധിക്കും. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന രീതി ആദ്യം തന്നെ പച്ചരി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം…