എന്റെ പൊന്നോ..!! ഇത് ഒന്നൊന്നര പലഹാരം തന്നെ… ഇനി നോമ്പ് തുറക്കാൻ ഇതുപോലൊരു വിഭവം മാത്രം മതിയാകും; അത്രയും രുചിയാണ്..!! | Special Nombu Thura Snack
Special Nombu Thura Snack: ഈ നോമ്പ് കാലത്ത് ഇതുപോലൊരു ചായക്കടി നിങ്ങൾ ഒരുതവണ പരീക്ഷിച്ചു നോക്കൂ… കിടിലൻ രുചിയിൽ ചിക്കൻ കൊണ്ടുള്ള ഒരു വിഭവമാണിത്. വളരെ സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കാൻ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതിയാകും. നോമ്പ് തുറക്ക് മാത്രമല്ല വൈകുംനേരങ്ങളിൽ നല്ല ചൂട് ചായക്കൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ പലഹാരം കൂടിയാണ് ഈ ചിക്കൻ ബോക്സ് എന്നത്. ഉള്ളിൽ നല്ല ക്രീമിയും പുറം ഭാഗം നല്ല ക്രിസ്പിയും ആയ ചിക്കൻ…