Special Kanava Thoran Recipe

ഒരു പ്ലേറ്റ് ചോറ് ടപ്പേന്ന് കാലിയാകാൻ ഇങ്ങനെ ഒരു തോരൻ മാത്രം മതിയാകും; ഇനി നല്ല കണവ കിട്ടുമ്പോൾ ഇത് പോലെ ഉണ്ടാക്കി നോക്കൂ…! | Special Kanava Thoran Recipe

Special Kanava Thoran Recipe: മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ഒരു മൽസ്യമാണ് കണവ അഥവാ കൂന്തൾ എന്നറിയപ്പെടുന്നത്. ഇതിന്റെ റൂഹി ഇഷ്ടപ്പെടാത്തവരായി അധികം ആളുകളും ഉണ്ടാവുകയില്ല. പല സ്ഥലങ്ങളിനിലും പല തരത്തിലാണ് ഇവ പാകം ചെയ്തു കഴിക്കുന്നത്. പൊതുവേ കണവ എല്ലാവരും റോസ്റ്റ് ചെയ്യുകയാണ് പതിവ്, എന്നാൽ കണവ തേങ്ങ ഇട്ട് തോരൻ വെക്കുന്നത് വളരെ രുചികരമായ ഒരു വിഭവമാണ്. എന്നും കഴിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായ രുചികൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കേണ്ടത്…