ഇതാണ് മീൻ കറി നെത്തോലി ഇനി ഇതുപോലെ കറിവെച്ചു നോക്കൂ; ഇങ്ങനെ ഉണ്ടാക്കിയാൽ കറിച്ചട്ടി ഉടനെ കാലിയാകും.!!
Special Fishy Curry Recipe: വ്യത്യസ്ത മീനുകൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതികളിൽ മീൻ കറി തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മാത്രമല്ല ഓരോ ഭാഗങ്ങളിലും വ്യത്യസ്ത രീതിയിലാണ് മീൻ കറി തയ്യാറാക്കുന്നത്. നത്തോലി ഉപയോഗപ്പെടുത്തി കുറച്ചു വ്യത്യസ്തമായി എങ്ങനെ ഒരു രുചികരമായ മീൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വയ്ക്കുക. ചട്ടി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾ…
