Special Egg Kabab Recipe

ഇങ്ങനെ ഒരെണ്ണം ഉണ്ടെങ്കിൽ പിന്നെ ചായക്ക് വേറെ പലഹാരമൊന്നും വേണ്ടേ വേണ്ട; എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ മുട്ട കബാബ്…!

മുട്ട കബാബ് ()Special Egg Kabab Recipe) ഒരു പ്രശസ്തമായ ഒരു ചായകടിയാണ്. ഇത് പുഴുങ്ങിയെടുത്ത മുട്ട മസാലയും കട്ടിയുള്ള പൊരിച്ചെടുക്കുന്നതാണ്. സ്വാദിഷ്ടവും മണവുമുള്ള ഈ ഒരു പലഹാരം ഉണ്ടാകാൻ വളരെ എളുപ്പമാണ്. മാത്രമല്ലെ ഇത് ഉണ്ടാക്കാനായി വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ മാത്രം മതിയാകും. ഇതിനൊപ്പം നല്ല ചൂട് ചായ കൂടി ഉണ്ടെങ്കിൽ അടിപൊളിയാവും. കുട്ടികൾക്കും മുതിർന്നവർക്കും ഇതിന്റെ രുചി ഒരുപോലെ ഇഷ്ടപെടും എന്നതിൽ സംശയമേ ഇല്ല. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ മുട്ട കബാബ്…