തട്ടുകടയിലെ മുട്ട ബജ്ജിയുടെ ശരിയായ കൂട്ട് ഇതാ… ഒരു തവണ ഇങ്ങനെ തയ്യാറാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ..!
എഗ്ഗ് ബജ്ജി എന്നത് കേരളത്തിലെ ഒരു പ്രശസ്തമായ ലഘുഭക്ഷണമാണ്(Special Egg Bajji Recipe). ഇത് പുഴുങ്ങിയ മുട്ടയും മസാലകളും ചേർത്ത കടല മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്നു. ഇത് ഒരു സ്വാദിഷ്ടമായ ചായക്കട വിഭവമാണ്. പലപ്പോഴും ചട്ണിയിലോ സോസിലോ മുക്കി കഴിക്കുന്നതാണ്. അപ്പോൾ നമ്മുക്ക് ഇത് എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ മുട്ടകൾ – 4 (പുഴുങ്ങിയത്)കടലമാവ് – 1 കപ്പ്അരിപ്പൊടി – 1-2 ടേബിൾസ്പൂൺ (ക്രിസ്പിയാക്കുന്നതിനായി)മഞ്ഞള്‍പൊടി – ¼ ടീസ്പൂൺമുളകുപൊടി – 1 ടീസ്പൂൺഇഞ്ചി-വെളുത്തുള്ളി…