Special Chemmeen Ularthu

വായിൽ കപ്പലോടും രുചിയിൽ ഒരു കിടിലൻ ചെമ്മീൻ ഉലർത്ത് ; അതിലേക്ക് തേങ്ങ കൊത്ത് കൂടി ചേർത്ത് നോക്കൂ… രുചി ഇരട്ടിയാകും..!

Special Chemmeen Ularthu: ചെമ്മീൻ ഉലർത്ത് എന്നത് കേരളീയ രീതിയിൽ തയ്യാറാക്കുന്ന ഒരു രുചികരമായ ചെമ്മീൻ റോസ്റ്റാണ്, ഇത് വെളിച്ചെണ്ണ, മസാലകൾ, കറിവേപ്പില എന്നിവ ചേർത്ത് ഉണ്ടാക്കുന്നതാണ്. ചോറിനൊപ്പമോ, ചപ്പാത്തി അപ്പം എന്നിവക്ക് ഒപ്പമോ കഴിക്കാവുന്ന ഒരു കിടിലൻ വിഭവം കൂടിയാണ് ചെമ്മീൻ ഉലർത്തു എന്നത്. ഇത്തരത്തിൽ ഒരു ചെമ്മീൻ വിഭവം ഇഷ്ടപ്പെടാത്തവർ അധികം ആരും ഉണ്ടാവില്ല. അപ്പോൾ കുട്ടികളും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ ചെമ്മീൻ ഉലർത്ത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… ആവശ്യമായ ചേരുവകൾ; തയ്യാറാക്കുന്ന…