Special Beef Mappas Recipe

പഴയകാല രുചിയിൽ ഒരു കിടിലൻ ബീഫ് മപ്പാസ്; ഇങ്ങനെ ഒരു കറി ഉണ്ടെങ്കിൽ ഇനി അപ്പം എത്ര കഴിച്ചാലും മതിയാകില്ല…!

വളരെ രുചികരവും സുഗന്ധവുമുള്ള ഒരു കിടിലൻ ശ്രീലങ്കൻ വിഭവമാണ് ബീഫ് മപ്പാസ് (Special Beef Mappas Recipe) എന്നത്. തേങ്ങാപ്പാലിലാണ് ഇത്രയും രുചികരമായ ഈ ബീഫ് മപ്പാസ് തയ്യാറാക്കുന്നത്. ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി എന്നിവയ്‌ക്കൊപ്പം ഗരം മസാല, മഞ്ഞൾ, കറുവാപ്പട്ട, ഏലക്ക എന്നിവയുൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതത്തിൽ ബീഫ് വേവിക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ രുചി ഇരട്ടിയാവുന്നു. ഗ്രേവിക്ക് കട്ടിയും നല്ല സ്വാദും ലഭിക്കുന്നതിനായി തേങ്ങ പാലാണ് ഉപയോഗിക്കുന്നത്. അപ്പത്തിനൊപ്പമോ ചോറിനൊപ്പമോ ബ്രെഡിനൊപ്പമോ ഈയൊരു കിടിലൻ ബീഫ്…