രാവിലത്തേക്ക് ഇതാണെങ്കിൽ പൊളിക്കും… നല്ല നൂൽ പോലത്തെ സോഫ്റ്റ് ഇടിയപ്പത്തിന് ഇതുപോലെ ചെയ്‌തു നോക്കൂ…!!
Soft Idiyappam Recipe: മലയാളികൾക്ക് എന്നും പ്രിയങ്കരമായ വിഭവമാണ് ഇടിയപ്പം എന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഈ വിഭവം ഉണ്ടാക്കാനും വളരെ എളുപ്പമാണ്. വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രമേ ഇത് തയ്യാറക്കുവാൻ ആയിട്ട് ആവശ്യമുള്ളു. ഇടിയപ്പത്തിന് മുട്ടകറിയോ, കുറുമാ കറിയോ, താങ്ങാപ്പാലോ നമ്മുടെ ഇഷ്ടാനുസരണം കൂട്ടി കഴിക്കാവുന്നതാണ്. തെന്നിന്ത്യയിൽ ഈ ഒരു വിഭവത്തിന് ആരാധകർ ഏറെയാണ്. അപ്പോൾ ഇത്രയും രുചികരമായ ഈ വിഭവം എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കിയാലോ… ആവശ്യമായ ചേരുവകൾ തയാറാക്കുന്ന വിധം: ഇടിയപ്പം…