Tasty And Soft Kallappam Recipe

നല്ല പഞ്ഞിപോലെ സോഫ്റ്റായ ബേക്കറി സ്റ്റൈൽ കള്ളപ്പം!! ഈ രഹസ്യ കൂട്ട് ചേർത്തു ഉണ്ടാകുകയാണെങ്കിൽ കള്ളപ്പം ശരിയാവും; ഇതുപോലെ ഒരു തവണ ചെയ്തു നോക്കൂ…!! Tasty And Soft Kallappam Recipe

Tasty And Soft Kallappam Recipe: പണ്ടു കാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കെങ്കിലും ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും കള്ളപ്പം. കഴിക്കാൻ വളരെയധികം രുചിയുള്ള കള്ളപ്പം തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കള്ള് ഉപയോഗിച്ച് കള്ളപ്പം തയ്യാറാക്കി എടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ കള്ളപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കള്ളപ്പം തയ്യാറാക്കാനായി ആദ്യം തന്നെ…

അരിപ്പൊടിയും പഴവും ഇങ്ങനെ ചേർത്തു നോക്കൂ… സ്വാദിഷ്ടമായ എണ്ണയില്ലാ പലഹാരം മിനിറ്റുകൾക്കുള്ളിൽ തയ്യാർ; ഇതിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും…!! Banana And Aripodi Steamed Snack

അരിപ്പൊടിയും പഴവും ഇങ്ങനെ ചേർത്തു നോക്കൂ… സ്വാദിഷ്ടമായ എണ്ണയില്ലാ പലഹാരം മിനിറ്റുകൾക്കുള്ളിൽ തയ്യാർ; ഇതിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും…!! Banana And Aripodi Steamed Snack

Banana And Aripodi Steamed Snack: നേന്ത്രപ്പഴം ഉണ്ടേൽ വാഴയിലയിൽ ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേകിച്ചെടുക്കുന്ന വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. വാഴയിലയുടെ ഉള്ളിൽ നേന്ത്രപ്പഴം ഇങ്ങനെ ചെയ്താൽ എന്തൊരു സ്വാദാണ്. വാഴയിലയിൽ ഉണ്ടാക്കിയെടുക്കുന്ന എല്ലാ പലഹാരങ്ങളും വളരെ രുചികരമാണ്, എന്നാൽ ഇതുപോലെ ചെറിയൊരു പൊടി കൈ ചേർത്ത് പുതിയൊരു പലഹാരം തയ്യാറാക്കാം, നേന്ത്രപ്പഴം കഴിക്കാത്തവരെ കഴിപ്പിക്കാനായിരുന്നാലും വളരെ ഹെൽത്തി ആയിട്ട് ഒരു എണ്ണയില്ല പലഹാരം ഇതുപോലെ…

Kerala Style Ariyunda Recipe

നാടൻ അരിയുണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാം!! എത്ര കാലം വരെയും കേടുകൂടാതെ ഇരിക്കും; ഇതിന്റെ രുചിയൊന്നു അറിഞ്ഞാൽ പിന്നെ വീണ്ടും കഴിച്ചു കൊണ്ടേ ഇരിക്കും..!! Kerala Style Ariyunda Recipe

Kerala Style Ariyunda Recipe: പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും അരിയുണ്ട. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും അരിയുണ്ട ഉണ്ടാക്കുന്നത്. എന്നാൽ അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അരിയുണ്ടയ്ക്ക് രുചി കൂട്ടാനായി അരിയോടൊപ്പം തന്നെ അതേ അളവിൽ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി. ആദ്യം തന്നെ അരി നന്നായി കഴുകി ഒരു അടി കട്ടിയുള്ള പാനിലിട്ട് നല്ലതുപോലെ…

Special Ulli Chammanthi Recipe

ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാകുന്ന വഴിയറിയേയില്ല!! ഇതിന്റെ രുചി നിങ്ങൾ ഒരിക്കലും മറക്കില്ല; നാവിൽ കപ്പലോടും ഉറപ്പ്..!! Special Ulli Chammanthi Recipe

Special Ulli Chammanthi Recipe: ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ചമ്മന്തി ഉപയോഗിക്കുന്നവരാണ്  നമ്മൾ മലയാളികൾ. എന്നാൽ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് രുചിയിലും വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്. എല്ലാ പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവും നല്ല രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി അരയ്ക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി രണ്ടു മുതൽ മൂന്നെണ്ണം വരെ അല്ലിയാക്കിയത്, കുറച്ച് മല്ലിയില, ഒരു ചെറിയ…

Tasty Special Chambakka Juice

ഇനി ചാമ്പക്ക വെറുതെ കളയല്ലേ… ഇതുപോലെ ജ്യൂസ് അടിച്ചു നോക്കൂ; ഈ ചൂടിന്റെ ക്ഷീണവും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല!! Tasty Special Chambakka Juice

Tasty Special Chambakka Juice: ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ…

Tasty Crispy Masala Dosa

മസാല ദോശ ഇനി ആർക്കും ധൈര്യമായി ഉണ്ടാക്കാം!! ഇത്രയും രുചിയുള്ള മസാല ദോശക്കായി ഇനി റസ്റ്റോറന്റിൽ പോവണ്ടതില്ല; ഇത് പൊളിയാണ് മക്കളെ..!! Tasty Crispy Masala Dosa

Tasty Crispy Masala Dosa: സാധാരണയായി മസാല ദോശ കഴിക്കാൻ തോന്നുമ്പോൾ എല്ലാവരും ഹോട്ടലുകളിൽ പോയി വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം എത്ര ശ്രമിച്ചാലും ഹോട്ടലിൽ നിന്നും ലഭിക്കുന്ന മസാല ദോശയുടെ രുചി വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ മസാലദോശ വീട്ടിൽ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ദോശ തയ്യാറാക്കാൻ ആവശ്യമായ ബാറ്റർ ഉണ്ടാക്കണം. അതിനായി ഒരു പാത്രത്തിലേക്ക്…

Steamed Snack Easy Recipe

അരിപൊടിയും തേങ്ങയും ഉണ്ടെങ്കിൽ അടിപൊളി പലഹാരം തയ്യാർ!! മിനിറ്റുകൾ മാത്രം മതി; പാത്രം കാലിയാകുന്ന വഴി അറിയേയില്ല..!! Steamed Snack Easy Recipe

Steamed Snack Easy Recipe: അരിപ്പൊടി ഉണ്ടോ? ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഈ എണ്ണയില്ലാ പലഹാരം! ആവിയിൽ വേവിക്കുന്ന ഈ കിടിലൻ പലഹാരം എത്ര കഴിച്ചാലും മതിയാകില്ല; പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല. ഇത് പൊളിയാട്ടോ! ഏതുനേരവും കഴിക്കാൻ പറ്റുന്ന കിടിലൻ വിഭവം; ഞൊടിയിടയിൽ കടിയും റെഡി പാത്രവും കാലി! നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന…

Special Lemon Rice Recipe

നിങ്ങൾ ഉറപ്പായും ഞെട്ടിയിരിക്കും; മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഈ ഒരു സൂത്രം ഒന്ന് ചെയ്‌തു നോക്കൂ; ഇതാണേൽ കറിയൊന്നും വേണ്ടിവരുകയേയില്ല..!! | Special Lemon Rice Recipe

Special Lemon Rice Recipe: മട്ട അരിയും നാരങ്ങയും തമ്മിൽ എന്ത് ബന്ധം ശരിക്കും ഞെട്ടിപോയി അല്ലെ, സാധാരണ എന്തൊക്കെ എന്ന് പറഞ്ഞാലും നാരങ്ങ അരിയും തമ്മിൽ എന്ത് ബന്ധമായിരിക്കും… നമ്മൾ സാധാരണ മട്ട അരി അല്ലാത്ത അരികൾ കൊണ്ട് നാരങ്ങയും ചേർത്ത് ഒരു വിഭവം തയ്യാറാക്കാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ മട്ട അരി ഉപയോഗിച്ച് ഈയൊരു വിഭവം കാണുന്നത്. ആദ്യമായി മട്ട അരി നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്ത ശേഷം കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന്…

Crispy Evening Snack Using Uzhunnu

എന്റെ ഈശ്വരാ.!! ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ… ഇതുപോലെ ഒന്ന് മിക്സിയിൽ കറക്കിയാൽ നിങ്ങൾ ശരിക്കും ഞെട്ടും; അടിപൊളിയാണേ!! | Crispy Evening Snack Using Uzhunnu

Crispy Evening Snack Using Uzhunnu: ഉഴുന്നും മുളകു പൊടിയും ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ! ഉഴുന്നും മുളകു പൊടിയും മാത്രം മതി ഈ കിടിലൻ ഐറ്റം ഈസിയായി ഉണ്ടാക്കാൻ! ഇനി ഇതുമതി ഒരു മാസത്തേക്ക്! ഉഴുന്നും മുളകു പൊടിയും കൊണ്ട് ഒരു കിടിലൻ ഐറ്റം. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉഴുന്നുകൊണ്ട് തയ്യാറാക്കാവുന്ന രണ്ട് അടിപൊളി സ്നാക്ക് റെസിപ്പിയാണ്. അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന് ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാണ്…

Soft Idiyappam For Breakfast

ഇനി ഇടിയപ്പം ഉണ്ടാക്കാൻ മടി വേണ്ട; ഇടിയപ്പം ഉണ്ടാക്കാൻ മാവും കുഴക്കണ്ട സേവനാഴിയും വേണ്ട; ഇനി പ്രാതൽ ഉണ്ടാക്കാൻ വളരെ എളുപ്പം..!! | Soft Idiyappam For Breakfast

Soft Idiyappam For Breakfast: ഈ ഒരു ട്രിക്ക് ചെയ്താൽ മാത്രം മതി! ഇടിയപ്പം പഞ്ഞിപോലെ സോഫ്റ്റ് ആവാൻ ഈ ഒരു ട്രിക്ക് മതി! ഇടിയപ്പം ഉണ്ടാക്കാൻ ഇനി മാവ് കുഴക്കേണ്ട, സേവനാഴിയും വേണ്ട, കൈ വേദനയും വരില്ല; രാവിലെ ഇനി എന്തെളുപ്പം! നല്ല സോഫ്റ്റ് ആയ നൂല് നൂല് പോലത്തെ നൂലപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇടിയപ്പം നൂലപ്പം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ പലഹാരം രാവിലെ മിക്കവരുടെയും വീടുകളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റം തന്നെയാണ്. നല്ല…