എന്റെ പൊന്നോ എന്താ രുചി; വെറും 3 ചേരുവയിൽ പാലും പഞ്ചസാരയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു കിടിലൻ പുഡ്ഡിംഗ്
ഇന്നത്തെ നമ്മുടെ റെസിപ്പി കുറഞ്ഞ ചിലവിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് പാർട്ടികൾക്കൊക്കെ വിളമ്പാവുന്ന ഒരു സിംപിൾ കിടിലൻ കാരമേൽ പുഡിങ്ങാണ് (Special Caramel Milk Pudding Recipe). ഇങ്ങനെ ഒരു വിഭവമുണ്ടെങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും തീർച്ചയായും ഇഷ്ടപെടും. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും സ്വാദിഷ്ടമായ ഈ വിഭവം എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആവശ്യമായ ചേരുവകൾ പാൽ – 2 കപ്പ്ഏലക്കാപ്പൊടി – 1/4 ടീസ്പൂൺപാൽപ്പൊടി – 1/4 കപ്പ്പഞ്ചസാര – 1/2 കപ്പ്വെള്ളം – 1…