പച്ച തേങ്ങ അരച്ച ഹോട്ടൽ സ്റ്റൈൽ തനി നാടൻ മീൻ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ; ഇതിന്റെ രുചി വേറെ ലെവലാണ്…!
നോൺ വെജ് കഴിക്കുന്ന മലയാളികൾ എന്നും ഏറെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് മീൻ കറി എന്നത്. നമ്മൾ വീട്ടിൽ പലപ്പോഴും ഉണ്ടാക്കുന്ന രീതിയിൽ നിന്നും കുറച്ചു വ്യത്യസ്തമാണ് ഹോട്ടലുകളിൽ നിന്നും നമുക്ക് ലഭിക്കുന്ന നല്ല കുറുകിയ ചാറോടു കൂടിയ കിടിലൻ മീൻ കറി (Kerala Hotel Style Fish Curry). പക്ഷെ എന്നും നമ്മുക്ക് ഹോട്ടലിൽ പോയി കഴിക്കാൻ ഒന്നും പറ്റിയെന്ന് വരുകയില്ല. അപ്പോൾ നമ്മുക്ക് അതേ രുചിയിൽ വീട്ടിൽ തന്നെ തേങ്ങാപാൽ ഒക്കെ ഒഴിച്ച ഒരു…