ഇനി ആർക്കും ഉണ്ടാക്കാം വീശി അടിക്കാത്ത പെർഫെക്ട് പൊറാട്ട; ഇതിന്റെ രുചി വേറെ ലെവൽ തന്നെ..! | Perfect Malabar Parotta
Perfect Malabar Parotta: കേരളത്തിൽ ഒട്ടുമിക്ക ജനങ്ങളും ഇഷ്ടപെടുന്ന ഒരു മലബാർ പെറോട്ട എന്നത്. ചിക്കാനോ, ബീഫോ, മുട്ടയോ, അങ്ങനെ പല വിധത്തിലുള്ള കറികളുമായി വളരെ നല്ല കോമ്പിനേഷനാണ് പെറോട്ട എന്നത്. കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപെടുന്ന ഈ വിഭവം പലപ്പോഴും എല്ലാവരും ഹോട്ടലുകളിൽ നിന്ന് മാത്രമേ കഴിച്ചിട്ടുണ്ടാവുകയുള്ളു. പക്ഷെ രുചി ഒട്ടുമേ കുറയാതെ ഇതും നമ്മുക്ക് വളരെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എന്നാൽ നമ്മുക്ക് എങ്ങനെ നല്ല ലയർ പോലെ ഇരിക്കുന്ന പോരാട്ട ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ……