വെറും 5 മിനിറ്റിൽ ഒരു സൂപ്പർ ചായ കടി.!! എന്റെ പൊന്നോ എന്താ രുചി; പഴുത്ത പഴം കൊണ്ട് കിടിലൻ രുചിയിൽ നല്ല സോഫ്റ്റ് പലഹാരം.!! | Simple Pazham Snack Recipe
Simple Pazham Snack Recipe : ആരോഗ്യത്തിന് വളരെയധികം ഗുണമുള്ള ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന ധാരാളം പലഹാരങ്ങൾ നമുക്ക് സുപരിചിതമാണ്. നിങ്ങളുടെ വീട്ടിൽ പഴുത്ത് കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടോ? വിഷമിക്കേണ്ട അതുകൊണ്ട് രുചികരമായ നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം. നേന്ത്രപ്പഴം കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം ആയാലോ. നാലുമണി ചായയ്ക്കൊപ്പം കൊറിക്കാൻ കിടിലൻ രുചിയിൽ ഏത്തപ്പഴം കൊണ്ടൊരു പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ്…