Easy Paneer Burji Recipe

റെസ്റ്റോറന്റ് സ്റ്റൈൽ പനീർ ബുർജി വീട്ടിലുണ്ടാക്കാം; ഈ രഹസ്യ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും…!

പനീറിൽ പച്ചക്കറികളും മസാലകളും ചേർത്ത് ഉണ്ടാക്കുന്ന ജനപ്രിയമായ ഒരു ഇന്ത്യൻ വിഭവമാണ് പനീർ ബുർജി (Easy Paneer Burji Recipe). ഈ ഒരു വിഭവം ചപ്പാത്തി, പറോട്ട, ചോറ് എന്നിങ്ങനെ ഉള്ളവയുമായി കഴിക്കാവുന്നതാണ്. നോൺ വെജ് കഴിക്കാത്തവർക്ക് അതെ രുചിയിൽ കഴിക്കാവുന്ന ഒരു വിഭവം കൂടിയാണ് പനീർ ബുർജി. ഇത് എഗ്ഗ് ബുർജി ഉണ്ടാക്കുന്ന അതെ രീതിയിൽ തന്നെ തയ്യാറാക്കുന്നതുമാണ്. ഈയൊരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിൽ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേയില്ല. പലപ്പോഴും ഇങ്ങനെ…