മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കു രുചി ഇരട്ടിയാവും; കാച്ചിയ മോര്, രുചിയുടെ നേര്.!! | Keralastyle Moru kaachiyath Recipe
Keralastyle Moru kaachiyath Recipe : ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. വ്യത്യസ്ഥമായ വിഭവങ്ങൾ ചേർത്ത് കൊണ്ട് തേങ്ങ അരച്ച് ചേർക്കാത്ത രുചികരമായ തനി നാടൻ മോര് കാച്ചിയത് തയ്യാറാക്കാം. ആദ്യമായി അഞ്ച് നെല്ലിക്ക നല്ലപോലെ കഴുകി…