സദ്യയിലെ അതേ രുചിയിൽ മസാല കറി തയ്യാറാക്കാം; ഈ രഹസ്യ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും…!
ഒരു സദ്യ എന്ന് പറയുമ്പോൾ നമ്മുക്ക് ഒഴിച്ച് നിർത്താൻ പറ്റാത്ത ഒരു വിഭവമാണ് മസാലക്കറി (Sadhya Special Masala Curry Recipe). നോൺ വെജ് വിഭവങ്ങൾ ഒന്നും ഇല്ലെങ്കിലും ഇങ്ങനെ ഒരു കറി മാത്രം മതിയാകും പ്ലേറ്റ് കാലിയാകാൻ. സദ്യ സ്പെഷ്യൽ മസാലക്കറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഉരുളക്കിഴങ്ങ് ക്യാരറ്റും ഗ്രീൻപീസും എല്ലാം ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കുന്ന വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു മസാലക്കറിയുടെ റെസിപ്പി ആണിത്. ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന രീതി ഒരു കുക്കർ അടുപ്പിൽ…