Water Pipe Repairing Techniques

പൈസ ചിലവില്ലാതെ ഇനി നമുക്ക് തന്നെ പൈപ്പ് ശരിയാക്കാം… ഇനി വെള്ളം തുള്ളി തുള്ളിയായി വീഴുകയില്ല..!

Water Pipe Repairing Techniques: അടുക്കളയിലെ സിങ്കിനോട്‌ ചേർന്ന് ഫിറ്റ് ചെയ്ത് കൊടുക്കുന്ന ടാപ്പുകൾ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കേടു വരുന്നത് മിക്ക വീടുകളിലെയും ഒരു പ്രശ്നമാണ്. ധാരാളം വെള്ളം കെട്ടിനിൽക്കുന്ന ഏരിയ ആയതുകൊണ്ട് തന്നെ പൈപ്പുകൾ എളുപ്പത്തിൽ തുരുപ്പിടിച്ച് കേടുവരുന്നതാണ് മിക്കപ്പോഴും സംഭവിക്കുന്ന കാര്യം. ഇത്തരത്തിൽ ടാപ്പുകൾ കേടു വന്നാൽ ഒന്നുകിൽ പ്ലംബറെ വിളിച്ച് ശരിയാക്കേണ്ടി വരും, അതല്ലെങ്കിൽ ടാപ്പ് പൂർണമായും മാറ്റേണ്ടതായും വരും. എന്നാൽ ഇത്തരത്തിൽ കേടാകുന്ന ടാപ്പുകൾ വളരെ എളുപ്പത്തിൽ എങ്ങനെ…

Tips For Avoiding Kitchen Zink Block

ഒരു സ്റ്റീൽ ഗ്ലാസ് മാത്രം മതി!! ഇനി കിച്ചൺ സിങ്കിന്റെ ബ്ലോക്ക് മാറ്റാൻ എന്തെളുപ്പം; വീട്ടമ്മമാരുടെ വലിയ തലവേദനക്ക് പരിഹാരമായി.!! | Tips For Avoiding Kitchen Zink Block

Tips For Avoiding Kitchen Zink Block: വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്. ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ അധികം…

Netholi Fish Easy Cleaning Tricks

എത്ര കിലോ നെത്തോലിയും വളരെ എളുപ്പത്തിൽ വൃത്തിയാക്കാം!! അതും മിനിറ്റുകൾക്കുള്ളിൽ; ഈ ഒരു സൂത്രം ചെയ്തു നോക്കൂ… !! | Netholi Fish Easy Cleaning Tricks

Netholi Fish Easy Cleaning Tricks: മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ മത്സ്യങ്ങൾ ഫ്രൈ ചെയ്തോ അല്ലാതെയൊ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഒരുപക്ഷേ വിരളമായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരം ചെറുമത്സ്യങ്ങൾ വാങ്ങിക്കുമ്പോൾ ഇവ വൃത്തിയാക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ഈയൊരു ബുദ്ധിമുട്ടിനെ ചെറിയൊരു പൊടിക്കൈ ഉപയോഗിച്ച് എങ്ങനെ നേരിടാം എന്ന്…

Stainer For Easy Snack Making

ഈ കൈൽ കൊണ്ട് ഒരു സൂത്രം ഉണ്ട്..! നിങ്ങൾക്കത് അറിയില്ലേൽ ഈ വീഡിയോ കണ്ടു നോക്കൂ; ഇതറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടും..!! | Stainer For Easy Snack Making

Stainer For Easy Snack Making: ഇത് ശരിക്കും ഞെട്ടിച്ചല്ലോ! ഈ കൈൽ വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ ഈശ്വരാ; ഈ ഒരു കൈൽ വീട്ടിൽ ഉള്ളവർ ഇതൊന്ന് കണ്ടു നോക്കൂ. ഇനി ആർക്കും നിമിഷങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നാവിൽ രുചിയൂറും ഒരു നാലുമണി പലഹാരം തയ്യാറാക്കാം. അതിനായി അധിക സമയമോ മുതൽ മുടക്കോ ഒന്നും തന്നെ ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള വിരലിൽ എണ്ണാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ആണ് ഈ…

Seasoning Iron Tawa Tips

ഇനി ദോശക്കല്ലിൽ ദോശ ഒട്ടിപ്പിടിക്കാതെ എടുക്കാം; എത്ര തുരുമ്പു ഉണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ദോശക്കല്ല് നോൺസ്റ്റിക്ക് ആക്കാം; ഈ ടിപ്പ് ചെയ്തു നോക്കൂ..!! | Seasoning Iron Tawa Tips

Seasoning Iron Tawa Tips: നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് ശരീരത്തിന് അകത്തു പോയി പല രോഗങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഇന്ന് മിക്ക ആളുകളും നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി കാസ്റ്റ് അയേൺ പാത്രങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യാൻ എളുപ്പമാണെങ്കിലും…

Puli Cleaning And Preservation Tip

വാളൻ പുളി ഇങ്ങനെ ചെയ്‌താൽ വർഷങ്ങളോളം ഇരിക്കും!! ഇങ്ങനെ ചെയ്യുമ്പോൾ കുരു കളയാനും എളുപ്പം കറക്കുകയും ഇല്ല; വീട്ടിലേക്ക് ആവശ്യമുള്ള പുളി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Puli Cleaning And Preservation Tip

Puli Cleaning And Preservation Tip: പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പുളി മരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടുക്കള ആവശ്യത്തിനുള്ള പുളി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ടൗണിലും മറ്റും ജീവിക്കുന്നവർക്ക് പുളി കിട്ടിയാലും അത് എങ്ങനെ തോടെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. വളരെ എളുപ്പത്തിൽ പുളി എങ്ങനെ തോടുകടഞ്ഞ് വൃത്തിയാക്കി എടുത്ത് സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തോലോട് കൂടിയ പുളിയാണ് ലഭിക്കുന്നത്…

Vazhakoombu Cleaning Easy Tip

വാഴക്കൂമ്പ് വൃത്തിയാക്കാൻ ഇനി എന്തെളുപ്പം!! ഈ സൂത്രം അറിഞ്ഞാൽ ഇനി പണി വേഗത്തിൽ തീർക്കാം… ഒരിക്കലെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ..!! | Vazhakoombu Cleaning Easy Tip

Vazhakoombu Cleaning Easy Tip: നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും വാഴക്കൂമ്പ്. അത് ഉപയോഗിച്ച് പല രീതിയിലുള്ള കറികളും തോനുമെല്ലാം തയ്യാറാക്കാനായി സാധിക്കും. ധാരാളം നാരുകളുള്ള വാഴക്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പലർക്കും വാഴക്കൂമ്പ് വൃത്തിയാക്കി എടുക്കേണ്ട രീതി അത് ഉപയോഗിക്കേണ്ട രീതി എന്നിവയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം കാര്യങ്ങളെല്ലാം കൂടുതൽ വിശദമായി മനസ്സിലാക്കാം. വാഴക്കൂമ്പ് തിരഞ്ഞെടുക്കുമ്പോൾ ഏത്ത വാഴയുടേത് തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വാഴകളുടെയും കൂമ്പ് കറികൾക്കും…

Soft Idli Dosa Batter Making Tips

ദോശ – ഇഡലി മാവ് പൊങ്ങി വരാത്തതാണോ നിങ്ങളുടെ പ്രശ്നം!! ഇനി ഈ സൂത്രം പരീക്ഷിച്ചു നോക്കൂ.. നിങ്ങൾ ഞെട്ടും ഉറപ്പ്..!! | Soft Idli Dosa Batter Making Tips

Soft Idli Dosa Batter Making Tips: പുതിയ ട്രിക്ക്! ഇഡ്ഡലി ഇനി പൊങ്ങി വരും! സോഫ്റ്റ് ഇഡ്ഡലി, ദോശ തയ്യാറാക്കാൻ പലർക്കും അറിയാത്ത കിടിലൻ ട്രിക്ക്. ഈ ഒരു സൂത്രം ഇത്രയും കാലം അറിയാതെ പോയല്ലോ. ദോശയും ഇഡ്ഡലിയും ഒക്കെ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വീട്ടിൽ ആവശ്യമായ സമയം കിട്ടുന്നില്ല അല്ലെങ്കിൽ പോകുന്നു എന്നതാണ്. ഇഡലി ഉണ്ടാക്കുന്ന കാര്യത്തിലാണ് ആണ് ഏറ്റവും പ്രധാനമായും ഇത്തരത്തിൽ…

Idichakka Cleaning Tips

ഇടിച്ചക്ക എളുപ്പത്തിൽ വൃത്തിയാക്കാം!! ഇങ്ങനെ ചെയ്‌താൽ ഇടിച്ചക്ക നന്നാക്കാൻ 2 മിനിറ്റു പോലും വേണ്ട… എണ്ണയും വേണ്ട കത്തിയും വേണ്ട..!! | Idichakka Cleaning Tips

Idichakka Cleaning Tips: വീട് വൃത്തിയാക്കലും, അടുക്കി പെറുക്കലും,മിക്ക വീട്ടമ്മമാരിലും തലവേദന സൃഷ്ടിക്കുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് അടുക്കള വൃത്തിയോടും ഭംഗിയോടും വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ഈ ഒരു സമയത്ത് മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും ഇടിച്ചക്ക അല്ലെങ്കിൽ കൊത്തൻ ചക്ക. ഇത് പാചകം ചെയ്താൽ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും വൃത്തിയാക്കുക കുറച്ച് പണി ഉള്ള കാര്യമാണ്. എന്നാൽ ഇടിച്ചക്ക വൃത്തിയാക്കുന്നതിന് മുൻപായി അത്…

Irumban Puli Stain Removal Liquid Making

എത്ര പഴക്കമുള്ള പാത്രങ്ങളും പള പളാ വെട്ടി തിളങ്ങാൻ ഇതാ ഒരു കിടിലൻ സൂത്രം..! ഇങ്ങനെ ചെയ്‌താൽ പൈസയും ലാഭം സമയവും ലാഭം..!! | Irumban Puli Stain Removal Liquid Making

Irumban Puli Stain Removal Liquid Making: അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്….