നാവിൽ നിന്നും മായാത്ത രുചിയിൽ മീൻ പൊള്ളിച്ചത്; മീൻ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നതിന് ഇത്ര സ്വാദോ…?
എന്നും കഴിക്കുന്ന പോലെ മീൻ കറിയോ മീൻ പൊരിച്ചതോ അല്ലാതെ വ്യത്യസ്ത രുചി ആയാൽ എങ്ങനെയുണ്ടാകും. നല്ല മീൻ കിട്ടിയാൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഹോട്ടൽ രുചിയിലുള്ള മീൻ പൊള്ളിച്ചത് വീട്ടിൽ തന്നെ കിടിലനായി ഉണ്ടാക്കാം (Kerala Style Meen Pollichathu). ആവോലി മീൻ ഒരു കിടിലൻ മസാലയൊക്കെ തേച്ച് വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന ഒരു സിമ്പിൾ മീൻ പൊള്ളിച്ചതിന്റെ റെസിപ്പിയാണ് ഇന്ന് നമ്മൾ ചെയ്യുന്നത്. ഇത്തരത്തിൽ ഒരു മീൻ പൊള്ളിച്ചത് എങ്ങനെയാണ് രുചികരമായി എളുപ്പത്തിൽ…