ചോറിനും കഞ്ഞിക്കും ഒപ്പം കഴിക്കാൻ ഇതാ കിടിലൻ മാങ്ങ ചമ്മന്തി; ചമ്മന്തി ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും..!
Kerala Style Manga Chammanthi: ഇനി മുതൽ കേരളത്തിൽ മാങ്ങാക്കാലം ആണല്ലോലെ…? അപ്പോൾ നമ്മുക്ക് സമൃദ്ധിയായി ലഭിക്കുന്ന മാങ്ങ വെച്ച് തന്നെ ഒരു കിടിലൻ ചമ്മന്തി ആയാലോ..? ചോറിനോ കഞ്ഞിക്കോ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി ആണ് മാങ്ങാ ചമ്മന്തി എന്നത്. നല്ല നാടൻ പച്ചമാങ്ങാ കിട്ടുമ്പോൾ ഒരു തവണ എങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. പണ്ട് മുതലുള്ള ആളുകൾ കഴിച്ചു കൊണ്ടിരുന്ന ഒരു വിഭവം കൂടിയാണിത്. ഇന്നത്തെ കുട്ടികളും ഈ മാങ്ങാ…